Загрузка страницы

royal Enfield vibration reduction bush

#friendsmotorcycleworkshop റോയൽ Enfield new model ബുള്ളറ്റ് ഉപയോഗിക്കുന്നവർ നേരിടുന്ന ഒരു പ്രശ്നമാണ് ഹാൻഡിൽ വൈബ്രേഷൻ ബോഡി വൈബ്രേഷൻ ഇതിന് ഒരു പരിധിവരെ എങ്ങനെ കുറയ്ക്കാം എന്നുള്ളതാണ് ഈ വീഡിയോ വൈബ്രേഷൻ മുഴുവനായി മാറുമെന്ന് ആരും വിചാരിക്കരുത് ഈ കാര്യം നമ്മുടെ വണ്ടിയിൽ ചെയ്യണമെങ്കിൽ വളരെ ചെലവേറിയ കാര്യമല്ല കൂടിവന്നാൽ ഒരു 1000 രൂപയാക്കും വീഡിയോയിൽ കാണുന്ന ബുഷിനെ വെറും 139 രൂപയേ ഉള്ളൂ അത് പ്രസ് ചെയ്ത് ഇറക്കാൻ വെറും 100 രൂപ ചെലവാകും ഇത് നമ്മൾ ഉപയോഗിക്കുന്നത് വണ്ടിയുടെ സസ്പെൻഷൻ അഥവാ സിംഗം എന്നുപറയുന്ന ഭാഗത്താണ് ഇത് നല്ലൊരു മെക്കാനിക്കിനെ കൊണ്ട് അഴിക്കണം എന്നുണ്ടെങ്കിൽ 1000 രൂപയിൽ താഴെ ചിലവ് വരുന്നു

Видео royal Enfield vibration reduction bush канала Manesh
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
27 июля 2017 г. 13:21:44
00:15:27
Яндекс.Метрика