Загрузка страницы

ട്രാൻസ്ജൻഡറുകൾക്കായി സുരേഷ് ഗോപി നൽകിയ സഹായധനം ഉപയോഗിച്ചുള്ള ആദ്യ ശസ്ത്രക്രിയ നാളെ | SURESH GOPI

ട്രാൻസ് ജൻഡറുകൾക്കായി സുരേഷ് ഗോപി നൽകിയ സഹായധനം ഉപയോഗിച്ചുള്ള ആദ്യ ശസ്ത്രക്രിയ നാളെ. 12 ലക്ഷം രൂപയാണ് സഹായധനമായി നൽകിയത്. കൊച്ചി അമൃത ആശുപത്രിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. മുംബൈ ആസ്ഥാനമായ പ്രതീക്ഷ ഫൗണ്ടേഷനാണ് ഏകോപന ചുമതല. രണ്ട് മാസത്തിനുള്ളിൽ ട്രാൻസ്ജൻഡർമാരുടെ ശസ്ത്രക്രിയക്കായി വീണ്ടും ധനസഹായം നൽകുമെന്നും സുരേഷ് ഗോപി പറഞ്ഞു. അമൃത ആശുപത്രിയിൽ നടന്ന പ്രാരംഭചടങ്ങിൽ മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദ പുരി, പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ ഉത്തംകുമാർ, വിദഗദ്ധ ഡോക്ടർമാർ എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.

Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel : https://www.youtube.com/c/janamtvonline1

Lets Connect
Website ▶ https://janamtv.com
Facebook ▶ https://www.facebook.com/janamtv
Twitter ▶ https://twitter.com/tvjanam
App ▶ https://bit.ly/2NcmVYY

#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Видео ട്രാൻസ്ജൻഡറുകൾക്കായി സുരേഷ് ഗോപി നൽകിയ സഹായധനം ഉപയോഗിച്ചുള്ള ആദ്യ ശസ്ത്രക്രിയ നാളെ | SURESH GOPI канала Janam TV
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
26 мая 2024 г. 23:03:23
00:02:02
Другие видео канала
18 ആം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് ആരംഭിക്കും | LOKSABHA | MODI 3.0 | SPEAKER18 ആം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് ആരംഭിക്കും | LOKSABHA | MODI 3.0 | SPEAKERനൂറനാട് ലെപ്രസി ആശുപത്രിക്കായി കോടികൾ മുടക്കി നിർമ്മിച്ച കെട്ടിടം കാടുകയറി നശിക്കുന്നു | ALAPPUZHAനൂറനാട് ലെപ്രസി ആശുപത്രിക്കായി കോടികൾ മുടക്കി നിർമ്മിച്ച കെട്ടിടം കാടുകയറി നശിക്കുന്നു | ALAPPUZHAസർക്കാർ ആശുപത്രികളിലെ മെഡിക്കൽ മാലിന്യ സംസ്കരണത്തിന് തുക അനുവദിച്ച് സർക്കാർ ഉത്തരവ് | MEDICAL WASTEസർക്കാർ ആശുപത്രികളിലെ മെഡിക്കൽ മാലിന്യ സംസ്കരണത്തിന് തുക അനുവദിച്ച് സർക്കാർ ഉത്തരവ് | MEDICAL WASTEനിരോധന കാലത്ത് കസ്റ്റംസ് പിടികൂടിയ സവാള കണ്ടെയ്നറുകൾ വല്ലാർപാടം ടെർമിനലിൽ കെട്ടികിടക്കുന്നു | KERALAനിരോധന കാലത്ത് കസ്റ്റംസ് പിടികൂടിയ സവാള കണ്ടെയ്നറുകൾ വല്ലാർപാടം ടെർമിനലിൽ കെട്ടികിടക്കുന്നു | KERALASFI യെ പരിഹസിച്ച് മന്ത്രി ശിവൻകുട്ടി | SIVANKUTTYSFI യെ പരിഹസിച്ച് മന്ത്രി ശിവൻകുട്ടി | SIVANKUTTYപശു വളർത്തി ഉപജീവനം; പഠനത്തിൽ റാങ്കിന്റെ പൊൻതിളക്കം; ഒരു തണ്ണീർമുക്കംകാരിയുടെ ജീവിതകഥപശു വളർത്തി ഉപജീവനം; പഠനത്തിൽ റാങ്കിന്റെ പൊൻതിളക്കം; ഒരു തണ്ണീർമുക്കംകാരിയുടെ ജീവിതകഥഏത് രാഷ്ട്രീയ വിയോജിപ്പിൻ്റെ പേരിലാണെങ്കിലും ഇത് അംഗീകരിക്കാനാകില്ല | SHINO P JOSEഏത് രാഷ്ട്രീയ വിയോജിപ്പിൻ്റെ പേരിലാണെങ്കിലും ഇത് അംഗീകരിക്കാനാകില്ല | SHINO P JOSEസംസ്ഥാനത്ത് പൊലീസുകാർക്കിടയിൽ ആത്മഹത്യ പെരുകുന്നു | POLICEസംസ്ഥാനത്ത് പൊലീസുകാർക്കിടയിൽ ആത്മഹത്യ പെരുകുന്നു | POLICEആചാര വിധി പ്രകാരം വ്രതനിഷ്ഠയോടെ എട്ടുമാസം കൊണ്ട് ഭദ്രകാളി തിരുമുടി നിർമ്മിച്ച് ശിൽപ്പി സുനിൽ തഴക്കരആചാര വിധി പ്രകാരം വ്രതനിഷ്ഠയോടെ എട്ടുമാസം കൊണ്ട് ഭദ്രകാളി തിരുമുടി നിർമ്മിച്ച് ശിൽപ്പി സുനിൽ തഴക്കരഈ മണ്ണിന്റെ യഥാർത്ഥ അവകാശികൾ ആദിവാസികളാണ് | MK HARIDAS | JANAM DEBATEഈ മണ്ണിന്റെ യഥാർത്ഥ അവകാശികൾ ആദിവാസികളാണ് | MK HARIDAS | JANAM DEBATEതിരുവനന്തപുരം കിളിമാനൂരിൽ ഇന്ധനടാങ്കർ തോട്ടിലേക്ക് മറിഞ്ഞ് അപകടം | TANKER ACCIDENTതിരുവനന്തപുരം കിളിമാനൂരിൽ ഇന്ധനടാങ്കർ തോട്ടിലേക്ക് മറിഞ്ഞ് അപകടം | TANKER ACCIDENTമുഖ്യമന്ത്രിയെയും ഇടതുപക്ഷത്തേയും പരിഹസിച്ച് മുസ്ലീം ലീഗ് മുഖപത്രം | CHANDRIKA | CPM | MUSLIM LEAGUEമുഖ്യമന്ത്രിയെയും ഇടതുപക്ഷത്തേയും പരിഹസിച്ച് മുസ്ലീം ലീഗ് മുഖപത്രം | CHANDRIKA | CPM | MUSLIM LEAGUEറോഡിലെ വൻ കുഴികളെ ഭയന്ന് വഴിമാറി സഞ്ചരിച്ച് മുഖ്യമന്ത്രി | PINARAYI VIJAYAN | KERALAറോഡിലെ വൻ കുഴികളെ ഭയന്ന് വഴിമാറി സഞ്ചരിച്ച് മുഖ്യമന്ത്രി | PINARAYI VIJAYAN | KERALA"ഞാൻ സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ" | SONA NAIR | TALKIES TALK #13 | JANAM TV"ഞാൻ സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ" | SONA NAIR | TALKIES TALK #13 | JANAM TVകോട്ടയം കുറിച്ചി മാർ ഇഗ്നാത്തിയോസ് ക്നാനായ പള്ളിയിൽ വിശ്വാസികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടികോട്ടയം കുറിച്ചി മാർ ഇഗ്നാത്തിയോസ് ക്നാനായ പള്ളിയിൽ വിശ്വാസികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിമാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച വിഷ്ണുവിന്‍റെ ഭൗതീകദേഹം നാളെ ജന്മനാട്ടിലെത്തും | CRPFമാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച വിഷ്ണുവിന്‍റെ ഭൗതീകദേഹം നാളെ ജന്മനാട്ടിലെത്തും | CRPFകായംകുളം പുതുപ്പള്ളി CPM ലോക്കൽ കമ്മിറ്റിയംഗം സിബി ശിവരാജനെതിരെ കാപ്പ ചുമത്തി | CPM | KAYAMKULAMകായംകുളം പുതുപ്പള്ളി CPM ലോക്കൽ കമ്മിറ്റിയംഗം സിബി ശിവരാജനെതിരെ കാപ്പ ചുമത്തി | CPM | KAYAMKULAMഗുരുവായൂർ ക്ഷേത്രത്തിലെ ശ്രീകോവിലിൽ പവർ ബാങ്ക് കണ്ടെത്തി | GURUVAYOORഗുരുവായൂർ ക്ഷേത്രത്തിലെ ശ്രീകോവിലിൽ പവർ ബാങ്ക് കണ്ടെത്തി | GURUVAYOORകേന്ദ്രമന്ത്രി സഭയിൽ പ്രധാനമന്ത്രിയടക്കം 47 പേരും പിന്നാക്കക്കാരാണ് | SANDEEP VARRIER | JANAM DEBATEകേന്ദ്രമന്ത്രി സഭയിൽ പ്രധാനമന്ത്രിയടക്കം 47 പേരും പിന്നാക്കക്കാരാണ് | SANDEEP VARRIER | JANAM DEBATEപ്ലസ് വൺ സീറ്റ് വിഷയത്തിൽ സംസ്ഥാനമെങ്ങും പ്രതിഷേധാഗ്നി | PLUS ONE | PROTESTപ്ലസ് വൺ സീറ്റ് വിഷയത്തിൽ സംസ്ഥാനമെങ്ങും പ്രതിഷേധാഗ്നി | PLUS ONE | PROTESTഛത്തിസ്​ഗഡ് മാവോയിസ്റ്റ് ആക്രമണം; വീരമൃത്യു വരിച്ച ജവാൻ്റെ ഭൗതികശരീരം വിമാനത്താവളത്തിലേക്ക്ഛത്തിസ്​ഗഡ് മാവോയിസ്റ്റ് ആക്രമണം; വീരമൃത്യു വരിച്ച ജവാൻ്റെ ഭൗതികശരീരം വിമാനത്താവളത്തിലേക്ക്
Яндекс.Метрика