കൊതിയൂറും പുളി മിഠായി 😋 ഓർമകളിലേക്ക് ഒരു എത്തി നോട്ടം|Puli Muttayi||Tamarind Candy:267
#pulimuttayi #nammudeswanthampulimuttayi
ഓർമകളിലേക്ക് ഒരു എത്തി നോട്ടം -നമ്മുടെ സ്വന്തം പുളി മിഠായി ..
രസച്ചരടുകളോടൊപ്പം ഓർമ്മകളെയും ഉണർത്തൂ ..
ചില രുചികൾക്കു നമ്മുടെ മങ്ങിയ ഓർമകൾക്ക് നിറം പകരാൻ കഴിയും ..അതിൽ ഒന്നാണ് നമ്മുടെ പുളി മിഠായി ..ബാല്യകാലത്തു നമ്മൾ എത്ര തരം മിഠായികൾ നുണഞ്ഞിരിക്കുന്നു..അവയിൽ പലതും അന്യം നിന്ന് പോയിരിക്കുന്നു..ഇപ്പോളും ആ കുട്ടി ആയി ഇരുന്നെങ്കിൽ എന്ന് പലപ്പോളും നമ്മൾ ആഗ്രഹിച്ചു പോകാറില്ലേ.. .. .. പഴയ രുചികൾ വീണ്ടും ഓർത്തു എടുക്കാനും, രുചിച്ചു നോക്കാനും ആഗ്രഹിക്കുന്ന ഓരോ മലയാളിയും ഈ പുളി മിഠായിയും അത് പോലെ ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ഇഞ്ചി മിഠായിയും തേൻ നിലാവും ഉണ്ടാക്കി നോക്കാനും നമ്മുടെ പുതിയ തലമുറയ്ക്ക് ആ രുചി പകർന്നു നൽകാനും മറക്കില്ല എന്ന് വിശ്വസിക്കുന്നു ..
സ്നേഹത്തോടെ വീണാ ജാൻ -വീണാസ് കറി വേൾഡ്
Видео കൊതിയൂറും പുളി മിഠായി 😋 ഓർമകളിലേക്ക് ഒരു എത്തി നോട്ടം|Puli Muttayi||Tamarind Candy:267 канала Veena's Curryworld

Показать
Комментарии отсутствуют
Информация о видео
Другие видео канала
![ഇങ്ങനെ ഒരു സിൽക്കി ചിക്കൻ കറി കഴിച്ചിട്ടുണ്ടോ ?| Reshmi Chicken Masala |Murgh Reshmi Chicken Curry](https://i.ytimg.com/vi/QyZ8lReZM70/default.jpg)
![നോമ്പിന് പറ്റിയ അടിപൊളി കറി | Easy Tasty Shahi Paneer | Restaurant Style Shahi Paneer Curry](https://i.ytimg.com/vi/n3CF3jYmg44/default.jpg)
![പെരുന്നാൾ സ്പെഷ്യൽ മലബാർ തരി ബിരിയാണി / റവ ബിരിയാണി | Rava Biriyani | Thari Chor | Thari Biriyani](https://i.ytimg.com/vi/oqt3kG-n6vk/default.jpg)
![മധുരകിഴങ്ങു മെഴുക്കുപുരട്ടി ഈ രീതിയിൽ ഉണ്ടാക്കി നോക്കൂ | SweeT Potato Stir Fry | Madhurakizhangu](https://i.ytimg.com/vi/aMyDWEqyz68/default.jpg)
![Easy Cooker Chicken Biriyani Bangaluru Style Donne Chicken Biriyani | കുക്കറിൽ ഒരു ചിക്കൻ ബിരിയാണി](https://i.ytimg.com/vi/QJdhe-V1yM0/default.jpg)
![ഞങ്ങളുടെ വിഷുവും കല്യാൺ ഷോപ്പിങ്ങും സബ്സ്ക്രൈബേർസ് മീറ്റും പിന്നെ അതുല്യയും | Our Vishu 2023](https://i.ytimg.com/vi/6b3C3woFOdk/default.jpg)
![വിഷു സ്പെഷ്യൽ രണ്ടു തരം ചീര പച്ചടി | Vishu Special Easy Two Type Pachadi With & Without Coconut](https://i.ytimg.com/vi/WEbEwgyOTBE/default.jpg)
![How to Make Perfect Crispy Mixed Veg Pakoda | Pakora|വെജ് പക്കോട | Veg Bajji | Iftar Special Pakoda](https://i.ytimg.com/vi/tn5K-k0uTZ4/default.jpg)
![സവാള കൊണ്ട് ഈ രീതിയിൽ അച്ചാർ ഉണ്ടാക്കി നോക്കൂ | കിടിലൻ സവാള അച്ചാർ | Instant Onion Pickle - Achar](https://i.ytimg.com/vi/eg4yFPjPoGI/default.jpg)
![ഈ സന്തോഷം ഒന്ന് വേറെ തന്നെ💃🏻 | കുറച്ചു നാൾക്കു ശേഷം നാട്ടിലെ കാഴ്ചകൾ 😍 | Kerala Thrissur Vlog March](https://i.ytimg.com/vi/Wo1sL-W7MWI/default.jpg)
![രുചിയൂറും അറബിക് മട്ടൻസൂപ്പ് നോമ്പിനു ഒന്ന് ഉണ്ടാക്കി നോക്കിയാലോ |Healthy Mutton Soup |Mutton Shorba](https://i.ytimg.com/vi/52qqo8L-vho/default.jpg)
![നോമ്പ് സ്പെഷ്യൽ സവാള കൊണ്ടൊരു കിടിലൻ കറി | ചോറിന്റെ കൂടെ കഴിക്കാൻ തേങ്ങാ ചേർക്കാത്ത ഉള്ളി കറി |Ulli](https://i.ytimg.com/vi/7RMLqUUIQqA/default.jpg)
![ഹെൽത്തി ആയി എങ്ങിനെ തടി കുറക്കാം |Met My Nutritionist after Our 2 Months Successful Journey Together](https://i.ytimg.com/vi/h35Go2CSANo/default.jpg)
![Restaurant Style Perfect Kadai Paneer | എളുപ്പത്തിൽ ഹോട്ടൽ രുചിയിൽ കാടായി പനീർ | Sidedish 4 Chapati](https://i.ytimg.com/vi/WgzP2NXp6KQ/default.jpg)
![3 Ingredients Chocolate Balls | Easy Party Special Chocolate|Brigadeiro Brazilian Chocolate Truffles](https://i.ytimg.com/vi/r6qqrgO2His/default.jpg)
![ആ ആഗ്രഹവും സാധിച്ചു തന്നുട്ടോ❤️❤️ | അതിരപ്പിള്ളി യാത്ര | A Small Surprise to Achan | Athirappilli](https://i.ytimg.com/vi/SEzgxPwPfK8/default.jpg)
![ഇത്രയും എളുപ്പത്തിൽ രുചിയൂറും ചിക്കൻ റോസ്റ്റ് കഴിച്ചിട്ടുണ്ടോ | ചതച്ച മുളക് ചിക്കൻ | Spicy Chicken](https://i.ytimg.com/vi/2CskKEOySmg/default.jpg)
![10 മിനുട്ട് കൊണ്ട് അടിപൊളി ബ്രേക്ഫാസ്റ്റ്|Easy Tasty Tomato Upma&Coconut Chutney |തക്കാളി ഉപ്പ്മാവ്](https://i.ytimg.com/vi/3N6X-sn7dSY/default.jpg)
![Ave's Birthday Celebrations | അങ്ങിനെ 18 വയസ്സുകാരന്റെ അച്ഛനും അമ്മയും ആയി ❤️❤️ | പിറന്നാൾ ആഘോഷം](https://i.ytimg.com/vi/Dvgc-p2haLk/default.jpg)
![Secret Tips for Crispy & Soft Uzhunnu Vada |മിക്സി ഉപയോഗിച്ച് അടിപൊളി വട ഈ രീതിയിൽ ഉണ്ടാക്കി നോക്കൂ](https://i.ytimg.com/vi/TyEAoyggGGQ/default.jpg)
![അരിപൊടി കൊണ്ട് നല്ല സോഫ്റ്റ് ഈസി ഉണ്ണിയപ്പം | Easy & Soft Unniyappam with rice flour | Kuzhiyappam](https://i.ytimg.com/vi/-h29XII7Alg/default.jpg)