Загрузка страницы

TOUGHEST FIRE FIGHTERS ALIVE #TFA

The Toughest fire fighter s Alive competition is one of the highlighted event conducted during the 2022 national fire service sports meet and duty meat, during this event the participant need to complete 30 km cycling after completing the 30 km he need to run 5 km in a synthetic track, then he move forward 200 m there in a mto he should wear fire suit and BA set then he move forward and connect to house into the pump inlet and the connected to branch in the house then extent in the holes fully 50 m length is length of hose.
followed by this event he need to coil one hose, then he move to Ram side and pic to drum the weight of the drum is 40 kg then he move forward and put down the drum on the upside the length is 50 m, from there he need to pick a casualty in Fireman lift and move forward 100 m and backward. play the casualty there then he move to forward and pull one holes by using rope, then again move forward and pick the early to drums and climb down from the ramp and put it both drum there, then after he need to move forward and climb in a stair the step is more than 50 then come back, then he run to wear the ground 100 m is the length there he need to crowl across the ground with BS at and full suite. one of the challenging event is this. there he removed the BSF then he run on the finishing line and blasted whistle then the time will not down.

മീറ്റിന്റെ അവസാന ദിവസം, ഒരു ഇവന്റ് ഉണ്ടായിരുന്നു..
ഒരു ഫയർ ഫൈറ്റർ ടെ പ്രെസ്റ്റീജ് ഇവന്റ്..
ഫസ്റ്റ് പ്രൈസ് നു 1 ലക്ഷം രൂപയും സെക്കന്റ്‌ പ്രൈസ് നു 50000 രൂപയും തേർഡ് പ്രൈസ് നു 25000 രൂപയും പ്രൈസ് മണി ആയി ലഭിക്കുന്ന കോമ്പറ്റിഷൻ

" TOUGHEST FIRE FIGHTER ALIVE "

" 30 കിലോമീറ്റർ സൈക്കിൾ ചവിട്ടി അതിനുശേഷം നേരെ 5 കിലോമീറ്റർ ഓടി, ഗ്രൗണ്ടിൽ നിന്നും നേരെ 200 മീറ്റർ മുമ്പിൽ പാർക്ക് ചെയ്തിരിക്കുന്ന വണ്ടിയിൽ നിന്നും B A സെറ്റും ഫയർ സ്യുട്ടും ധരിച്ചു 2 ഹോസുകൾ ബ്രാഞ്ച് ഉൾപ്പെടെ വണ്ടിയിൽ കണക്ട് ചെയ്തു അതിനു ശേഷം ഹോസ് വലിച്ചു നീട്ടുക, പിന്നീട് തറയിൽ ഉള്ള ഹോസ് റോൾ ചെയ്തു വക്കുക, അതിനു ശേഷം തൊട്ടടുത്തിരിക്കുന്ന ആകെ 40 കിലോ ഭാരം വരുന്ന 2 കാനുകൾ 50 മീറ്റർ റാംപിലൂടെ മുകളിലേക്ക് കയറ്റണം. അതിനു ശേഷം മുന്നോട്ട് വന്നു 30-35 കിലോ ഭാരം വരുന്ന ഡമ്മി യെ എടുത്തു 100 മീറ്റർ മുമ്പോട്ടും പിറകോട്ടും ഓടി ഡമ്മി യെ താഴെ ഇറക്കി മുൻപോട്ട് വന്നു ഗ്രൗണ്ടിൽ റോൾ ചെയ്തു വച്ചിരിക്കുന്ന ഹോസിനെ റോപ്പ് ന്റെ സഹായത്തോടെ മുകളിലേക്ക് വലിച്ചു കയറ്റി മുൻപോട്ടു ഓടി വന്നു പഴയ ഡ്രംമുകൾ എടുത്തു റാംപിലൂടെ 50 മീറ്റർ താഴത്തേക്ക് ഇറങ്ങി പഴയ സ്ഥലത്ത് വച്ചതിനു ശേഷം മുൻപോട്ട് ഓടി വന്നു 50 സ്റ്റെപ് കൾ മുകളികേക്കും താഴേക്കും ഇറങ്ങി 100 മീറ്റർ മുൻപോട്ട് ഓടി വന്നു സിന്തറ്റിക് ട്രാക്കിന്റെ പിറകെയുള്ള പുല്ലിലൂടെ 100 മീറ്റർ ക്രോൾ ചെയ്തു അവിടെ G A സെറ്റ് അഴിച്ചു വച്ചതിനു ശേഷം മുൻപോട്ട് 100 മീറ്റർ ഓടി വന്നു വിസിൽ അടിക്കുമ്പോൾ മത്സരം ഫിനിഷ് ആകും... "

ഏറ്റവും tough ആയ കോമ്പറ്റിഷൻ.....
നൽകുന്ന പ്രൈസ് മണി യിലൂടെ ഇതിന്റെ പ്രാധാന്യം മനസ്സിൽ ആകുവാൻ സാധിക്കും..
കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കുവാൻ ഭാഗ്യം ലഭിച്ചത് എനിക്കായിരുന്നു..

Видео TOUGHEST FIRE FIGHTERS ALIVE #TFA канала ALL IS WELL MALAYALAM
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
26 сентября 2022 г. 8:22:00
00:36:00
Яндекс.Метрика