Загрузка страницы

അയ്യപ്പൻ അയ്യനാർ തന്നെയാണ് : Interview with Dr M. G. S. Narayanan

ശബരിമലയിലെ ക്ഷേത്രത്തിനു അയ്യായിരത്തോളം വർഷങ്ങളുടെ പഴക്കമുണ്ടെന്ന് വാദിക്കുന്നവർ പ്രശസ്ത ചരിത്രകാരനായ എം ജി എസ് നാരായണന്റെ വാക്കുകൾ ശ്രദ്ധിക്കുക...ചരിത്രരേഖകൾ പ്രകാരം കേരളത്തിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രത്തിനു പോലും ആയിരം വർഷങ്ങളുടെ പഴക്കമേയുള്ളൂ...1950 കൾ വരെ ഒരു ചെറിയ ക്ഷേത്രമായിരുന്നു ശബരിമല...ശബരിമലയിലെ അയ്യപ്പ പ്രതിഷ്ഠ അയ്യനാർ എന്ന തമിഴ് പ്രാദേശിക ദൈവത്തിൽ നിന്നും ഉണ്ടായതാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. കേരളത്തിലെ ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട ചരിത്ര വസ്തുതകൾ അവതരിപ്പിക്കുകയാണ് എം ജി എസ്.

Видео അയ്യപ്പൻ അയ്യനാർ തന്നെയാണ് : Interview with Dr M. G. S. Narayanan канала biju mohan
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
28 ноября 2018 г. 23:16:34
00:15:34
Другие видео канала
M G S Narayanan in NereChowe | Old episode  | Manorama NewsM G S Narayanan in NereChowe | Old episode | Manorama Newsശബരിമല ആരുടെ മല? | Sabarimala | Pilgrims | Kerala Summitശബരിമല ആരുടെ മല? | Sabarimala | Pilgrims | Kerala Summitശബരിമല അയ്യപ്പ ക്ഷേത്രമല്ല | ശബരിമല ചരിത്രവും വിശ്വാസവും | T S Syamkumarശബരിമല അയ്യപ്പ ക്ഷേത്രമല്ല | ശബരിമല ചരിത്രവും വിശ്വാസവും | T S Syamkumarശബരിമല മണിമണ്ഡപത്തിലെ രഹസ്യ ചടങ്ങുകൾ; മാളികപ്പുറത്തമ്മയ്ക്ക് എഴുന്നള്ളത്തില്ല |Sabarimala| Ritualsശബരിമല മണിമണ്ഡപത്തിലെ രഹസ്യ ചടങ്ങുകൾ; മാളികപ്പുറത്തമ്മയ്ക്ക് എഴുന്നള്ളത്തില്ല |Sabarimala| Ritualsആരാണ് അയ്യപ്പൻ ? | T S Syam Kumarആരാണ് അയ്യപ്പൻ ? | T S Syam Kumar18 മലകളും തിരിച്ചു പിടിക്കും; അയ്യപ്പന്റെ അമ്മാവന്‍ സംസാരിക്കുന്നു | Sabarimala Issue18 മലകളും തിരിച്ചു പിടിക്കും; അയ്യപ്പന്റെ അമ്മാവന്‍ സംസാരിക്കുന്നു | Sabarimala Issueശബരിമല സ്ത്രീപ്രവേശം - 01 - ഹരിസ്വാമികൾ  (Sabarimala Women Entry Issue - 01)ശബരിമല സ്ത്രീപ്രവേശം - 01 - ഹരിസ്വാമികൾ (Sabarimala Women Entry Issue - 01)വാരിയംകുന്നന്‍  ചരിത്രമാണ് വളച്ചൊടിക്കരുത് | M G S NARAYANAN | CELLULOID MAGAZINEവാരിയംകുന്നന്‍ ചരിത്രമാണ് വളച്ചൊടിക്കരുത് | M G S NARAYANAN | CELLULOID MAGAZINEശബരിമലയിലേത് കുട്ടിച്ചാത്തൻ  | R RAMANAND |DOOL TALK ON  SABARIMALAശബരിമലയിലേത് കുട്ടിച്ചാത്തൻ | R RAMANAND |DOOL TALK ON SABARIMALAതന്ത്രികൾ മലയിറങ്ങുക ശബരിമല മലയരയക്ക് കൊടുക്കുക | ആർപ്പോ ആർത്തവം  | Sunny M Kapicaduതന്ത്രികൾ മലയിറങ്ങുക ശബരിമല മലയരയക്ക് കൊടുക്കുക | ആർപ്പോ ആർത്തവം | Sunny M Kapicaduഎം ജി എസിന്റെ നിരീക്ഷണം ശരിയല്ല, കേരളത്തിൽ ബൗദ്ധസ്വാധീനം ശക്തമായിരുന്നു : Prof. P J Cherianഎം ജി എസിന്റെ നിരീക്ഷണം ശരിയല്ല, കേരളത്തിൽ ബൗദ്ധസ്വാധീനം ശക്തമായിരുന്നു : Prof. P J Cherianശബരിമല അയ്യപ്പൻ വാവർ | Dr M A Siddiqueശബരിമല അയ്യപ്പൻ വാവർ | Dr M A Siddiqueഅയ്യപ്പൻ ആരായിരുന്നു - ശബരിമലയുടെ ചരിത്രം തിരയുമ്പോൾ : K.N Ganeshഅയ്യപ്പൻ ആരായിരുന്നു - ശബരിമലയുടെ ചരിത്രം തിരയുമ്പോൾ : K.N Ganeshകർത്താവില്ലാത്ത ക്രിയ അഥവാ പ്രപഞ്ചോത്പത്തി : Dr. Vaisakhan Thampiകർത്താവില്ലാത്ത ക്രിയ അഥവാ പ്രപഞ്ചോത്പത്തി : Dr. Vaisakhan ThampiKerala Express ശബരിമലയുടെ യഥാർത്ഥ ചരിത്രം തേടി ഒരു യാത്ര | 12th November 2018Kerala Express ശബരിമലയുടെ യഥാർത്ഥ ചരിത്രം തേടി ഒരു യാത്ര | 12th November 2018തന്ത്രവിധിപ്രകാരം ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാം : Dr. K.N Ganeshതന്ത്രവിധിപ്രകാരം ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാം : Dr. K.N Ganeshകേരള ബുദ്ധചരിത്ര പഠനത്തിൽ മിത്തും ചരിത്രവും ജനവിജ്ഞാനീയവും | Aju K Narayananകേരള ബുദ്ധചരിത്ര പഠനത്തിൽ മിത്തും ചരിത്രവും ജനവിജ്ഞാനീയവും | Aju K Narayananയോഗ്യരായ ഇണകളാകാൻ - Maitreyanയോഗ്യരായ ഇണകളാകാൻ - Maitreyanശബരിമലയിലെ ദേവതാസങ്കല്പം ചാത്തന്റേത് ആണോ? ചാത്തൻ  ദുർമൂർത്തിയല്ലേ? ശാസ്താവ് ചാത്തനാണോ?ശബരിമലയിലെ ദേവതാസങ്കല്പം ചാത്തന്റേത് ആണോ? ചാത്തൻ ദുർമൂർത്തിയല്ലേ? ശാസ്താവ് ചാത്തനാണോ?
Яндекс.Метрика