Загрузка страницы

OUR HOME IN CANADA|| കാനഡയിലെ നമ്മൾ പണി കഴിപ്പിച്ച വീട് || Total expense & full tour of our home||

ഒരു വീട് എന്നത് എല്ലാരുടെയും സ്വപനം ആണ്. പ്രത്യേകിച്ച് ഒരു പ്രവാസിക്ക് അന്യനാട്ടിൽ ചേക്കേറാൻ സ്വന്തം ആയി ഒരു കൂര ഉണ്ടെന്നത് ഒരുപാട് സന്തോഷവും ആശ്വാസവും തരുന്ന ഒരു കാര്യം ആണ്. നമ്മളുടെ കാനഡയിലെ വീട് ഇതാ നിങ്ങൾക്കായി ഞങ്ങൾ അവതരിപ്പിക്കുന്നു. എട്ടു മാസം കൊണ്ട് പണി തീർത്ത നമ്മുടെ സ്വപ്ന ഭവനം. കാനഡയിൽ വന്നു എട്ടു കൊല്ലം കഴിഞ്ഞു ഒരു വീട് എന്ന സ്വാപനം അങ്ങനെ പൂവണിഞ്ഞു. ഇതിനു വന്ന ചെലവ്, വീട്ടിൽ എന്തൊക്കെ ഉണ്ട് , എങ്ങനെ ആണ് കാനഡയിൽ ഒരു വീട് പണിയാൻ പറ്റുക, എന്തൊക്കെ ആണ് ഈ തണുത്തുറഞ്ഞ നാട്ടിൽ മരവിച്ചു പോകാതെ ഇരിക്കാൻ വീട്ടിൽ വേണ്ടത്, വീട് തണുപ്പ് കാലത്തു ചൂടാകുന്നത് എങ്ങനെ?കമ്പിയും സിമെന്റും അല്ലെങ്കിൽ പിന്നെന്തു കൊണ്ടാണ് വീട് പണിയുന്നത് ? ഇതെല്ലാം അറിയാൻ ഈ വീഡിയോ കാണൂ.
Our home in Canada, the dream which took birth after 8 years of conception. a Pravasi dream came true. How to build a house in Canada? how long it will take? what are the materials used? what's inside the house? how to prevent freezing in winter etc, are all included in this video. Please add your questions in the comments and we will answer them all.

Видео OUR HOME IN CANADA|| കാനഡയിലെ നമ്മൾ പണി കഴിപ്പിച്ച വീട് || Total expense & full tour of our home|| канала J&J Food4Thought
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
1 октября 2020 г. 5:26:16
00:31:49
Другие видео канала
കാനഡയിലെ ഞങ്ങളുടെ  വീട് | House Tour || CINEMATIC VLOG BY AKSHAYകാനഡയിലെ ഞങ്ങളുടെ വീട് | House Tour || CINEMATIC VLOG BY AKSHAYOur House In Canada | കാനഡയിലെ സാധാരണക്കാരന്റെ വീട്Our House In Canada | കാനഡയിലെ സാധാരണക്കാരന്റെ വീട്കാനഡയിൽ നൂറുമേനി കൊയ്ത് പാലാക്കാരൻ|| A REALLIFE MOTIVATION STORY OF AN IMMIGRANT FROM PALA, KERALA||കാനഡയിൽ നൂറുമേനി കൊയ്ത് പാലാക്കാരൻ|| A REALLIFE MOTIVATION STORY OF AN IMMIGRANT FROM PALA, KERALA||ചെലവ് കുറഞ്ഞ രീതിയിൽ  വീട് നിർമിക്കാം. costeffective home construction keralaചെലവ് കുറഞ്ഞ രീതിയിൽ വീട് നിർമിക്കാം. costeffective home construction keralaOUR HOME IN UK - INTERIOR & EXTERIOR  HOUSE TOUR / യു കെ യിലെ ഞങ്ങളുടെ വീട്OUR HOME IN UK - INTERIOR & EXTERIOR HOUSE TOUR / യു കെ യിലെ ഞങ്ങളുടെ വീട്ഗ്ലാസ്സ് ടേബിളിൽ ഷീറ്റ് വിരിക്കാം,പെർഫെക്ട്  ആയിട്ട്// How to Stick Transparent Sheet on Glass Tableഗ്ലാസ്സ് ടേബിളിൽ ഷീറ്റ് വിരിക്കാം,പെർഫെക്ട് ആയിട്ട്// How to Stick Transparent Sheet on Glass TableAAC ബ്ലോക്ക് ഉപയോഗിച്ചു വീട് പണിയുന്നത് നേരിട്ട് കാണാം | AAC Block construction from site - AtticLabAAC ബ്ലോക്ക് ഉപയോഗിച്ചു വീട് പണിയുന്നത് നേരിട്ട് കാണാം | AAC Block construction from site - AtticLabHome Tour||4000 സ്ക്വാർ ഫീറ്റിൽ ഒറ്റനിലയിൽ ഒരു മനോഹരമായ വീട്.Home Tour||4000 സ്ക്വാർ ഫീറ്റിൽ ഒറ്റനിലയിൽ ഒരു മനോഹരമായ വീട്.5 സെന്റിൽ 4 ബെഡ്‌റൂമുള്ള 30 ലക്ഷം രൂപയുടെ വീട് നേരിട്ട് കാണാം | 5 CENT 30 LAKH RESIDENCE5 സെന്റിൽ 4 ബെഡ്‌റൂമുള്ള 30 ലക്ഷം രൂപയുടെ വീട് നേരിട്ട് കാണാം | 5 CENT 30 LAKH RESIDENCEഞങ്ങളുടെ  സ്വപ്‌നവീട്‌ |Home Tour in Malayalam | American Home |Day in My Life|Naathoons spice worldഞങ്ങളുടെ സ്വപ്‌നവീട്‌ |Home Tour in Malayalam | American Home |Day in My Life|Naathoons spice worldHouse tour and my family | കാനഡയിലെ എന്റെ വീടും കുടുംബവുംHouse tour and my family | കാനഡയിലെ എന്റെ വീടും കുടുംബവും39 ലക്ഷം രൂപക്ക് 10 സെന്റിൽ തീർത്ത അതിമനോഹരമായ വീട് luxury വീട് | with furniture | Semi contemporary39 ലക്ഷം രൂപക്ക് 10 സെന്റിൽ തീർത്ത അതിമനോഹരമായ വീട് luxury വീട് | with furniture | Semi contemporaryA Day in My Life at Sea I Chief Officer Job in Ship in Malayalam I കടലിലെ എന്റെ ജോലി കാണാം I Ep#34A Day in My Life at Sea I Chief Officer Job in Ship in Malayalam I കടലിലെ എന്റെ ജോലി കാണാം I Ep#34Let's go for an evening outing | ഒപ്പം ഒരു ചെറിയ Furniture Shopping & Dinner | Canada Malayalam VlogLet's go for an evening outing | ഒപ്പം ഒരു ചെറിയ Furniture Shopping & Dinner | Canada Malayalam Vlogഈ വീട് നിങ്ങൾ കാണാതെ പോവരുത് ,eco - friendly  വീട് നിർമിച്ച   മുസ്തഫ മാഷിനെ ഒരു friendly visitഈ വീട് നിങ്ങൾ കാണാതെ പോവരുത് ,eco - friendly വീട് നിർമിച്ച മുസ്തഫ മാഷിനെ ഒരു friendly visitOur New Home in Canada | കാനഡയിലെ ഞങ്ങളുടെ പുതിയ വീട് | Our CanadaOur New Home in Canada | കാനഡയിലെ ഞങ്ങളുടെ പുതിയ വീട് | Our Canadaകാനഡയിലെ എന്റെ വീടും പരിസരവും കണ്ടാലോ ? - House Tour 🏡🇨🇦കാനഡയിലെ എന്റെ വീടും പരിസരവും കണ്ടാലോ ? - House Tour 🏡🇨🇦ഞങ്ങൾ ജനിച്ചു വളർന്ന വീട് കാണാം | Ibroos Diary 32 | OurVillage 5 | #Mammootty #Ebrahimkutty #Brotherഞങ്ങൾ ജനിച്ചു വളർന്ന വീട് കാണാം | Ibroos Diary 32 | OurVillage 5 | #Mammootty #Ebrahimkutty #BrotherPOROTHERM ബ്രിക്ക് ഉപയോഗിച്ച് വീട് പണിയൂ... ചൂടിനെ മാറ്റി നിർത്തൂPOROTHERM ബ്രിക്ക് ഉപയോഗിച്ച് വീട് പണിയൂ... ചൂടിനെ മാറ്റി നിർത്തൂകീടക്രമണം,ഇലകൊഴിച്ചിൽ,പൂവാടൽ എന്നിവ ഒഴിവാക്കി100 മേനി വിളവെടുക്കാൻ പറ്റിയ ഹോർമോൺ വീട്ടിൽ ഉണ്ടാക്കാംകീടക്രമണം,ഇലകൊഴിച്ചിൽ,പൂവാടൽ എന്നിവ ഒഴിവാക്കി100 മേനി വിളവെടുക്കാൻ പറ്റിയ ഹോർമോൺ വീട്ടിൽ ഉണ്ടാക്കാം
Яндекс.Метрика