Загрузка страницы

പൊറോട്ടയും ബീഫും + പഴങ്കഞ്ഞി | Kerala Parotta & Beef + Pazhamkanji | Kollam Parotta Beef Restaurant

നല്ല ചൂട് പൊറോട്ടയും ബീഫും ആണോ അതോ തണുത്ത പഴങ്കഞ്ഞി ആണോ നിങ്ങൾക്ക് ഇഷ്ടം? ഈ വിഡിയോയിൽ രണ്ടും ഉണ്ട്. കൊല്ലത്താണ് രണ്ടു കടകളും. ആയിഷയുടെ കൂടെ കൊല്ലത്തെ രുചികൾ തേടിയുള്ള യാത്രയിൽ പോയ രണ്ടു രുചിയിടങ്ങൾ ഇതാ. Hot steaming porottas with beef fry, or cool pazhamkanji (previous day's rice gruel) with chutney and other dishes? We have both in this video. These were a part of our food exploration in Kollam.
മോഹനണ്ണന്റെ കടയിലെ പൊറോട്ടയും ബീഫും കൊല്ലത്തുള്ളവർക്കു വളരെ പ്രിയങ്കരം ആണ്. പക്ഷെ ബീഫിനോടുള്ള അലർജി കാരണം ഞാൻ അവിടെ നിന്ന് മുട്ടക്കറി കൂട്ടി പൊറോട്ട കഴിച്ചു തൃപ്തിപ്പെട്ടു. ആയിഷ ബീഫ് ഫ്രൈ കഴിച്ചു കേട്ടോ, രുചി അടിപൊളി എന്ന് ആണ് പറഞ്ഞത്. കടയിൽ വല്യ സെറ്റപ്പ് ഒന്നും പ്രതീക്ഷിക്കണ്ട. രണ്ടു മേശകൾ മാത്രം ഉള്ള ഒരു ചെറിയ കട.
ജനാർദ്ദന ഹോട്ടലിൽ പഴങ്കഞ്ഞി ആണ് സ്പെഷ്യൽ. ഞങ്ങളും അത് തന്നെ കഴിച്ചു. തണുത്ത കഞ്ഞിയുടെ കൂടെ ചമ്മന്തി, പുളിശ്ശേരി, കപ്പ, തൈര് അങ്ങനെ പലതും. മീൻ കറി വേണ്ടവർക്ക് അതും ഉണ്ട്. ഒരു പാത്രം കഞ്ഞി കുടിച്ചാൽ ഒരു ദിവസത്തേക്കുള്ള ഉന്മേഷം കിട്ടും എന്ന് അന്ന് മനസ്സിലായി. ഇതും ഒരു ചെറിയ ഹോട്ടൽ ആണ്. ഈ രണ്ടു കടകളിലും ആർഭാടം ഒന്നും ഇല്ല, വൃത്തിയും അത്ര മികച്ചത് എന്ന് പറയുവാൻ വയ്യ. പക്ഷെ രുചി നല്ലതു തന്നെ.
Mohan annande kada, and Janardana Hotel, both are small eateries in Kollam. Mohan annan serves tasty porotta with beef curry or other dishes. In Janardana Hotel, pazhankanji is the star. Though the eateries could improve on hygiene aspects, food was tasty for sure. From Mohan annade kada, I tasted porotta with egg curry. Though it was tasty, the aroma of beef fry was too tempting. Pazhamkanji from Janardana Hotel was an energy-booster.
Aysha's Insta Page Link: https://www.instagram.com/doc.foodnerd/

🥣 Today's Food Spot 1 : Mohan Annande Kada, Kollam🥣
Location Map: https://maps.app.goo.gl/nWRQUWy1fSXqTwRg6
Address: 164AA, Nalanda Nagar, Ayathil, Kollam
Contact Number: I do not have their number, Sorry!
⚡FNT Ratings for Mohan Annande Kada, Kollam⚡
Food: 😊😊😊😊(4/5)
Service: 😊😊😊😊(4/5)
Ambiance: 😊😊😊(3/5)
Accessibility: 😊😊😊😊(4.0/5)
Parking facility: No
Is this restaurant family-friendly? I don't think
Price: 💲💲 (Moderate)
Price List:
Dosa Rs 5/-
Porotta Rs 5/-
Beef Roast Rs 80/-
Egg Curry Rs 30/-
Chaya Rs 7/-
Bulls Eye Rs 20/-
Pappadam Rs 5/-
🥣 Today's Food Spot 2: Hotel Janardana, Kollam🥣
Location Map: https://g.co/kgs/yGeb8k
Address: SH1, Nilamel, Kuriyodu, Kollam
Contact Number: 9746422764
⚡FNT Ratings for Hotel Janardana, Kollam⚡
Food: 😊😊😊😑(3.9/5)
Service: 😊😊😊😊(4/5)
Ambiance: 😊😊😑(2.9/5)
Accessibility: 😊😊😊😊(4.0/5)
Parking facility: No, but you can park on the roadside
Is this restaurant family-friendly? I don't think
Price: 💲💲 (Moderate)
Pazhankanji: Rs50

Subscribe Food N Travel: https://goo.gl/pZpo3E
Visit our blog: FoodNTravel.in
My Vlogging Kit
Primary camera: Canon M50 (https://amzn.to/393BxD1)
Secondary camera: Nikon Z50 (https://amzn.to/3h751CH)
B-rolls shot on: Fujifilm XT3 (https://amzn.to/2WkRuzO)
Mic 1: Rode Wireless Go(https://amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (https://amzn.to/397IzXt)

Видео പൊറോട്ടയും ബീഫും + പഴങ്കഞ്ഞി | Kerala Parotta & Beef + Pazhamkanji | Kollam Parotta Beef Restaurant канала Food N Travel by Ebbin Jose
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
4 февраля 2021 г. 16:30:31
00:14:53
Другие видео канала
കൊല്ലത്തെ മുട്ടൻ മട്ടൺ രുചികൾ  Bright Hotel Mutton Dishes | Kollam Mutton Cuisines at Bright Hotelകൊല്ലത്തെ മുട്ടൻ മട്ടൺ രുചികൾ Bright Hotel Mutton Dishes | Kollam Mutton Cuisines at Bright HotelKaramana Good Morning Hotel Parotta and Beef | Chithira Herbal Juice | Healthy to Heavy @ TrivandrumKaramana Good Morning Hotel Parotta and Beef | Chithira Herbal Juice | Healthy to Heavy @ Trivandrumപഴങ്കഞ്ഞിയും മീനുകളും | Uppum Mulakum Pazhankanji Restaurant, Kollam | Kerala Pazhankanji + Fish Fryപഴങ്കഞ്ഞിയും മീനുകളും | Uppum Mulakum Pazhankanji Restaurant, Kollam | Kerala Pazhankanji + Fish Fry40 Acres of Mango | മാവ് പൂത്തപ്പോൾ മീൻ പിടിച്ചു ചുട്ട പാപ്പനും ഷിന്റോയും | Rajagiri Farm Fishing40 Acres of Mango | മാവ് പൂത്തപ്പോൾ മീൻ പിടിച്ചു ചുട്ട പാപ്പനും ഷിന്റോയും | Rajagiri Farm Fishingകൊച്ചിയിൽ തറവാട്ടിലെ മീൻ രുചികൾ | Seafood Meals at Tharavadu Restaurant Varapuzha, Kochiകൊച്ചിയിൽ തറവാട്ടിലെ മീൻ രുചികൾ | Seafood Meals at Tharavadu Restaurant Varapuzha, Kochiകട്ടച്ചൽക്കുഴി കാന്താരിക്കോഴി | Kattachalkuzhi Chicken Perattu + Kanthari Chicken + Palm Sarbathകട്ടച്ചൽക്കുഴി കാന്താരിക്കോഴി | Kattachalkuzhi Chicken Perattu + Kanthari Chicken + Palm Sarbathചെമ്മീൻ കുടംപുളിയിട്ട കറി | Shrimps with Malabar Tamarind and Coconut Milk | Kerala Shrimps Curryചെമ്മീൻ കുടംപുളിയിട്ട കറി | Shrimps with Malabar Tamarind and Coconut Milk | Kerala Shrimps Curryപറവൂർ പുട്ടും പരിപ്പും മുട്ടക്കറിയും ചെറായി രുചികളും | Paravoor Nair's Puttu Kada + Cherai Sea Foodപറവൂർ പുട്ടും പരിപ്പും മുട്ടക്കറിയും ചെറായി രുചികളും | Paravoor Nair's Puttu Kada + Cherai Sea FoodThe Restaurant | Funny Clip | Mr. Bean OfficialThe Restaurant | Funny Clip | Mr. Bean Officialകോഴിക്കോടൻ കല്യാണത്തിന് മലപ്പുറം ബിരിയാണി | Kozhikode Wedding + Malappuram Biriyani | Wedding Feastകോഴിക്കോടൻ കല്യാണത്തിന് മലപ്പുറം ബിരിയാണി | Kozhikode Wedding + Malappuram Biriyani | Wedding Feastബെയ്‌റൂട്ടിലെ അറേബ്യൻ രുചികൾ കോട്ടയത്ത് | Chicken Majboos and Bukhari Rice from Beirut Restaurantബെയ്‌റൂട്ടിലെ അറേബ്യൻ രുചികൾ കോട്ടയത്ത് | Chicken Majboos and Bukhari Rice from Beirut Restaurantവെളുപ്പിന് ചുട്ട വടയും ബീറ്റ്റൂട്ട് മസാല ദോശയും | Early Morning Vada + Adoor Padma Cafe Masala Dosaവെളുപ്പിന് ചുട്ട വടയും ബീറ്റ്റൂട്ട് മസാല ദോശയും | Early Morning Vada + Adoor Padma Cafe Masala Dosaതിരുവനന്തപുരം റാജിലയിലെ മട്ടൺ രുചികൾ | Mutton Perattu + Mutton Chops at Rajila Hotel Trivandrumതിരുവനന്തപുരം റാജിലയിലെ മട്ടൺ രുചികൾ | Mutton Perattu + Mutton Chops at Rajila Hotel TrivandrumJapanese Street Food - $600 GIANT RAINBOW LOBSTER Sashimi Japan SeafoodJapanese Street Food - $600 GIANT RAINBOW LOBSTER Sashimi Japan Seafood🌟 Ezhuthani Kada, Kollam🌟 Ezhuthani Kada, Kollamകോഴി ഒളിംപിയാട് | Kottayam Kappa Biriyani | Chicken Olympiadകോഴി ഒളിംപിയാട് | Kottayam Kappa Biriyani | Chicken Olympiadമത്തി വറ്റിച്ചതും മുട്ട ദോശയും | Sardines Curry and Egg Dosa from Vijilesh's Home in Tamil Naduമത്തി വറ്റിച്ചതും മുട്ട ദോശയും | Sardines Curry and Egg Dosa from Vijilesh's Home in Tamil Naduനാരങ്ങാ മിഠായിയും കുമരകവും ഇഷ്ടമാണ് | Kottayam Pradeep loves Kumarakom and relishes on Kerala Foodനാരങ്ങാ മിഠായിയും കുമരകവും ഇഷ്ടമാണ് | Kottayam Pradeep loves Kumarakom and relishes on Kerala FoodCHICKEN SHAWARMA ROLL | WORLD FAMOUS CHICKEN RECIPE street foodCHICKEN SHAWARMA ROLL | WORLD FAMOUS CHICKEN RECIPE street food
Яндекс.Метрика