തകര്‍ന്ന് തരിപ്പണമായി Pakistan,രാജ്യം വിട്ട് പ്രമുഖ കമ്പനികള്‍,പട്ടിണിയിലേക്ക് | Crisis | Economy
വന്‍കിട മള്‍ട്ടിനാഷണല്‍ കമ്പനികള്‍ രാജ്യം വിട്ടുപോകുന്നതില്‍ അമ്പരന്ന് പാകിസ്ഥാന്‍. പാകിസ്ഥാനിലെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നിര്‍ത്തലാക്കുമെന്ന് വന്‍കിട കണ്‍സ്യൂമര്‍ ഗുഡ്സ് കമ്പനിയായ പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍ പ്രഖ്യാപിച്ചു. മൂന്നാം കക്ഷി വിതരണ മോഡലുകളിലേക്ക് മാറികൊണ്ട് വിതരണശൃഖംല പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കം.നേരത്തെ ഷെര്‍, മൈക്രോസോഫ്റ്റ്, ഊബര്‍, എലി ലില്ലി, യമഹ മോട്ടോര്‍സ് തുടങ്ങിയ കമ്പനികള്‍ പാകിസ്ഥാനിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിട്ടുണ്ട്. കറന്‍സി ദുര്‍ബലമായതിനാല്‍ ഇതിനോടകം തന്നെ പാകിസ്ഥാന്‍ സമ്പദ് വ്യവസ്ഥ അസ്ഥിരമാണ്. നിലവില്‍ പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കാനുള്ള കമ്പനികളുടെ നീക്കം പാകിസ്ഥാനില്‍ തൊഴിലില്ലായ്മയുടെ നിരക്ക് കൂട്ടിയേക്കാം.
Pakistan faces another major economic blow as multinational giant Procter & Gamble announces its exit from the country. The company plans to halt operations and shift to third-party distribution, joining Shell, Microsoft, Uber, Eli Lilly, and Yamaha Motors, which have already left. With the Pakistani rupee weakening and unemployment rising, these corporate exits signal a deepening crisis for Pakistan’s struggling economy. Watch for the full analysis.
Find us on :-
Website: www.keralakaumudi.com
Youtube: www.youtube.com/@keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
#pakistan #economicgrowth #business #poverty
Видео തകര്‍ന്ന് തരിപ്പണമായി Pakistan,രാജ്യം വിട്ട് പ്രമുഖ കമ്പനികള്‍,പട്ടിണിയിലേക്ക് | Crisis | Economy канала Keralakaumudi News

KeralaKaumudi Pakistan economic crisis Procter and Gamble exit P&G Pakistan shutdown multinational companies leaving Pakistan Pakistan unemployment news Shell exit Pakistan Microsoft Pakistan closure Uber Pakistan operations Eli Lilly Pakistan exit Yamaha Motors Pakistan Pakistan economy collapse Pakistan rupee crisis corporate exits Pakistan Pakistan business news Pakistan restructuring economy Karachi business updates foreign companies leaving Pakistan
Комментарии отсутствуют
Информация о видео
10 ч. 47 мин. назад
00:03:13
Другие видео канала