Загрузка страницы

Riyadh Air - Saudi Arabia's new airline | സൗദി അറേബ്യയുടെ പുതിയ എയർലൈനായി 'റിയാദ് എയർ'

Riyadh Air - Saudi Arabia's new airline | സൗദി അറേബ്യയുടെ പുതിയ എയർലൈനായി 'റിയാദ് എയർ' #riyadhair #saudiarabia #saudia

സൗദി അറേബ്യയുടെ മൂന്നാമത്തെ ഫ്ലാഗ് കാരിയറായി ഒരു എയർലൈൻ കൂടി വരുന്നു. റിയാദ് എയർ എന്നു പേരിട്ടിരിക്കുന്ന ഈ എയർലൈൻ കമ്പനി 2025 ഓടെ പ്രവർത്തനമാരംഭിക്കും. പുതിയ എയർലൈനായ റിയാദ് എയറിനു ആർ എക്സ് എന്നാണ് അയാട്ട നൽകിയിരിക്കുന്ന കോഡ്. 2030 ഓടെ 100 ലധികം വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്താനുള്ള പദ്ധതിയാണ് നടപ്പിലാക്കി വരുന്നത്. ഇതിനിടെ ബോയിംഗ് 787-9 ശ്രേണിയിൽപ്പെട്ട ഡ്രീംലൈനർ വിമാനത്തിൻ്റെ ആദ്യ ദൃശ്യങ്ങളും കമ്പനി പുറത്ത് വിട്ടു. റിയാദിലെ കിംഗ് സൽമാൻ എയർപോർട്ട് ആസ്ഥാനമായാണ് റിയാദ് എയർ പ്രവർത്തിക്കുക.

Saudi Arabia-based startup Riyadh Air has unveiled the first of two striking liveries on its first Boeing 787 Dreamliner. The aircraft, which is not yet in passenger service, is the start of the airline's mission to leverage Saudi Arabia's strategic location as a hub connecting Asia, Africa, and Europe.

Riyadh Air unveiled its first of two livery designs on a Boeing 787-9. The aircraft, which is registered as N8572C, is the first aircraft in the airline's fleet and was showcased for the first time. Riyadh Air has 39 firm orders and 33 options for the aircraft type.

Riyadh Air expects to continue growing its all Boeing fleet with 787-9 aircraft. In March, the carrier announced an order of 39 Dreamliners with options for an additional 33 and is currently in the process of finalizing an order for narrowbody aircraft.

**** Follow us on ****

Facebook - https://www.facebook.com/prasanthparavoor01/
Instagram - https://www.instagram.com/prasanth.paravoor/
Twitter - https://twitter.com/p_paravoor
For Business Enquiries, Mail to : prasanthparavoor007@gmail.com

Видео Riyadh Air - Saudi Arabia's new airline | സൗദി അറേബ്യയുടെ പുതിയ എയർലൈനായി 'റിയാദ് എയർ' канала Prasanth Paravoor
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
5 июня 2023 г. 19:20:12
00:01:21
Другие видео канала
ആനമല ടൈഗർ റിസർവ്വിലൂടെ ആനവണ്ടി - Ksrtc at Anamalai Tiger Reserveആനമല ടൈഗർ റിസർവ്വിലൂടെ ആനവണ്ടി - Ksrtc at Anamalai Tiger ReserveVirus - വൈറസ് Malayalam Movie Review | Ashiq Abu | Nipah VirusVirus - വൈറസ് Malayalam Movie Review | Ashiq Abu | Nipah VirusPlane Spotting at DXB🇦🇪 #travel #dubai #planespotting #dxbPlane Spotting at DXB🇦🇪 #travel #dubai #planespotting #dxbജീവിതത്തിലാദ്യമായി ഒരു IMAX തിയേറ്ററിൽ സിനിമ കാണാൻ കയറിയപ്പോൾ #imax #voxcinemas #dubaiജീവിതത്തിലാദ്യമായി ഒരു IMAX തിയേറ്ററിൽ സിനിമ കാണാൻ കയറിയപ്പോൾ #imax #voxcinemas #dubaiLiveLiveവേനല്‍മഴ കനത്തൂ....വേനല്‍മഴ കനത്തൂ....Bandipur RoadBandipur Roadഞങ്ങളുടെ ജീവിതം 3 ജില്ലകളിലൂടെ 🥰 Our Life in three Districts🚦Palakkad❤️Thrissur❤️Ernakulam❤️ഞങ്ങളുടെ ജീവിതം 3 ജില്ലകളിലൂടെ 🥰 Our Life in three Districts🚦Palakkad❤️Thrissur❤️Ernakulam❤️Chokramudi yaathraChokramudi yaathra23 June 202323 June 2023മാങ്ങ പൊട്ടിച്ചും കാഴ്ചകൾ കണ്ടും ഒരു വൈകുന്നേരക്കറക്കം Evening Walk Vlog 19മാങ്ങ പൊട്ടിച്ചും കാഴ്ചകൾ കണ്ടും ഒരു വൈകുന്നേരക്കറക്കം Evening Walk Vlog 19Dubai Expo 2020 : Saudi Arabia Pavilion Amazing !! സൗദി അറേബ്യയുടെ കിടിലൻ പവലിയൻDubai Expo 2020 : Saudi Arabia Pavilion Amazing !! സൗദി അറേബ്യയുടെ കിടിലൻ പവലിയൻട്രെയിനുകളുടെ 'ലൈവ് സ്റ്റാറ്റസ്' വീട്ടിലിരുന്ന് അറിയാം.. Where is My Train Android Appട്രെയിനുകളുടെ 'ലൈവ് സ്റ്റാറ്റസ്' വീട്ടിലിരുന്ന് അറിയാം.. Where is My Train Android AppWorld’s Top 20 Airlines of 2022 | ലോകത്തിലെ ഏറ്റവും മികച്ച 20 എയർലൈനുകൾ | SkytraxWorld’s Top 20 Airlines of 2022 | ലോകത്തിലെ ഏറ്റവും മികച്ച 20 എയർലൈനുകൾ | Skytraxതമിഴ്‌നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന ഒരു സിനിമാ തിയേറ്റർ | City Cinemas Anaikkattiതമിഴ്‌നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന ഒരു സിനിമാ തിയേറ്റർ | City Cinemas AnaikkattiKSRTC Bus Journey through AC RoadKSRTC Bus Journey through AC Roadവൈപ്പിൻകരയിലിരുന്ന് കൊച്ചി അഴിമുഖത്തിൻ്റെ സൗന്ദര്യമാസ്വദിച്ചപ്പോൾവൈപ്പിൻകരയിലിരുന്ന് കൊച്ചി അഴിമുഖത്തിൻ്റെ സൗന്ദര്യമാസ്വദിച്ചപ്പോൾAn Evening in Village - Kids Playing - Vlog 33An Evening in Village - Kids Playing - Vlog 33പാലക്കാട് പോളിടെക്നിക് കോളേജ് ഗ്രൗണ്ട് ! ഒരു വൈകുന്നേരക്കാഴ്ചപാലക്കാട് പോളിടെക്നിക് കോളേജ് ഗ്രൗണ്ട് ! ഒരു വൈകുന്നേരക്കാഴ്ചRainy Day Started - Home Video Experiments |Kerala Rain| MonsoonRainy Day Started - Home Video Experiments |Kerala Rain| Monsoon
Яндекс.Метрика