tഗ്ലാസിന് വില കുതിച്ചുയരുന്നു:കെ.ജി.ഡിഎഫ്
Visit the whole video collection at https://www.businessvision.co.in
കേരള ഗ്ലാസ് ഡീലേഴ്സ് ഫെഡറേഷന് ജില്ലാ സമ്മേളനം ഡിസംബര്‍ 26ന് വ്യാപാര ഭവനില്‍ നടക്കും. കെജിഡിഎഫ് സംസ്ഥാന പ്രസിഡന്റ് എ.എം. ജമാല്‍ കച്ചേരി ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പ്രസിഡന്റ് അബ്ദള്‍ സലീം അദ്ധ്യക്ഷത വഹിക്കും. വന്‍കിട കുത്തകകളായ ഗ്ലാസ് കമ്പനികളെ സഹായിക്കാന്‍ ഗ്ലാസ് ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുന്നു. ഇറക്കുമതി നിയന്ത്രിക്കുന്നു. ഇതു കാരണം ഗ്ലാസിന്റെ വില കുതിച്ചുയരുകയാണെന്ന് കെജിഡിഎഫ് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് അബ്ദുള്‍ സലീം, സംസ്ഥാന വൈസ് പ്രസിഡന്റ് സുന്ദരന്‍, ജില്ലാ സെക്രട്ടറി സലീം കൂരാച്ചുണ്ട് എന്നിവര്‍ പങ്കെടുത്തു.
Видео tഗ്ലാസിന് വില കുതിച്ചുയരുന്നു:കെ.ജി.ഡിഎഫ് канала Business Vision

Показать
Комментарии отсутствуют
Информация о видео
Другие видео канала
തരംഗമായി ഡിസൈനര്‍ മാസ്കുകള്‍ | Business Visioncalicut city service cooperative bankKAJU KADO KARATTEBusiness Vision Website Contentഹിമാലയവും കൈലാസവും തൊട്ടറിഞ്ഞ മനുഷ്യന്HOW TO PROTECT CORONA VIRUSപൊളിറ്റിക്കല്‍ കറക്ട്നസ്... സി.ഇ. ചാക്കുണ്ണി പ്രധാനമന്ത്രി വേഷത്തില്ഷെയര് ഡീ കോംബോ ഉദ്ഘാടനം ചെയ്തുനാസ്കോ മലബാര്‍ ഉത്സവം കോഴിക്കോട് ബീച്ചില്‍Business Vision Website Contentകാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക്Business Vision Website Content വ്യവസായത്തെ കേരളത്തില്‍ തടസപ്പെടുത്താന്‍ അനുവദിക്കില്ലBusiness Vision കളിക്കളങ്ങള്‍ ഉറങ്ങിയപ്പോള്ആരോഗ്യ സംരക്ഷണം വീടുകളിലേക്ക്milma drive in parlor & cafeteriaSTAR CARE HOSPITALഷെയര്‍ ഡി കോംബോ ഉദ്ഘാടനം 18ന്CE Chakkunni-Busines Vision Website Promotion Contentvishuഈ വീഡിയോ കാണു ഐ ഫോണ്‍ 11 പ്രോയും, സ്വര്‍ണ നാണയങ്ങളും സമ്മാനമായി നേടൂ...wild mushroom grilled club sandwichSecret of WomenBusiness Vision Website Content വീണ്ടും സൈക്കിൾ യുഗം