Загрузка страницы

Chennithala Village | Nattupacha | Field | Beauty |ചെന്നിത്തലയിലെ നാട്ടുവരമ്പിലൂടെ | Weekend Trips

ചെന്നിത്തല പുഞ്ചയിലെ കാഴ്ചകൾ തേടിയാണ് വീക്കെൻഡ് ട്രിപ്പ് ഈയാഴ്ച യാത്ര ചെയ്യുന്നത്. പഴമയുടെയും പൗരാണികതയുടെയും ഓര്മകളുണർത്തുന്ന രീതിയിലുള്ള ക്ഷേത്രങ്ങളും പള്ളികളുമാണ് പ്രധാന ആകർഷണങ്ങൾ. കേരളത്തിലെ അന്യം നിന്ന് കൊണ്ടിരിക്കുന്ന ഗ്രാമീണതയുടെ പച്ചപ്പും നന്മയും നിറഞ്ഞ കാഴ്ചകൾ ഏതൊരു സഞ്ചാരിയുടെയും മനം നിറക്കുന്നതാണ്. മാവേലിക്കരയാണ് അടുത്തുള്ള ടൗൺ (6 KM).
പ്രശസ്തമായ പരുമലപള്ളിയും തിരുക്കുരട്ടി മഹാദേവ ക്ഷേത്രവും ചെന്നിത്തലക്കടുത്തുള്ള മാന്നാറിലെ ആരാധനാലയങ്ങളാണ്.

You can Connect with us through:
Facebook : https://www.facebook.com/Weekend-Trip-503855383486990/
Instagram : https://www.instagram.com/weekend_trip_by_alex/

Background music Provided by
––––––––––––––––––––––––––––––
Through My Eyes (Instrumental) by Mike Leite https://soundcloud.com/mikeleite
Creative Commons — Attribution 3.0 Unported — CC BY 3.0
Free Download / Stream: https://bit.ly/_through-my-eyes
Music promoted by Audio Library https://youtu.be/-TjsYDv-1MY
––––––––––––––––––––––––––––––
#chennithala #paddy_field

Видео Chennithala Village | Nattupacha | Field | Beauty |ചെന്നിത്തലയിലെ നാട്ടുവരമ്പിലൂടെ | Weekend Trips канала JOJO ALEXANDER THOMAS
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
31 июля 2019 г. 8:00:03
00:10:15
Яндекс.Метрика