Загрузка страницы

Biofloc മത്സ്യകൃഷി || വളരെ കുറച്ച് സ്ഥലമുള്ളവർക്കും ഇനി മത്സ്യ കൃഷി ചെയ്യാം|| Biofloc Fish Farming

കേരളത്തിൽ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഒരു നൂതന മത്സ്യ കൃഷി രീതിയാണ് biofloc. വളരെ പരിമിതമായ സ്ഥലം ഉള്ളവർക്കും മത്സ്യ കൃഷി സാധ്യമാവും എന്നുള്ളതാണ് biofloc ന്റെ ഒരു പ്രധാന സവിശേഷത. കൂടാതെ ഈ രീതിയിൽ കൃഷി ചെയ്യുന്നതിലൂടെ മീനിനുള്ള തീറ്റ ചെലവ് ഒരു പരിധി വരെ കുറയ്ക്കാൻ കഴിയും. ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി അന്വേഷിച്ചാൽ biofloc മത്സ്യക്കൃഷിക്ക് സബ്സിഡി ലഭിക്കുന്നതിന് സാധ്യത ഉണ്ട്.
പാലക്കാട് നെന്മാറയിൽ ഉള്ള ബോബി ചേട്ടന്റെയും കൂട്ടുകാരുടെയും biofloc മത്സ്യ ഫാർമിലെ വിശേഷങ്ങളാണ് ഈ വിഡിയോയിൽ നിങ്ങളുമായി പങ്കു വയ്ക്കുന്നത് . ഇവർ സ്വന്തമായി മത്സ്യകൃഷി ചെയ്യുന്നതിനോടൊപ്പം ആവശ്യക്കാർക്ക് biofloc മൽസ്യകൃഷിക്ക് വേണ്ട ടാങ്കുകൾ സെറ്റ് ചെയ്ത് അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു വരുന്നു. biofloc മൽസ്യകൃഷിയെ കുറിച്ച് കൂടുതൽ അറിയുന്നതിനും സ്വന്തമായി മത്സ്യകൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവരും താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക.
Mob : 9822966536 , 9961609560 ,9961562116
We visit various farm lands owned by different farmers through out our local and neighboring states/districts. We learn the agricultural tips they use in their farmlands and make them share their knowledge with our audience.

Видео Biofloc മത്സ്യകൃഷി || വളരെ കുറച്ച് സ്ഥലമുള്ളവർക്കും ഇനി മത്സ്യ കൃഷി ചെയ്യാം|| Biofloc Fish Farming канала Farming Culture
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
8 августа 2020 г. 19:30:02
00:16:25
Другие видео канала
ബയോഫ്ലോക്-‌അറിഞ്ഞിരിക്കേണ്ട വസ്തുതകൾ| Biofloc fish farming in kerala |Biofloc നിങ്ങൾക്കും  ചെയ്യാംബയോഫ്ലോക്-‌അറിഞ്ഞിരിക്കേണ്ട വസ്തുതകൾ| Biofloc fish farming in kerala |Biofloc നിങ്ങൾക്കും ചെയ്യാംവീട്ടിൽ വളർത്താൻ ഇനി ഏത് മീൻ വാങ്ങണം എന്ന് സംശയം വേണ്ട| FISH FARMING| Details of commercial fishesവീട്ടിൽ വളർത്താൻ ഇനി ഏത് മീൻ വാങ്ങണം എന്ന് സംശയം വേണ്ട| FISH FARMING| Details of commercial fishesBiofloc പോണ്ട് നിര്‍മാണം : Construction of 5 m pond I 5 മീറ്റർ ഇതിനും ലളിതമായി കാണില്ല I പാലക്കാട്Biofloc പോണ്ട് നിര്‍മാണം : Construction of 5 m pond I 5 മീറ്റർ ഇതിനും ലളിതമായി കാണില്ല I പാലക്കാട്വാള കൃഷി പൂർണ്ണ വിവരണം | Pangasius Fish Farming Kerala | Vaala Meen Valarthal | Assam vaala Farmവാള കൃഷി പൂർണ്ണ വിവരണം | Pangasius Fish Farming Kerala | Vaala Meen Valarthal | Assam vaala Farmമുറ്റത്തെ മീൻകുളം /വേറെ ലെവൽ പടുതകുളം /padutha kulam/tarpolin kulam/Cvlogerമുറ്റത്തെ മീൻകുളം /വേറെ ലെവൽ പടുതകുളം /padutha kulam/tarpolin kulam/Cvlogerമത്സ്യകൃഷി ടാങ്ക് മുതൽ പടുതാകുളം വരെ | How to Controal PH and Amonia | Fish Farming Kerala | തീറ്റമത്സ്യകൃഷി ടാങ്ക് മുതൽ പടുതാകുളം വരെ | How to Controal PH and Amonia | Fish Farming Kerala | തീറ്റBiofloc ലൂടെ🔥🔥 8000 മത്സ്യങ്ങളുമായി വിളവെടുപ്പിനു തയ്യാറായി നിൽക്കുന്ന ഉണ്ണിയേട്ടനോടൊപ്പം | BIOFLOCBiofloc ലൂടെ🔥🔥 8000 മത്സ്യങ്ങളുമായി വിളവെടുപ്പിനു തയ്യാറായി നിൽക്കുന്ന ഉണ്ണിയേട്ടനോടൊപ്പം | BIOFLOC#Biofloc #Airoxi #Hailea #Fish_Farming #മത്സ്യകൃഷി #മീൻകൃഷി Biofloc Malayalam Fish Farming#Biofloc #Airoxi #Hailea #Fish_Farming #മത്സ്യകൃഷി #മീൻകൃഷി Biofloc Malayalam Fish Farmingഇതാണ് ഏറ്റും ലാഭമുള്ള കൃഷി /ഒരു ഹെക്ടർ സ്ഥലത്ത് 6 വർഷം കൊണ്ട് ഒന്നര കോടി രൂപ വരുമാനംഇതാണ് ഏറ്റും ലാഭമുള്ള കൃഷി /ഒരു ഹെക്ടർ സ്ഥലത്ത് 6 വർഷം കൊണ്ട് ഒന്നര കോടി രൂപ വരുമാനംബയോഫ്ളോക്കിലെ വനാമി വിളവെടുപ്പ്|vannamei shrimp harvest in malayalamബയോഫ്ളോക്കിലെ വനാമി വിളവെടുപ്പ്|vannamei shrimp harvest in malayalamബയോ ഫ്ലോക്ക് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ | ബയോഫ്ലോക്ക് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ഇത്  കാണുകബയോ ഫ്ലോക്ക് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ | ബയോഫ്ലോക്ക് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ഇത് കാണുക🐠15 ഏക്കറിൽ 100ൽ പരം ഇനത്തിൽപ്പെട്ട ലക്ഷകണക്കിന് മീനുകളുടെ ദൃശ്യ വിസ്മയംതീർത്ത് Friends Fish farm🐟🐠15 ഏക്കറിൽ 100ൽ പരം ഇനത്തിൽപ്പെട്ട ലക്ഷകണക്കിന് മീനുകളുടെ ദൃശ്യ വിസ്മയംതീർത്ത് Friends Fish farm🐟ഓണം ബംബർ 12 കോടി കട്ടപ്പനയിലെ അനന്തുവിന്. ഇനി പഴയ കാമുകിയെ?🤔🤔 Onam BUMPER Lottery 12core winner🤩ഓണം ബംബർ 12 കോടി കട്ടപ്പനയിലെ അനന്തുവിന്. ഇനി പഴയ കാമുകിയെ?🤔🤔 Onam BUMPER Lottery 12core winner🤩Biofloc fish tank | ബയോഫ്‌ളോക്‌ ടാങ്ക് സെറ്റ് ചെയ്യാൻ ഇത്രയും സിമ്പിൾ ആരുന്നോ?| Biofloc FishingBiofloc fish tank | ബയോഫ്‌ളോക്‌ ടാങ്ക് സെറ്റ് ചെയ്യാൻ ഇത്രയും സിമ്പിൾ ആരുന്നോ?| Biofloc Fishingപടുതാക്കുളത്തിലെ Hi-Tech മീൻ(ഗൗരാമി)കൃഷി | Biofloc, RAS, Aquaponics explained | A2Z infomedia #002പടുതാക്കുളത്തിലെ Hi-Tech മീൻ(ഗൗരാമി)കൃഷി | Biofloc, RAS, Aquaponics explained | A2Z infomedia #002മീൻ വളർത്താൻ അറിഞ്ഞിരിക്കേണ്ട 23 രഹസ്യങ്ങൾ. Very #Important Points in Fish Farmingമീൻ വളർത്താൻ അറിഞ്ഞിരിക്കേണ്ട 23 രഹസ്യങ്ങൾ. Very #Important Points in Fish Farmingഅനാബസ് മത്സ്യകൃഷി പൂർണ്ണവിവരണം | Anabus Farming Kerala | Anabus Fish Malayalam | അനാബസ് ലാഭകരംഅനാബസ് മത്സ്യകൃഷി പൂർണ്ണവിവരണം | Anabus Farming Kerala | Anabus Fish Malayalam | അനാബസ് ലാഭകരംIMF Society | Biofloc കൃഷിയും വിളവെടുക്കാറായ മത്സ്യവും - പഠനക്ലാസ്IMF Society | Biofloc കൃഷിയും വിളവെടുക്കാറായ മത്സ്യവും - പഠനക്ലാസ്അടുക്കള മുറ്റത്തെ മീൻ വളർത്തൽ  Tilapia fish farming at home...29 May 2020അടുക്കള മുറ്റത്തെ മീൻ വളർത്തൽ Tilapia fish farming at home...29 May 2020വീട്ടിൽ മത്സ്യ കൃഷി തുടങ്ങാം. അതും 500 രൂപ മുടക്കിൽ | Fish Farming at Home |  Fish Farming Businessവീട്ടിൽ മത്സ്യ കൃഷി തുടങ്ങാം. അതും 500 രൂപ മുടക്കിൽ | Fish Farming at Home | Fish Farming Business
Яндекс.Метрика