Загрузка страницы

ടിപ്പു സുൽത്താന്റെ ഒളിത്താവളം കണ്ടെത്തി | Tipu Sultan Hideout Found in Wayanad |TravelGunia| Vlog 42

യാത്രകൾ അവസാനിക്കുന്നില്ല എന്ന് വീണ്ടും ബോധ്യപ്പെട്ടു. വയനാട്ടിൽ നിന്നും തിരിച്ചു വരുന്നവഴി, ടിപ്പുസുൽത്താൻ കേറി വഴിമുടക്കി. മൂപ്പരെ ഒരു ഒളിത്താവളം കല്പറ്റക്കടുത്തായി ഉള്ളതായി ഒരു കരക്കബി കേട്ടു. കുറച്ചൊന്നു ചുറ്റിതിരിഞ്ഞാലും അവസാനം ഞങ്ങളത് കണ്ടുപിടിച്ചു. കാട്ടിനുള്ളിൽ ഒരു വലിയ പാറതുരന്നു പണിത ടിപ്പുവിന്റെ കിടിലൻ ഒളിത്താവളം! ഇതുപോലൊന്നു വേറെ നമ്മുടെ നാട്ടിൽ കിട്ടില്ല. ഒരു ഒളിത്താവളത്തിന് പറ്റിയ പാകത്തിന് പണിതൊരുക്കിയ അപൂർവ നിർമ്മിതി. സാധാരണ ഒരു വയനാടൻ യാത്രക്കിടയിൽ ആരും കണ്ടെത്താൻ സാധ്യതയില്ലാത്ത ഒളിത്താവളം. കാലപ്പഴക്കത്തെ അതിജീവിച്ചു നിൽക്കുന്നു.

It was convinced again that the journeys were not over. On the way back from Wayanad, Tipu Sultan's old hideout twisted our journey a little bit. To locate it we wandered around a bit but finally found the rock cut hiding place. This construction shall be done by Tippu Sulthan, it is a huge hideout built on a large rock in the jungle, surviving aging. A rare structure built very much suitable for a hiding place. The perfect hideout that no one is likely to find during a typical Wayanad trip.

#tipusultan #tipusultanhideout #wayanadtouristplaces #TippuSulthan #Wayanad #ടിപ്പുസുൽത്താൻ #ടിപ്പുവിന്റെഒളിത്താവളം

Видео ടിപ്പു സുൽത്താന്റെ ഒളിത്താവളം കണ്ടെത്തി | Tipu Sultan Hideout Found in Wayanad |TravelGunia| Vlog 42 канала TravelGunia
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
2 февраля 2021 г. 12:30:02
00:08:11
Другие видео канала
ഗുഹക്ക് പഴക്കം 2000ത്തിലധികം വര്‍ഷം, മണ്ണ് കൊണ്ടുള്ള കട്ടിലുകള്‍, അകത്ത് കയറാന്‍ കിളി വാതില്‍....ഗുഹക്ക് പഴക്കം 2000ത്തിലധികം വര്‍ഷം, മണ്ണ് കൊണ്ടുള്ള കട്ടിലുകള്‍, അകത്ത് കയറാന്‍ കിളി വാതില്‍....ടിപ്പു സുൽത്താൻ്റെ അത്ഭുത തുരങ്കം | Tipu Sultan Mysterious Tunnel | TravelGunia | Vlog 55ടിപ്പു സുൽത്താൻ്റെ അത്ഭുത തുരങ്കം | Tipu Sultan Mysterious Tunnel | TravelGunia | Vlog 5524 News Live TV | Covid Update | HD Live Streaming | Malayalam News Live Updates24 News Live TV | Covid Update | HD Live Streaming | Malayalam News Live Updatesനിഗൂഡമായ കൈലാസ നാഥ ക്ഷേത്രം നിര്‍മ്മിച്ചതാര് ഞെട്ടിക്കുന്ന ചില സത്യങ്ങള്‍|Kailasanatha Temple Elloraനിഗൂഡമായ കൈലാസ നാഥ ക്ഷേത്രം നിര്‍മ്മിച്ചതാര് ഞെട്ടിക്കുന്ന ചില സത്യങ്ങള്‍|Kailasanatha Temple Ellora2500 വർഷം പഴക്കമുള്ള അപൂർവ്വ  നന്നങ്ങാടി കുടം കണ്ടെത്തി 💰 | Nannagadi Kudam |TravelGunia| Vlog 522500 വർഷം പഴക്കമുള്ള അപൂർവ്വ നന്നങ്ങാടി കുടം കണ്ടെത്തി 💰 | Nannagadi Kudam |TravelGunia| Vlog 52കേരളത്തിലെ പിരമിഡുകൾ ഇങ്ങനെയാണ് 😱 | Ancient Burials 💀 | TravelGunia | Vlog 54കേരളത്തിലെ പിരമിഡുകൾ ഇങ്ങനെയാണ് 😱 | Ancient Burials 💀 | TravelGunia | Vlog 54ടിപ്പു സുൽത്താൻ പണിത കിടങ്ങിൽ ഞങ്ങൾ കണ്ടത് | NiramKaitha Kotta | TravelGunia | Vlog 59ടിപ്പു സുൽത്താൻ പണിത കിടങ്ങിൽ ഞങ്ങൾ കണ്ടത് | NiramKaitha Kotta | TravelGunia | Vlog 59WATER JAIL | Colonel Bailey’s Dungeon | dungeon | underground jail | Tipu Sultan | MysoreWATER JAIL | Colonel Bailey’s Dungeon | dungeon | underground jail | Tipu Sultan | Mysoreസന്യാസിയുടെ ഗുഹയിൽ ശ്വാസം കിട്ടാതെ | Buddhist Monk's Cave | TravelGunia | Vlog 50സന്യാസിയുടെ ഗുഹയിൽ ശ്വാസം കിട്ടാതെ | Buddhist Monk's Cave | TravelGunia | Vlog 50Palakkad Kotta | Palakkad Fort Kerala | Tipu Sultan Fort | Palakkad Tourist PlacePalakkad Kotta | Palakkad Fort Kerala | Tipu Sultan Fort | Palakkad Tourist Placeവെള്ളിമൂങ്ങയും🦉 പാമ്പും🐍 വവ്വാലും🦇 പിന്നെ ഞങ്ങളും| Kuttippuram Panikkar Kalari | TravelGunia|Vlog 56വെള്ളിമൂങ്ങയും🦉 പാമ്പും🐍 വവ്വാലും🦇 പിന്നെ ഞങ്ങളും| Kuttippuram Panikkar Kalari | TravelGunia|Vlog 56ആരും കാണാത്ത ടിപ്പു സുൽത്താൻ കോട്ട | Tippu Fort Feroke | TravelGunia | Vlog 30ആരും കാണാത്ത ടിപ്പു സുൽത്താൻ കോട്ട | Tippu Fort Feroke | TravelGunia | Vlog 30അത്ഭുത കിണർ | Thuvvakkad Kinar | TravelGunia | Vlog 61അത്ഭുത കിണർ | Thuvvakkad Kinar | TravelGunia | Vlog 61Mysore Palace History and Architecture | Malayalam | Gingerline MediaMysore Palace History and Architecture | Malayalam | Gingerline Mediaമുസ്ലിംങ്ങൾ മാത്രം താമസിക്കുന്ന ഇന്ത്യൻ ഗ്രാമം | Turtuk Last village of India | pak borderമുസ്ലിംങ്ങൾ മാത്രം താമസിക്കുന്ന ഇന്ത്യൻ ഗ്രാമം | Turtuk Last village of India | pak borderനിലവറയിലെ നിധി തുറക്കാനുള്ള വഴി | Jain Temple 💥 Tippu Sulthan Battery  | TravelGunia | Vlog 41നിലവറയിലെ നിധി തുറക്കാനുള്ള വഴി | Jain Temple 💥 Tippu Sulthan Battery | TravelGunia | Vlog 41400 വർഷം പഴക്കമുള്ള കൊട്ടാരത്തിൽ | Kavalappara Palace | TravelGunia | Vlog 24400 വർഷം പഴക്കമുള്ള കൊട്ടാരത്തിൽ | Kavalappara Palace | TravelGunia | Vlog 24തിരൂരിലെ നരിമടയിൽ | Narimada | TravelGunia | Vlog 19തിരൂരിലെ നരിമടയിൽ | Narimada | TravelGunia | Vlog 19അത്യപൂർവ്വ പാതാള ഡാം 🔥 | Underground Dam | TravelGunia | Vlog 69അത്യപൂർവ്വ പാതാള ഡാം 🔥 | Underground Dam | TravelGunia | Vlog 69ടിപ്പു സുൽത്താന്റെ പടയാളികളെ പൂട്ടിയിട്ട നിലവറ | Thalassery French Fort | TravelGunia | Vlog 44ടിപ്പു സുൽത്താന്റെ പടയാളികളെ പൂട്ടിയിട്ട നിലവറ | Thalassery French Fort | TravelGunia | Vlog 44
Яндекс.Метрика