Загрузка...

ഒരു ഇസ്രായേലി ഗലീലികടലിൽ ബോട്ടിങ്ങിന്ചെന്ന മലയാളികൾക്കായി പാടി അക്കരയ്ക്ക് യാത്രചെയ്യും സീയോൻസഞ്ചാരി

#Akkarakku Yathra Cheyyum Seeyon Sanchari#അക്കരയ്ക്കുയാത്രചെയ്യും സീയോൽസഞ്ചാരി#christandevotionalsong
#അക്കരയ്ക്കു യാത്ര ചെയ്യും സീയോൽ സഞ്ചാരി..
ഓളങ്ങൾ കണ്ടു നീ ഭയപ്പെടേണ്ട..
അക്കരയ്ക്കു യാത്ര ചെയ്യും സീയോൽ സഞ്ചാരി..
ഓളങ്ങൾ കണ്ടു നീ ഭയപ്പെടേണ്ട..
കാറ്റിനെയും കടലിനെയും..നിയന്ത്രിപ്പാൻ കഴിവുള്ളോൻ..പടകിലുണ്ട്..

വിശ്വാസമാം പടകിൽ യാത്ര ചെയ്യുമ്പോൾ...
തണ്ടു വലിച്ചു നീ കുഴഞ്ഞിടുമ്പോൾ...
വിശ്വാസമാം പടകിൽ യാത്ര ചെയ്യുമ്പോൾ...
തണ്ടു വലിച്ചു നീ കുഴഞ്ഞിടുമ്പോൾ...
ഭയപ്പെടേണ്ടാ കര്‍ത്തൻ കൂടെയുണ്ട്..
അടുപ്പിക്കും സ്വര്‍ഗ്ഗീയ തുറമുഖത്ത്...
ഭയപ്പെടേണ്ടാ കര്‍ത്തൻ കൂടെയുണ്ട്..
അടുപ്പിക്കും സ്വര്‍ഗ്ഗീയ തുറമുഖത്ത്...

എൻ‌റെ ദേശം ഇവിടെയല്ലാ..ഇവിടെ ഞാൻ പരദേശ വാസിയാണല്ലോ..
എൻ‌റെ ദേശം ഇവിടെയല്ലാ..ഇവിടെ ഞാൻ പരദേശ വാസിയാണല്ലോ..
അക്കരെയാണേ എൻ‌റെ ശാശ്വത നാട്..അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട്..
അക്കരെയാണേ എൻ‌റെ ശാശ്വത നാട്..അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട്..#
Akkarakku Yathra Cheyyum Seeyon Sanchari#ഒരുഇസ്രായേലിഗലീലികടലിൽ #ബോട്ടിങ്ങിന്ചെന്ന #മലയാളികൾക്കായിപാടി #അക്കരയ്ക്ക്യാത്രചെയ്യും #സീയോൻസഞ്ചാരി

#🚤 Sea of Galilee Adventure!

🌊 Boat Ride in Jesus' Land!

🛶 Holy Waters | Galilee Trip

✨ Floating in History!

🕊️ Spiritual Boat Ride!#Unforgettable Boat Trip on the Sea of Galilee | Holy Land Vibes 🇮🇱

Galilee Sea Boat Ride | Exploring Biblical Waters!

Amazing Boat Journey Through the Sea of Galilee | Spiritual Travel

A Day on the Sea of Galilee | Israel Travel Vlog

Galilee Adventure: Beautiful Boat Ride Through Holy History#Come along on a stunning boat ride across the Sea of Galilee — the very waters walked on by Jesus! Experience the beauty, peace, and power of this sacred place in our unforgettable Holy Land journey. 🇮🇱🕊️#Join us as we take a breathtaking boat ride across the Sea of Galilee, one of the most iconic and spiritual locations in the Holy Land. From the gentle waves to the biblical backdrop, this trip is packed with history, faith, and scenic beauty.

🚤 Highlights:

Traditional boat ride experience

Views of Tiberias and surrounding hills

Peaceful moments in the heart of biblical history
Malayalam narration & immersive visuals#SeaOfGalilee #IsraelTravelVlog #HolyLandTrip #MalayalamVlog #GalileeBoatRide#galilee#ഗീലിലികടലിലൂടെ#Galilee Sea Boat Ride #മറ്റൊരുബോട്ടിലെകാഴ്ച്ചകൾ കണ്ടാലോ #ഗലീലികടലിലെമനോഹരകാഴ്ച്ചകൾ#galileeboatride#holylandtravelvlog#
Jana Gana Mana#janaganamana#nationalanthem

National anthem
“Sea of Galilee” – large, capital letters, in white or yellow with a dark shadow for readability.

A Day in Israel” or “Travel Vlog”
A Day on the Sea of Galilee | Peaceful Israel Travel Vlog

Sailing the Sea of Galilee | Biblical Journey in Israel

Boat Ride on the Sea of Galilee | Holy Land Travel Vlog

Exploring the Sea of Galilee | Stunning Views & History

Sea of Galilee Adventure | A Spiritual Day in Israel

Jesus Walked Here | Sea of Galilee Boat Experience

Magical Moments on the Sea of Galilee | Israel Vlog

Tranquil Day on the Sea of Galilee | Faith & Travel Vlog

Видео ഒരു ഇസ്രായേലി ഗലീലികടലിൽ ബോട്ടിങ്ങിന്ചെന്ന മലയാളികൾക്കായി പാടി അക്കരയ്ക്ക് യാത്രചെയ്യും സീയോൻസഞ്ചാരി канала DAFFODILS DS
Яндекс.Метрика

На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.

Об использовании CookiesПринять