Загрузка страницы

UK | Liver Pool | ക്നാനായ കാത്തലിക് മിഷൻ ഉദ്ഘാടനവും, തിരുനാളും | Live on KNANAYAVOICE

#KNANAYAVOICE #KVTV #KERALAVOICE
UK | Liver Pool | ക്നാനായ കാത്തലിക് മിഷൻ ഉദ്ഘാടനവും, തിരുനാളും | Live on KNANAYAVOICE
ലിവർപൂൾ: ലിവർപൂൾ പയസ് X ക്നാനായ കാത്തലിക് മിഷൻ സ്ഥാപനവും ഇടവക മധ്യസ്ഥനായ വിശുദ്ധ പത്താം പീയൂസിൻറെ തിരുനാളും മാർച്ച് 5 ശനിയാഴ്ച നടത്തപ്പെടുന്നു. ലിവർപൂളിലെ ക്നാനായ മക്കളുടെ ചിരകാല അഭിലാഷമായ മിഷൻ സ്ഥാപനം, 1911-ൽ ക്നാനായക്കാർക്ക് മാത്രമായി ഒരു രൂപത സ്ഥാപിച്ചു നൽകിയ വിശുദ്ധ പത്താം പീയൂസിൻറെ നാമധേയത്തിലാണ് എന്നത് ഏറെ ശ്രദ്ധേയമാണ്. തിരുനാളിനു മുന്നോടിയായി പ്രസിദേന്തി വാഴ്ച്ച 2022 ഫെബ്രുവരി 27 ഞായറാഴ്ച വിസ്റ്റൺ സെൻറ് ലിയോ ദേവാലയത്തിൽ (St. Leos Church, Lickers La, Prescot L35 3PN) നടക്കും.

പ്രധാന തിരുനാൾ ദിനമായ മാർച്ച് 5 ശനിയാഴ്ച രാവിലെ 10 മണിക്ക് കൊടിയേറ്റവും, തുടർന്ന് നടക്കുന്ന ഭക്തിസാന്ദ്രമായ പൊന്തിഫിക്കൽ തിരുനാൾ കുർബാനയിൽ
ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാ ബിഷപ്പ് മർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികനായിരിക്കും. യുകെയിൽ അങ്ങോളമിങ്ങോളമുള്ള മറ്റ് മിഷനുകളിലെ വൈദികർ സഹ കാർമികർ ആയിരിക്കും. കുർബാനമധ്യേ ലിവർപൂൾ ആർച്ച് ബിഷപ്പ് മോസ്റ്റ് റവ: മാൽക്കം മക്ക് മഹാൻ തിരുനാൾ സന്ദേശം നൽകി മിഷൻ ഉദ്ഘാടനം നിർവഹിക്കും ദേവാലയത്തിലെ തിരുകർമ്മങ്ങൾക്ക് ശേഷം സ്നേഹവിരുന്നും വേദപാഠം വാർഷികവും ഇടവകദിനവും കുട്ടികളുടെയും മാതാപിതാക്കളുടെയും വൈവിധ്യമാർന്ന കലാപരിപാടികളോടെ കൊണ്ടാടുന്നു. മുൻ മിഷൻ ഡയറക്ടർ ഫാദർ ജോസ് തേക്ക്നിൽക്കുന്നതിൽ ആശംസ പ്രഭാഷണം നടത്തും. പരിപാടികളുടെ വിജയത്തിനായി പാരിഷ് കൗൺസിൽ അംഗങ്ങളുടെയും വേദപാഠ അധ്യാപകരുടെയും നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

ഈ പുണ്യ ദിനത്തിൽ ഇടവക അംഗങ്ങളുടെ സന്തോഷത്തിൽ പങ്കു ചേരുവാൻ നിങ്ങളെ എല്ലാവരെയും കുടുംബസമേതം ക്ഷണിക്കുന്നതായി മിഷൻ ഡയറക്ടർ റവ ഫാദർ സജി മലയിൽ പുത്തൻപുര, കൈക്കാരന്മാരായ മോൾസി ഫിലിപ്പ്, ബേബി ജോസഫ്, സജി തോമസ് എന്നിവർ അറിയിച്ചു. തിരുനാൾ നടക്കുന്ന പള്ളിയുടെ അഡ്രസ്സ് St. Luke Catholic Church,147 Shaw Ln, Prescot L35 5AT.

Видео UK | Liver Pool | ക്നാനായ കാത്തലിക് മിഷൻ ഉദ്ഘാടനവും, തിരുനാളും | Live on KNANAYAVOICE канала KNANAYA VOICE
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
5 марта 2022 г. 19:05:12
02:04:30
Другие видео канала
അരീക്കര | വെട്ടിമറ്റത്തില്‍ അന്നമ്മ ജോര്‍ജിന്റെ മൃതസംസ്‌കാര ശുശ്രൂഷകള്‍  തത്സമയം | KNANAYAVOICEഅരീക്കര | വെട്ടിമറ്റത്തില്‍ അന്നമ്മ ജോര്‍ജിന്റെ മൃതസംസ്‌കാര ശുശ്രൂഷകള്‍ തത്സമയം | KNANAYAVOICECHICAGO | FUNERAL SERVICE OF MARY JOSEPH KUPLICATTU FROM ST MARY'S KNANAYA CATHOLIC PARISH | KVTVCHICAGO | FUNERAL SERVICE OF MARY JOSEPH KUPLICATTU FROM ST MARY'S KNANAYA CATHOLIC PARISH | KVTVകുറുമുളളൂര്‍ | തൂമ്പില്‍ റ്റി.എം ജോസിന്റെ മൃതസംസ്‌കാര ശുശ്രൂഷകള്‍  തത്സമയം  | KNANAYAVOICEകുറുമുളളൂര്‍ | തൂമ്പില്‍ റ്റി.എം ജോസിന്റെ മൃതസംസ്‌കാര ശുശ്രൂഷകള്‍ തത്സമയം | KNANAYAVOICEകൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍ വി.ഗീവര്‍ഗീസ് സഹദായുടെ പ്രധാന തിരുനാള്‍കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍ വി.ഗീവര്‍ഗീസ് സഹദായുടെ പ്രധാന തിരുനാള്‍കുറുമുളളൂര്‍ | സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയിലെ തിരുപ്പിറവി ശുശ്രൂഷകള്‍ തത്സമയം | KNANAYAVOICEകുറുമുളളൂര്‍ | സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയിലെ തിരുപ്പിറവി ശുശ്രൂഷകള്‍ തത്സമയം | KNANAYAVOICEകൈപ്പുഴ | സെന്റ് ജോര്‍ജ്  ഫൊറോന പളളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ  തിരുനാള്‍ | 07-05-2023 |കൈപ്പുഴ | സെന്റ് ജോര്‍ജ് ഫൊറോന പളളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ | 07-05-2023 |CALGARY CANADA | WEDDING CEREMONY OF JOMY AND ROSMIN ON JULY 30TH SATURDAY 11 AM | KNANAYAVOICECALGARY CANADA | WEDDING CEREMONY OF JOMY AND ROSMIN ON JULY 30TH SATURDAY 11 AM | KNANAYAVOICEKCCNA CONVENTION 2022KCCNA CONVENTION 2022Funeral Service of Jacob Stephen [Raju] Mullasseril from Dallas TX on Saturday 9:30am | KNANAYAVOICEFuneral Service of Jacob Stephen [Raju] Mullasseril from Dallas TX on Saturday 9:30am | KNANAYAVOICEKVTV LIVE | കൈപ്പുഴ സെന്റ് ജോര്‍ജ്  ഫൊറോന പളളി തിരുനാള്‍ | ആഘോഷമായ പാട്ടുകുര്‍ബാന  (04-02-2022)KVTV LIVE | കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോന പളളി തിരുനാള്‍ | ആഘോഷമായ പാട്ടുകുര്‍ബാന (04-02-2022)മാറിക | ഇല്ലിക്കാട്ടില്‍ മറിയാമ്മ മാത്യുവിന്റെ മൃതസംസ്‌കാര ശുശ്രൂഷകള്‍ തത്സമയം |  KNANAYAVOICEമാറിക | ഇല്ലിക്കാട്ടില്‍ മറിയാമ്മ മാത്യുവിന്റെ മൃതസംസ്‌കാര ശുശ്രൂഷകള്‍ തത്സമയം | KNANAYAVOICEമികച്ച അധ്യാപികയ്ക്കുളള ഗുരുശ്രേഷ്ഠ  അവാര്‍ഡ് ജേതാവ് സിജിമോള്‍ ജേക്കബ് KVTV -യുമായുളള അഭിമുഖംമികച്ച അധ്യാപികയ്ക്കുളള ഗുരുശ്രേഷ്ഠ അവാര്‍ഡ് ജേതാവ് സിജിമോള്‍ ജേക്കബ് KVTV -യുമായുളള അഭിമുഖംചാലക്കുടി | വെളളിക്കുളങ്ങര വെളുത്തേടത്ത്പറമ്പില്‍ മേരി മാത്യുവിന്റെ മൃതസംസ്‌കാര ശുശ്രൂഷകള്‍ തത്സമയംചാലക്കുടി | വെളളിക്കുളങ്ങര വെളുത്തേടത്ത്പറമ്പില്‍ മേരി മാത്യുവിന്റെ മൃതസംസ്‌കാര ശുശ്രൂഷകള്‍ തത്സമയംചെറുകര | കാക്കാടിയില്‍ കുര്യന്‍ (കൊച്ചേട്ടന്‍) മൃതസംസ്‌കാര ശുശ്രൂഷകള്‍ തത്സമയം | KNANAYAVOICEചെറുകര | കാക്കാടിയില്‍ കുര്യന്‍ (കൊച്ചേട്ടന്‍) മൃതസംസ്‌കാര ശുശ്രൂഷകള്‍ തത്സമയം | KNANAYAVOICEകൈപ്പുഴ | ഇലയ്ക്കാട്ട് ഏലിയാമ്മ ജോസഫിന്റെ മൃതസംസ്‌കാര ശുശ്രൂഷകള്‍ തത്സമയം |03-06-2024 |KNANAYAVOICEകൈപ്പുഴ | ഇലയ്ക്കാട്ട് ഏലിയാമ്മ ജോസഫിന്റെ മൃതസംസ്‌കാര ശുശ്രൂഷകള്‍ തത്സമയം |03-06-2024 |KNANAYAVOICEKVTV LIVE ഞീഴൂര്‍ കൊച്ചുവീട്ടില്‍ സി.എം തോമസിന്റെ മൃതസംസ്‌കാര ശുശ്രൂഷകള്‍ തല്‍സമയം.KVTV LIVE ഞീഴൂര്‍ കൊച്ചുവീട്ടില്‍ സി.എം തോമസിന്റെ മൃതസംസ്‌കാര ശുശ്രൂഷകള്‍ തല്‍സമയം.Wedding Ceremony of Tobin Poothakkary and Linda Mathai from Chicago on July 3rd 1:30pm CSTWedding Ceremony of Tobin Poothakkary and Linda Mathai from Chicago on July 3rd 1:30pm CSTKVTV LIVE | ക്‌നാനായവോയിസ് ആഴ്ച്ചവട്ടം വാര്‍ത്ത | KnanayaVoice weekly News update | March 02 2022KVTV LIVE | ക്‌നാനായവോയിസ് ആഴ്ച്ചവട്ടം വാര്‍ത്ത | KnanayaVoice weekly News update | March 02 2022ഒളശ്ശ | കുന്നുംപുറത്ത് (ഐക്കരമണലേല്‍) പി.എ മേരിക്കുട്ടിയുടെ മൃതസംസ്‌കാര ശുശ്രൂഷകള്‍ | KNANAYAVOICEഒളശ്ശ | കുന്നുംപുറത്ത് (ഐക്കരമണലേല്‍) പി.എ മേരിക്കുട്ടിയുടെ മൃതസംസ്‌കാര ശുശ്രൂഷകള്‍ | KNANAYAVOICEKAIPUZHA |  നവദമ്പതികള്‍ക്ക് അനുഗ്രഹ സന്ദേശവുമായി ഫാ. ബേബി കട്ടിയാങ്കല്‍..KAIPUZHA | നവദമ്പതികള്‍ക്ക് അനുഗ്രഹ സന്ദേശവുമായി ഫാ. ബേബി കട്ടിയാങ്കല്‍..നീണ്ടൂര്‍ | മരിക്കാത്ത ഓര്‍മ്മകളുമായി അവറാപ്പാപ്പന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി..നീണ്ടൂര്‍ | മരിക്കാത്ത ഓര്‍മ്മകളുമായി അവറാപ്പാപ്പന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി..
Яндекс.Метрика