Загрузка страницы

കവിയും നിരൂപകനുമായ ആത്മാരാമനുമൊത്ത് | With Malayalam Poet & Literary Critic Athmaraman

കവിയും നിരൂപകനുമായ ആത്മാരാമനുമായി ചിലവിട്ട സമയം കാമറയിൽ പടർത്തി… കൃഷ്ണകുമാർ എന്ന ആത്മാരാമൻ ആ പേരിൽ എഴുതി തുടങ്ങിയിട്ട് നാല്പത് വർഷം കഴിഞ്ഞു… 40 വർഷം മുൻപ് ഒരു മെയ് മാസത്തിൽ തന്നെയായിരുന്നു അതെന്നത് ഈ സംവാദത്തിന്റെ പ്രസക്തി കൂട്ടി… മലയാള സാഹിത്യത്തിന്റെയും കവിതയുടെയും പല ആതികായകന്മാരുമായി ഉണ്ടായ സൗഹൃദത്തെ കുറിച്ചും ഇന്നത്തെ രാഷ്ട്രീയ സാംസ്കാരിക പശ്ചാത്തലത്തെ കുറിച്ചും മാറി വരുന്ന സാഹിത്യാസ്വാദനത്തെ കുറിച്ചും വായനയെ കുറിച്ചും ഒക്കെ കുറേശ്ശേ സംസാരിച്ചു….

ഇടക്ക് ഓർമ്മയിൽ നിന്നും ആത്മാരാമൻ അടർത്തിയെടുത്ത് ചൊല്ലിത്തന്ന വരികൾക്ക് നന്ദി പറഞ്ഞാൽ മതിയാവില്ല… ഒരു മണിക്കൂർ പോയതറിഞ്ഞില്ല…. ഈ വീഡിയോ എന്റെ 30 Day Challengeന്റെ ഭാഗമാകുന്നു…. കാമറ പൊസിഷനുകളുടെ പ്രശ്നം ഉണ്ടെന്ന് മനസ്സിലായി..... ശരിയാക്കാം :)
ന്നാപ്പിന്നങ്ങന്യാക്കാം
-പഹയൻ-
Subscribe on YouTube
https://www.youtube.com/channel/UCNqJVeh6G6V0RrHQ5xFPoOQ?sub_confirmation=1
Instagram: https://www.instagram.com/instapahayan/
Twitter: https://twitter.com/njaanpahayan

Видео കവിയും നിരൂപകനുമായ ആത്മാരാമനുമൊത്ത് | With Malayalam Poet & Literary Critic Athmaraman канала Pahayan Media
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
18 мая 2019 г. 21:19:13
01:04:52
Другие видео канала
റീസെറ്റിനു ശേഷം ഒരു പേര്‍സണല്‍ എപിസോഡ് | What Next ? Video or Podcastsറീസെറ്റിനു ശേഷം ഒരു പേര്‍സണല്‍ എപിസോഡ് | What Next ? Video or PodcastsPassion - നമുക്ക് ഏറ്റവും താല്പര്യമുള്ള കാര്യം ചെയ്യാൻPassion - നമുക്ക് ഏറ്റവും താല്പര്യമുള്ള കാര്യം ചെയ്യാൻStory of an American Child Birth | ഒരു അമേരിക്കൻ പ്രസവ വിശേഷംStory of an American Child Birth | ഒരു അമേരിക്കൻ പ്രസവ വിശേഷംDignity of a Job | ജോലിയുടെ അന്തസ്സ്Dignity of a Job | ജോലിയുടെ അന്തസ്സ്നമ്മുടെ ചുറ്റുമുള്ള ചിലർ | Some People Around Usനമ്മുടെ ചുറ്റുമുള്ള ചിലർ | Some People Around UsShri.Balachandran Chullikkadu at Aatmaaraaman's book release eventShri.Balachandran Chullikkadu at Aatmaaraaman's book release eventUniversal Studio LA | പാഹയാത്രകൾ | Episode #5Universal Studio LA | പാഹയാത്രകൾ | Episode #5ഇവിടെ നിന്നും എങ്ങോട്ട്....? | #5 | 30 Day Challengeഇവിടെ നിന്നും എങ്ങോട്ട്....? | #5 | 30 Day Challengeതൊട്ടാവാടിത്തം അഥവാ തൊട്ടാവാടി സംസ്കാരം | The 'I am Offended' Cultureതൊട്ടാവാടിത്തം അഥവാ തൊട്ടാവാടി സംസ്കാരം | The 'I am Offended' Cultureഞണ്ടുകളുടെ നാട്ടിൽ ഒരു Father's Day | A Malayali's Father's Dayഞണ്ടുകളുടെ നാട്ടിൽ ഒരു Father's Day | A Malayali's Father's DayIn Conversation with Dr. Shashi Tharoor | ശശി തരൂരുമായി അല്പ നേരംIn Conversation with Dr. Shashi Tharoor | ശശി തരൂരുമായി അല്പ നേരംമ്മളെ പേരിലും പുട്ട് കച്ചവടംമ്മളെ പേരിലും പുട്ട് കച്ചവടംകേരളം നന്നാവണമെങ്കിൽ... സന്തോഷ് ജോർജ് കുളങ്ങര പറയുന്നു | Santhosh George Kulangara | Harikrishnanകേരളം നന്നാവണമെങ്കിൽ... സന്തോഷ് ജോർജ് കുളങ്ങര പറയുന്നു | Santhosh George Kulangara | Harikrishnan37/365 | കുട്ടികൾ പ്രോഗ്രാമിങ്ങ് പഠിക്കണോ? | വിദ്യാഭ്യാസവും പഠനവും37/365 | കുട്ടികൾ പ്രോഗ്രാമിങ്ങ് പഠിക്കണോ? | വിദ്യാഭ്യാസവും പഠനവുംMasood Vydyarakath | Cancer Survivor | Making life a Celebration Everyday (Malayalam)Masood Vydyarakath | Cancer Survivor | Making life a Celebration Everyday (Malayalam)Sunol STEAM Festival | പാഹയാത്രകൾ | Episode #9Sunol STEAM Festival | പാഹയാത്രകൾ | Episode #9Tinkerhubന്റെ നിതിൻ വസന്തുമായി അല്പ നേരം | Nithin VasanthTinkerhubന്റെ നിതിൻ വസന്തുമായി അല്പ നേരം | Nithin Vasanth38/365 | നെറ്റ്ഫ്ലിക്സിലെ ഒരു രസികൻ സിനിമ | Hunt for Wilder People |പുസ്തകങ്ങളും സിനിമയും38/365 | നെറ്റ്ഫ്ലിക്സിലെ ഒരു രസികൻ സിനിമ | Hunt for Wilder People |പുസ്തകങ്ങളും സിനിമയുംഒരു Mother's Day വിശേഷംഒരു Mother's Day വിശേഷംഇംഗ്ലീഷ് പഠിക്കാൻ എന്താണൊരു വഴി പഹയാ..? | Engഇംഗ്ലീഷ് പഠിക്കാൻ എന്താണൊരു വഴി പഹയാ..? | Eng
Яндекс.Метрика