Загрузка страницы

കുടജാദ്രി ഊർജ്ജപ്രദായിനി....കുടജാദ്രി മലകളിൽ അമ്മ പ്രകൃതി മനോഹരിയാണ്

@Moksha കുടജാദി മലകൾക്ക് മുകളിലാണ് ശങ്കര പീഠം എന്ന് കൂടി പേരുള്ള സർവജ്ഞപീഠം . കാശ്മീരിൽ ഇന്നും മലകൾക്ക് മുകളിൽ ശാരദാ പീഠം എന്നൊരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഉണ്ട്. അവിടെ വെച്ചാണ് ശാരദയായ ആദി പരാശക്തിയുടെ പരീക്ഷണങ്ങളെ ഭക്തിയോടെ നേരിട്ട് ശങ്കരൻ സർവജ്ഞാനത്തിന്റെ പീഠത്തിൽ ധ്യനതിരതനായത്! ബുദ്ധ പണ്ഡിതൻമാരെ ജയിച്ചു ആചാര്യൻ എന്നും ചരിത്രം! കാശ്മീരിലെ ശാരദാ പീഠവും കുടജാദ്രിയിലെ ശങ്കര പീഠവും കാഴ്ചകളിൽ ചില സമാനതകളുണ്ട്. ശാരാദപീഠത്തിൽ വെച്ച് ശങ്കരാചാര്യൽ ദർശിച്ച ജ്ഞാനാംബികയെ കുടജാദ്രിയിലെ തപസ്സിൽ വീണ്ടും ഉണർത്തി , സർവ്വജ്ഞാനത്തിന്റെ പൊരുൾ അറിഞ്ഞു. അങ്ങനെയാണ് കുടജാദ്രിയിൽ സർവജ്ഞ പീഠം എന്ന തപോഭുമി ഉണ്ടായത്.
More Information Please Contact Us:
Mobile Phone: 9847061231 , 9847447883
C-20 ,Jyothi,Sankar lane, Sasthamangalam (PO)
Thiruvananthapuram, Kerala , India 695010
+914712727177

Видео കുടജാദ്രി ഊർജ്ജപ്രദായിനി....കുടജാദ്രി മലകളിൽ അമ്മ പ്രകൃതി മനോഹരിയാണ് канала Moksha
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
27 января 2020 г. 18:04:28
00:13:53
Другие видео канала
മോക്ഷയുടെ ധനുഷ്‌കോടി യാത്ര കാഴ്ചകളുടെ ഒരു വിവരണം | ഗന്ധമാദന പർവ്വതവും ധനുഷ് കോടിയും...മോക്ഷയുടെ ധനുഷ്‌കോടി യാത്ര കാഴ്ചകളുടെ ഒരു വിവരണം | ഗന്ധമാദന പർവ്വതവും ധനുഷ് കോടിയും...കുടജാദ്രി മലയിലെ രഹസ്യ ഗുഹ (Kudajadri - a journey for lifetime)കുടജാദ്രി മലയിലെ രഹസ്യ ഗുഹ (Kudajadri - a journey for lifetime)കൊല്ലൂരിന്റെ കാവലാളായി ഒരു വനദുർഗ്ഗ ! | മൂകാംബികയിലേക്ക്  മോക്ഷയുടെ യാത്ര | MOOKAMBIKA YATHRAകൊല്ലൂരിന്റെ കാവലാളായി ഒരു വനദുർഗ്ഗ ! | മൂകാംബികയിലേക്ക് മോക്ഷയുടെ യാത്ര | MOOKAMBIKA YATHRABadarinath (Commentary in Malayalam) [re-uploaded]Badarinath (Commentary in Malayalam) [re-uploaded]Thirunelli Temple (Wayanad) പാപനാശിനി / പഞ്ച തീർത്ഥംThirunelli Temple (Wayanad) പാപനാശിനി / പഞ്ച തീർത്ഥംമൂകാംബികയിലേക്ക് ഒരു ട്രെയിൻ യാത്ര, Mookambika Travel Guide by Tech Travel Eatമൂകാംബികയിലേക്ക് ഒരു ട്രെയിൻ യാത്ര, Mookambika Travel Guide by Tech Travel Eatശ്രീപത്മനാഭ വിഗ്രഹ മഹത്വം # Significance of Shree Padmanabha Embodiment # Padmanabha Swamy Templeശ്രീപത്മനാഭ വിഗ്രഹ മഹത്വം # Significance of Shree Padmanabha Embodiment # Padmanabha Swamy Templeപറയിപെറ്റ പന്തിരുകുലവും തൃത്താല മഹാദേവ ക്ഷേത്രവും | തൃത്താല മഹാദേവ ക്ഷേത്രം | Thrithala Shiva Templeപറയിപെറ്റ പന്തിരുകുലവും തൃത്താല മഹാദേവ ക്ഷേത്രവും | തൃത്താല മഹാദേവ ക്ഷേത്രം | Thrithala Shiva Templeഭുവനേശ്വറിലെ  ലിംഗരാജ ക്ഷേത്രം , കണ്ടിരിക്കേണ്ട  ക്ഷേത്രങ്ങളിലൊന്ന് ! | Lingaraj Temple Bhubaneswarഭുവനേശ്വറിലെ ലിംഗരാജ ക്ഷേത്രം , കണ്ടിരിക്കേണ്ട ക്ഷേത്രങ്ങളിലൊന്ന് ! | Lingaraj Temple Bhubaneswarരാധയുടെ വൃന്ദാവനം | Moksha Vrindavan Mathura Yatra with Mochitha | Vrindavan Yatraരാധയുടെ വൃന്ദാവനം | Moksha Vrindavan Mathura Yatra with Mochitha | Vrindavan Yatraസകല പാപങ്ങളിൽ നിന്നും മോചനം നൽകുന്ന രാമേശ്വരം യാത്രയുടെ പുണ്യം | Rameshwaram Temple|Vlogger Mochithaസകല പാപങ്ങളിൽ നിന്നും മോചനം നൽകുന്ന രാമേശ്വരം യാത്രയുടെ പുണ്യം | Rameshwaram Temple|Vlogger Mochithaകണ്ടാലും കേട്ടാലും മതിവരാത്ത മൂകാംബിക ദേവി ചരിത്രം Sri Mookambika Devi Temple Kollur | Famous templeകണ്ടാലും കേട്ടാലും മതിവരാത്ത മൂകാംബിക ദേവി ചരിത്രം Sri Mookambika Devi Temple Kollur | Famous templeതിരുനെല്ലിയിലെ പിതൃകര്‍മ്മത്തിന്റെ സവിഷേഷതകൾ | Thirunelli Temple | Thirunelli Mahavishnu Templeതിരുനെല്ലിയിലെ പിതൃകര്‍മ്മത്തിന്റെ സവിഷേഷതകൾ | Thirunelli Temple | Thirunelli Mahavishnu Templeപഞ്ചപാണ്ഡവ ക്ഷേത്രങ്ങളിലേയ്ക്ക്‌ മോക്ഷ യാത്ര | ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രംപഞ്ചപാണ്ഡവ ക്ഷേത്രങ്ങളിലേയ്ക്ക്‌ മോക്ഷ യാത്ര | ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രംഅശ്വത്ഥാമാവ് ഇന്നുമെത്തുന്ന മുനിപ്പാറ # Munippara Temple - Where Ashwatthama Still Visits # Mochithaഅശ്വത്ഥാമാവ് ഇന്നുമെത്തുന്ന മുനിപ്പാറ # Munippara Temple - Where Ashwatthama Still Visits # Mochithaകാമാഖ്യ ക്ഷേത്രം ..."സ്ത്രീത്യത്തിന്റെ ശക്തിയൂർജ്ജം | Kamakhya Temple | History Of Kamakhya Templeകാമാഖ്യ ക്ഷേത്രം ..."സ്ത്രീത്യത്തിന്റെ ശക്തിയൂർജ്ജം | Kamakhya Temple | History Of Kamakhya Templeകാടിന്റെ അൻപായ കാടാമ്പുഴ  ഭഗവതി!കാടിന്റെ അൻപായ കാടാമ്പുഴ ഭഗവതി!മൂകാംബിക ക്ഷേത്രം / MOOKAMBIKA TEMPLEമൂകാംബിക ക്ഷേത്രം / MOOKAMBIKA TEMPLEഒരു നാളികേരം കൊണ്ട് സകല കാര്യ സിദ്ധി നൽകുന്ന  ദത്ത -ആഞ്ജനേയ ക്ഷേത്രംഒരു നാളികേരം കൊണ്ട് സകല കാര്യ സിദ്ധി നൽകുന്ന ദത്ത -ആഞ്ജനേയ ക്ഷേത്രംMathura Vrindavan Yatra @Moksha  | വിശ്രാംഘാട്ടില്‍ യമുന ഇപ്പോഴും തപസ്സിലാണ്... കുബ്ജയും - MochithaMathura Vrindavan Yatra @Moksha | വിശ്രാംഘാട്ടില്‍ യമുന ഇപ്പോഴും തപസ്സിലാണ്... കുബ്ജയും - Mochitha
Яндекс.Метрика