- Популярные видео
- Авто
- Видео-блоги
- ДТП, аварии
- Для маленьких
- Еда, напитки
- Животные
- Закон и право
- Знаменитости
- Игры
- Искусство
- Комедии
- Красота, мода
- Кулинария, рецепты
- Люди
- Мото
- Музыка
- Мультфильмы
- Наука, технологии
- Новости
- Образование
- Политика
- Праздники
- Приколы
- Природа
- Происшествия
- Путешествия
- Развлечения
- Ржач
- Семья
- Сериалы
- Спорт
- Стиль жизни
- ТВ передачи
- Танцы
- Технологии
- Товары
- Ужасы
- Фильмы
- Шоу-бизнес
- Юмор
മണിക്കൂറുകള്‍ക്കുള്ളില്‍ US-Iran സമാധാനക്കരാര്‍! Crude Oil വില താഴേക്ക്? | US-Iran Peace Deal
ആഗോള സമ്പദ്വ്യവസ്ഥയെയും ഇന്ത്യന്‍ ഓഹരി വിപണിയെയും മാറ്റിമറിക്കാന്‍ പോകുന്ന നിര്‍ണായകമായ US-Iran Peace Deal ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ കൈവശമുള്ള Enriched Uranium പൂര്‍ണ്ണമായി ഉപേക്ഷിക്കാന്‍ Iran തത്വത്തില്‍ അംഗീകരിച്ചതായി US State Secretary Marco Rubio-യും Donald Trump-ഉം സൂചിപ്പിച്ചു.എന്നാല്‍ ഹോര്‍മൂസ് കടലിടുക്കിന്റെ (Strait of Hormuz) നിയന്ത്രണം, തങ്ങളുടെ മരവിപ്പിച്ച ആസ്തികള്‍ (Frozen Assets) റിലീസ് ചെയ്യല്‍ തുടങ്ങിയ വ്യവസ്ഥകളില്‍ ഇപ്പോഴും ചില വിയോജിപ്പുകള്‍ നിലനില്‍ക്കുന്നുണ്ട്. ഈ ചരിത്രപരമായ കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ അന്താരാഷ്ട്ര വിപണിയില്‍ Crude Oil വില കുറയുന്നതിനും ഇന്ത്യന്‍ വിപണിയിലെ വിദേശ നിക്ഷേപത്തിന്റെ (FII flows) ഒഴുക്കിനും ഇത് കാരണമാകും.
#usiranpeacedeal #stockmarket #crudeoilprice #indianstockmarket #myfintv
Видео മണിക്കൂറുകള്‍ക്കുള്ളില്‍ US-Iran സമാധാനക്കരാര്‍! Crude Oil വില താഴേക്ക്? | US-Iran Peace Deal канала MyFin TV
#usiranpeacedeal #stockmarket #crudeoilprice #indianstockmarket #myfintv
Видео മണിക്കൂറുകള്‍ക്കുള്ളില്‍ US-Iran സമാധാനക്കരാര്‍! Crude Oil വില താഴേക്ക്? | US-Iran Peace Deal канала MyFin TV
Комментарии отсутствуют
Информация о видео
24 мая 2026 г. 19:01:58
00:01:33
Другие видео канала





















