Загрузка...

പാട്ടുപാടി ശസ്ത്രക്രിയ! | Awake Craniotomy | Inspiring Smiles | Mar Sleeva Medicity Palai

പാട്ടുപാടി ശസ്ത്രക്രിയ!

തലച്ചോറിലെ ട്യൂമർ നീക്കം ചെയ്യാൻ അതിനൂതനമായ അവേയ്ക്ക് ക്രനിയോട്ടമി ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ നടന്ന് അനിത. ശസ്ത്രക്രിയക്കിടെ രോഗി പൂർണ്ണ ബോധാവസ്ഥയിലായിരിക്കുകയും ഡോക്ടർമാരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് സംസാരിക്കുകയോ പാട്ടുപാടുകയോ ചെയ്യുന്ന ഈ നൂതന ചികിത്സാ രീതി, സംസാരശേഷിയെയും ചലനശേഷിയെയും ബാധിക്കാതെ ട്യൂമർ കൃത്യമായി നീക്കം ചെയ്യുവാൻ ഡോക്ടർമാരെ സഹായിക്കുന്നു.

ന്യൂറോ സർജറി ആൻഡ് സ്പൈൻ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ സരീഷ് കുമാർ എം കെയുടെ നേതൃത്വത്തിലാണ് ഈ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. സങ്കീർണ്ണമായ അവസ്ഥയെ മറികടന്ന് പൂർണ്ണ ആരോഗ്യവതിയായി ജീവിതത്തിലേക്ക് മടങ്ങിയെത്തിയതിന്റെ വലിയ സന്തോഷത്തിൽ തനിക്ക് മികച്ച ചികിത്സയും സ്നേഹപൂർണ്ണമായ പരിചരണവും നൽകിയ ഡോക്ടർമാർക്കും നഴ്സുമാർക്കും ഫിസിയോതെറാപ്പിസ്റ്റുകൾക്കും മറ്റ് ആശുപത്രി ജീവനക്കാർക്കും അനിത ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണ്.

ഓരോ ജീവനും ഞങ്ങൾക്ക് വിലപ്പെട്ടതാണ്. മികച്ച ചികിത്സയും സ്നേഹം നിറഞ്ഞ പരിചരണവുമായി മാർ സ്ലീവാ മെഡിസിറ്റി പാലാ എപ്പോഴും നിങ്ങൾക്കൊപ്പമുണ്ട്.

Consult our expert team at Mar Sleeva Medicity Palai
Call: 04822 359 900 / 354 900 / 269 700
Visit: marsleevamedicity.com

#AwakeCraniotomy #BrainTumourSurgery #Neurosurgery #BrainSurgery #InspiringSmiles #HealingStories #PatientTestimonial #BestHospitalInKottayam #BestHospitalInKerala #MarSleevaMedicityPalai

Видео പാട്ടുപാടി ശസ്ത്രക്രിയ! | Awake Craniotomy | Inspiring Smiles | Mar Sleeva Medicity Palai канала Mar Sleeva Medicity Palai
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять