Загрузка страницы

കൊടൈക്കനാൽ എത്തിയാൽ ബാക്കി രാജുവേട്ടൻ നോക്കിക്കോളും

######hideandseekwithvibi######
guy's നമ്മൾ ഒറ്റക്കോ സുഹൃത്തുക്കളുമായോ കുടുംബമായോ കൊടൈക്കനാൽ പോകുകയാണെങ്കിൽ നമുക്ക് ഏറ്റവും ഉപകാരപ്പെടുന്ന ഒരു ആളുണ്ട് ചങ്ങനാശേരിയിൽ നിന്നും 21 വർഷമായി കൊടൈക്കനാലിലുള്ള രാജു ചേട്ടൻ, കുടുംബമായി അവിടെ താമസിക്കുകയാണ്, അദ്ദേഹത്തിനെ നമ്മൾ കൊടൈക്കനാൽ വരുമ്പോൾ വിളിച്ചു പറഞ്ഞാൽ നമുക്കുള്ള എല്ലാ സഹായങ്ങളും ചെയ്തു തരും, പ്രേത്യേകിച്ചു ഫാമിലി ആയി പോകുന്നവർക്ക് ഒട്ടും ഭയമില്ലാതെ ചെന്ന് താമസിക്കാനും enjoy ചെയ്യാനും പറ്റും ഏതു സമയത്തും നമ്മുടെ കൂടെ നിന്നു തരും രാജുവേട്ടൻ,

മാത്രമല്ല നമ്മൾ കൊടൈക്കനാൽ വിട്ടു നാട്ടിലേക്കു വന്നാൽ അവിടെ എത്തിയോ എന്ന് നമ്മളെ വിളിച്ചു അന്വേഷിക്കും ഈ മനുഷ്യൻ അത്രയ്ക്ക് care ആണ് അദ്ദേഹം തരുന്നത്, ഞങൾ പരിചയപെട്ട ഇദ്ദേഹത്തെ നിങ്ങൾക്കും പരിചയപ്പെടുത്തുന്നു ഈ വിഡിയോയിൽ
contract number

: +91 739 760 0352
: +91 978 959 6252
thanks for watching, supporting 😍😍

Видео കൊടൈക്കനാൽ എത്തിയാൽ ബാക്കി രാജുവേട്ടൻ നോക്കിക്കോളും канала HIDE AND SEEK with vibi
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
12 декабря 2020 г. 15:00:32
00:09:35
Другие видео канала
ഇനി മുതൽ എനിക്കും യൂട്യൂബിൽ നിന്നും വരുമാനം വരും / Thanks All of Youഇനി മുതൽ എനിക്കും യൂട്യൂബിൽ നിന്നും വരുമാനം വരും / Thanks All of YouEdakkal cave waynadEdakkal cave waynadഒരു കുഞ്ഞ് വ്ലോഗറെ പരിചയപ്പെടാം 💪😎ഒരു കുഞ്ഞ് വ്ലോഗറെ പരിചയപ്പെടാം 💪😎മഞ്ചേരി FIRE സ്റ്റേഷൻ മാതൃകയാക്കണം എല്ലാവരുംമഞ്ചേരി FIRE സ്റ്റേഷൻ മാതൃകയാക്കണം എല്ലാവരുംPaloor kotta waterfalls and it's Origin##       പാലൂർ കോട്ട വെള്ളച്ചാട്ടവും അതിന്റെ ഉത്ഭവവുംPaloor kotta waterfalls and it's Origin## പാലൂർ കോട്ട വെള്ളച്ചാട്ടവും അതിന്റെ ഉത്ഭവവുംEP #4/Waynad Trip /ഹനുമാൻ പാറ /ഹനുമാൻ മല /EP #4/Waynad Trip /ഹനുമാൻ പാറ /ഹനുമാൻ മല /Making Omlet in Micro Stove 😲😲😳😜Making Omlet in Micro Stove 😲😲😳😜മുരിങ്ങക്കോൽ സൂപ്പ് / DRUMSTICK SOUPമുരിങ്ങക്കോൽ സൂപ്പ് / DRUMSTICK SOUPRock Wood/Wood Rock/ Amazing nature creativityRock Wood/Wood Rock/ Amazing nature creativityActor മാമുക്കോയയുടെ കാടിനുള്ളിലെ resort കണ്ടിട്ടുണ്ടോ...????????Actor മാമുക്കോയയുടെ കാടിനുള്ളിലെ resort കണ്ടിട്ടുണ്ടോ...????????ആഢ്യൻപാറ waterfall##KSEB Power House##ആഢ്യൻപാറ waterfall##KSEB Power House##Watermelon v/s Rubber Bands കിടുക്കിWatermelon v/s Rubber Bands കിടുക്കിCORNFLAKES CHICKEN/ Easy To Make  At HomeCORNFLAKES CHICKEN/ Easy To Make At HomeEP#01///KODAI എന്ന മാജിക്‌ കൊടൈക്കനാലിലേക്കു....EP#01///KODAI എന്ന മാജിക്‌ കൊടൈക്കനാലിലേക്കു....വീണ്ടും പ്രവാസ ജീവിതത്തിലേക്ക്വീണ്ടും പ്രവാസ ജീവിതത്തിലേക്ക്EP #3/Waynad Trip/ഫാന്റം റോക്ക് / Phantom RockEP #3/Waynad Trip/ഫാന്റം റോക്ക് / Phantom Rockമലമുകളിലെ ഒരു Coffee Shop##La vista##coffee shop##മലമുകളിലെ ഒരു Coffee Shop##La vista##coffee shop##ഒരു ചെകുത്താൻ പാറ അപാരത ### Revealed Out###ഒരു ചെകുത്താൻ പാറ അപാരത ### Revealed Out###പന്തല്ലൂരിന്റെ സ്വന്തം വെള്ളിയരഞ്ഞാണംപന്തല്ലൂരിന്റെ സ്വന്തം വെള്ളിയരഞ്ഞാണംManjeri FARSA യിലെ പാമ്പൻ നെയ്‌റോയ്സ്റ്റും, Big B പൂരിയുംManjeri FARSA യിലെ പാമ്പൻ നെയ്‌റോയ്സ്റ്റും, Big B പൂരിയും
Яндекс.Метрика