Загрузка страницы

പശുവളർത്തലിൽ വിജയം കൈവരിച്ച യുവപ്രവാസികർഷകൻ |A young farmer who is successful in cow Farming

ശ്രീനാരായണപുരം പഞ്ചായത്തിലെ പത്താഴകാട് കാട്ടിൽ വിശ്വബരൻ മകൻ വിനീഷിന്റെ പശുവളർത്തലിനെ കുറിച്ചുള്ള വീഡിയോ ആണ് ഇത്.
പ്രവാസിയായിരുന്ന വിനീഷ് നാട്ടിൽ വന്ന ശേഷം തുടങ്ങിയ ഈ ഫാമിൽ 11 പശുക്കളും അവയുടെ കുട്ടികളും ഉണ്ട്. പാൽ ഡയറിയിൽ അളക്കുന്നതിനോടൊപ്പം പൊതുവിപണി വഴിയും കച്ചവടം നടത്തി ലാഭാകരമായ രീതിയിൽ ആണ് ഇതു നടത്തിക്കൊണ്ട് പോകുന്നത്. അതോടൊപ്പം തൈര്, മോര്, നെയ്യ് തുടങ്ങിയ മൂല്ല്യവർധിത ഉൽപ്പന്നങ്ങളും വിൽക്കുന്നുണ്ട്. കൂടാതെ ചാണകം ഉണക്കിപ്പൊടിച്ചു വില്ക്കുകയും ചെയ്തു വരുന്നു. പശുക്കൾക്ക് വരുന്ന രോഗങ്ങൾക്ക് ശരിയായ ചികിത്സ്സ നൽക്കുന്നതിനാൽ വളരെ നല്ല രീതിയിൽ നടത്തികൊണ്ട് പോകുവാൻ കഴിയുന്നു

This is a video of Vishwabaran's son Vineesh raising cattle in Pathazhakadu forest in Srinarayanapuram panchayath. The farm, which was started by Vineesh, an expatriate, has 11 cows and their young. The milk is measured in a diary and traded through the public market in a profitable manner. It also sells value-added products such as yoghurt, butter and ghee. addition, the dung is dried and sold. Cows can be treated very well with proper treatment for diseases

#LibinasVlog
#OrganicFarming
#Nadankrishi
#pashuvalarthal
#cowfarming
#dairyfarmkerala
#pravasikarshakan
#yuvakarshakan
#hf
#jersy
#pashuvalarthalmalayalam

Видео പശുവളർത്തലിൽ വിജയം കൈവരിച്ച യുവപ്രവാസികർഷകൻ |A young farmer who is successful in cow Farming канала Libinas Vlog
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
17 марта 2021 г. 22:28:20
00:21:04
Другие видео канала
മാളൂട്ടിയുടെ ഗീർ പശുകിടാവ് &&%%%%&&മാളൂട്ടിയുടെ ഗീർ പശുകിടാവ് &&%%%%&&കുട്ടി കർഷക, തമന്ന ഫാത്തിമയുടെ കാന്താരി തോട്ടത്തിൽ||Child farmer, Tamanna fathima || #Libinas Vlogകുട്ടി കർഷക, തമന്ന ഫാത്തിമയുടെ കാന്താരി തോട്ടത്തിൽ||Child farmer, Tamanna fathima || #Libinas VlogSeptember 28, 2024September 28, 2024ഓണപൂക്കളംഓണപൂക്കളംഞങ്ങളുടെ പാടത്തെ ഞാറു നടീൽ ###മാളപള്ളിപ്പുറംഞങ്ങളുടെ പാടത്തെ ഞാറു നടീൽ ###മാളപള്ളിപ്പുറംഓണംകളി പാറപ്പുറം ബ്രദേഴ്‌സ് ഫാമിലി മാളപള്ളിപ്പുറംഓണംകളി പാറപ്പുറം ബ്രദേഴ്‌സ് ഫാമിലി മാളപള്ളിപ്പുറംഫാമിൽ വാങ്ങിയ പശുക്കൾ || @LibinasVlog ||ഫാമിൽ വാങ്ങിയ പശുക്കൾ || @LibinasVlog ||21 September 202421 September 2024പാണിയേലി പോര് പെരുമ്പാവൂർ|| #paniyeliPoru || #LibinasVlog ||പാണിയേലി പോര് പെരുമ്പാവൂർ|| #paniyeliPoru || #LibinasVlog ||ഞങ്ങടെ മുത്തുമണികൾഞങ്ങടെ മുത്തുമണികൾഓണം 2024 മാള പള്ളിപ്പുറംഓണം 2024 മാള പള്ളിപ്പുറംമണിക്കുട്ടി &%**& ന്യൂ Babyമണിക്കുട്ടി &%**& ന്യൂ Babyഔഷധസസ്യങ്ങളുടെയും പച്ചക്കറികളുടെയും കാഴ്ചകൾ|Different views Of herbs & vegetables  | Libinas Vlog |ഔഷധസസ്യങ്ങളുടെയും പച്ചക്കറികളുടെയും കാഴ്ചകൾ|Different views Of herbs & vegetables | Libinas Vlog |FeedingTime🐮FeedingTime🐮വടംവലി മാളപള്ളിപ്പുറം കുട്ടീസ്വടംവലി മാളപള്ളിപ്പുറം കുട്ടീസ്സമ്മിശ്രജൈവ കൃഷികളുമായി അച്ഛനുംമകനും| Father and son with mixed organic farming||  @Libinas Vlog ||സമ്മിശ്രജൈവ കൃഷികളുമായി അച്ഛനുംമകനും| Father and son with mixed organic farming|| @Libinas Vlog ||Pinapple Leaf FeedingPinapple Leaf Feedingമണിക്കുട്ടി 😍മണിക്കുട്ടി 😍Karshaka mithra (കർഷകർക്കൊരു  കൈത്താങ്ങ് ) ||  #Libinas Vlog ||Karshaka mithra (കർഷകർക്കൊരു കൈത്താങ്ങ് ) || #Libinas Vlog ||യുവകർഷകന്റെ പശുവളർത്തൽ|cattlefarming of young farmer|@Libinas Vlogയുവകർഷകന്റെ പശുവളർത്തൽ|cattlefarming of young farmer|@Libinas VlogBiogas Plant part II ചെലവ് കുറഞ്ഞ ബയോഗ്യാസ് പ്ലാന്റ്@LibinasVlogBiogas Plant part II ചെലവ് കുറഞ്ഞ ബയോഗ്യാസ് പ്ലാന്റ്@LibinasVlog
Яндекс.Метрика