Загрузка...

44ADA ഫയൽ ചെയ്യുന്നവർ ശ്രദ്ധിക്കുക | 78% വരെ നികുതി കിട്ടാം!

Section 44ADA ഉപയോഗിച്ച് ITR-4 ഫയൽ ചെയ്യുന്ന ഡോക്ടർമാർ, വക്കീലന്മാർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ തുടങ്ങിയ പ്രൊഫഷണലുകൾ ശ്രദ്ധിക്കണം.

44ADA പ്രകാരം 50% മാത്രം ലാഭമായി കാണിച്ച് ടാക്സ് ഫയൽ ചെയ്യുന്നത് എളുപ്പമാണ്. എന്നാൽ നിങ്ങളുടെ ചിലവുകളും നിക്ഷേപങ്ങളും നിങ്ങൾ കാണിക്കുന്ന വരുമാനത്തേക്കാൾ കൂടുതലാണെങ്കിൽ Income Tax Department ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.

ഈ വീഡിയോയിൽ:
✅ Section 44ADA എന്താണ്?
✅ SFT Report എന്താണ്?
✅ Unexplained Income എങ്ങനെ ഉണ്ടാകുന്നു?
✅ 115BBE പ്രകാരം 78% വരെ Tax എങ്ങനെ വരാം?
✅ Return ഫയൽ ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൂടുതൽ Tax & Finance വീഡിയോകൾക്കായി Channel Subscribe ചെയ്യുക.

Видео 44ADA ഫയൽ ചെയ്യുന്നവർ ശ്രദ്ധിക്കുക | 78% വരെ നികുതി കിട്ടാം! канала CA Rashid KT
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять