Загрузка страницы

🔥Ambulance🚑🙏🏻..ഷോ അല്ല , ഒരു ജീവൻ രക്ഷിക്കാൻ ഉള്ള മരണപ്പാച്ചിൽ ആണ് .description വായിച്ചോളൂ🙏🏻

തടസ്സങ്ങൾ ഒരുപാട് ഉണ്ടായേക്കാം... traffic blocks, Rural and narrow roads, peak times, വണ്ടികളും കാൽനടയാത്രക്കാരും ആംബുലൻസിന്റെ വരവ് കണ്ട് പേടിച്ചോ ഭ്രമിച്ചിട്ടൊ ഉണ്ടാക്കുന്ന യാത്ര തടസ്സം, മനപ്പൂർവം ആയി യാത്രക്ക് തടസ്സം സൃഷ്ടിക്കുന്നവർ , ശ്രെദ്ധ ഇല്ലാതെ ആംബുലൻസിനു മുന്നിൽ വഴി തടസ്സം ഉണ്ടാക്കുന്നവർ ... അങ്ങനെ അങ്ങനെ ഒരുപാട് ഒരുപാട് risk roadil ഒളിഞ്ഞിരിപ്പുണ്ട് .. ഇങ്ങനെയുള്ള കാര്യങ്ങൾ മാത്രല്ല , രോഗിയുടെ അവസ്ഥ അറിഞ്ഞ് പെട്ടെന്ന് ആശുപത്രിയിലേക്ക് പായണം, റോഡിൻറെ അവസ്ഥ നോക്കണം , വണ്ടിയുള്ളവരുടെ യാത്ര ക്ലേശം മനസ്സിലാക്കി ഓടിക്കണം, കാലാവസ്ഥ അനുകൂലം അല്ലെങ്കിലും രോഗിയെ കഴിവതും നേരത്തെ safe ആയി ആശുപത്രിയിൽ എത്തിക്കാൻ ശ്രെമിക്കണം ..
ഇങ്ങനെ ഇനീം ഇനീം ഇനീം ഉണ്ട്‌ ഒരുപാട് ഒരു ആംബുലൻസ് ഡ്രൈവറുടെ ദൗത്യവും ആവലാതിയും വരച്ച് കാണിക്കാൻ .....

നിങ്ങൾക്ക് പറയാൻ ഉള്ളത്‌ comment ചെയ്യൂ ...i will answer

ഈ വിഡിയോ ഒന്ന് ശ്രെദ്ധിച്ച് കണ്ടു നോക്കൂ.. 2km ദൂരത്തിൽ സഞ്ചരിക്കുന്ന frequency sirenഉം ഇട്ട് , head lights bright ആക്കി , LED and beaken lightsഉം on ആക്കി വരുന്ന അംബുലസിനു പോലും എത്ര തടസ്സങ്ങൾ ഈ മൂന്ന് minute video ൽ തന്നെ ഉണ്ടാവുന്നുണ്ടെന്ന് .....

Видео 🔥Ambulance🚑🙏🏻..ഷോ അല്ല , ഒരു ജീവൻ രക്ഷിക്കാൻ ഉള്ള മരണപ്പാച്ചിൽ ആണ് .description വായിച്ചോളൂ🙏🏻 канала Ambulance ANGELS
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
15 ноября 2020 г. 20:20:44
00:03:09
Другие видео канала
ചില ആംബുലൻസ് കാഴ്ചകൾ | ഇത്തിരി ടെൻഷനോടെയെ ഈ വീഡിയോ കാണാൻ സാധിക്കൂ...ചില ആംബുലൻസ് കാഴ്ചകൾ | ഇത്തിരി ടെൻഷനോടെയെ ഈ വീഡിയോ കാണാൻ സാധിക്കൂ...Brilliant AMBULANCE driver Mangalore to Bangalore  40 days baby shifting within 4 hrsBrilliant AMBULANCE driver Mangalore to Bangalore 40 days baby shifting within 4 hrsAmbulance EMERGENCY🔥🚑.. Rural ROADs..case tO Taluk🔥🤞🏻Ambulance EMERGENCY🔥🚑.. Rural ROADs..case tO Taluk🔥🤞🏻Ambulance Driving Sanju AdoorAmbulance Driving Sanju AdoorROTA 123 ANOS - VIATURA HYLUX EM 2 RODAS - Show dos rodinhas na saída das viaturasROTA 123 ANOS - VIATURA HYLUX EM 2 RODAS - Show dos rodinhas na saída das viaturas#ambulance #driving #heavy #block #vengalam #calicut #bypass#ambulance #driving #heavy #block #vengalam #calicut #bypassMercedes Benz Tourismo BUS Coach driving/POV - Bus RoutineMercedes Benz Tourismo BUS Coach driving/POV - Bus Routineഈ ധൈര്യം എവിടുന്ന് കിട്ടി എന്ന് ചോദിക്കരുത്🔥Kerala Ambulance Drive on Heavy Traffic🔥ഈ ധൈര്യം എവിടുന്ന് കിട്ടി എന്ന് ചോദിക്കരുത്🔥Kerala Ambulance Drive on Heavy Traffic🔥The real hero, Ambulance driver-Hassan,Deli, Kasaragod,How to drive an ambulance.The real hero, Ambulance driver-Hassan,Deli, Kasaragod,How to drive an ambulance.Ambulance 120km/hr in kerala 🔥🔥🔥🚨🚨🚨🚨🚑🚑Ambulance 120km/hr in kerala 🔥🔥🔥🚨🚨🚨🚨🚑🚑4X4 truck Full Action - Nothing can stop Mitsubishi Fuso & Toyota/Absolute Battle4X4 truck Full Action - Nothing can stop Mitsubishi Fuso & Toyota/Absolute BattleGateman Reopens The Gate To Pass Ambulance With Serious Patient And Train Applied BrakesGateman Reopens The Gate To Pass Ambulance With Serious Patient And Train Applied BrakesTruck and RTO police ki raceTruck and RTO police ki race40 Days Old Baby Shifting Mangalore To Bangalore Within 4 hours | Ambulance Driver Haneef40 Days Old Baby Shifting Mangalore To Bangalore Within 4 hours | Ambulance Driver HaneefSPEEED❗️🚑കേരള 108 ആംബുലൻസ് max speed DRIVE🔥🚑.. EMERGENCY RESPONSE🚨🚨🚨.SPEEED❗️🚑കേരള 108 ആംബുലൻസ് max speed DRIVE🔥🚑.. EMERGENCY RESPONSE🚨🚨🚨.ഇത് അപ്പോൾ ധൈര്യം ഇല്ലാത്തവർക്ക് ഉള്ള പണി അല്ല..Kerala Ambulance Escort Video🔥🔥ഇത് അപ്പോൾ ധൈര്യം ഇല്ലാത്തവർക്ക് ഉള്ള പണി അല്ല..Kerala Ambulance Escort Video🔥🔥Two KSRTC buses meets dangerously narrow forest road. KeralaTwo KSRTC buses meets dangerously narrow forest road. Keralamangalore to bangalore 🙏please give a way for the ambulance🙏mangalore to bangalore 🙏please give a way for the ambulance🙏Bangladesh vs Indonesian bus drivers | Bangladeshi bus driver skills | by bus highlightsBangladesh vs Indonesian bus drivers | Bangladeshi bus driver skills | by bus highlightsനിങ്ങൾക്ക് ഒരു ആംബുലൻസ് ഡ്രൈവർ ആകണമെങ്കിൽ ........?നിങ്ങൾക്ക് ഒരു ആംബുലൻസ് ഡ്രൈവർ ആകണമെങ്കിൽ ........?
Яндекс.Метрика