Загрузка...

Thrissur Pooram 2026 | പഞ്ചവാദ്യത്തിൽ അലിഞ്ഞ്... | Kudamattam | Vadakumnathan | Kerala Latest News

Thrissur Pooram 2026 : പൂരാവേശത്തിലേക്ക് തൃശൂർ പൂരം,.ഉച്ചയ്ക്ക് 2.30ന് ഇലഞ്ഞിത്തറ മേളം കൊട്ടികയറും.. വൈകിട്ട് അഞ്ചിനാണ് കുടമാറ്റം,കുടമാറ്റത്തിന്റെ സമയം പരിമിതിപ്പെടുത്തിയിട്ടുണ്ട്.മേളം, മേളക്കാരുടെ എണ്ണം, ആനകളുടെ എണ്ണം എന്നിവയിൽ മാറ്റമില്ല. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തെ തുടർന്ന് 27ന് പുലർച്ചെയുള്ള പ്രധാന വെടിക്കെട്ട് തിരുവമ്പാടി–പാറമേക്കാവ് ദേവസ്വങ്ങൾ ഒഴിവാക്കി

The iconic Kudamattam (umbrella exchange) is scheduled for 5:00 PM.Authorities have limited the duration of Kudamattam, but there are no changes in the melam, the number of performers, or the number of elephants.Following the Mundathikkode fireworks tragedy, the main fireworks display scheduled for the early hours of the 27th has been cancelled by the Thiruvambady and Paramekkavu Devaswoms.

#thrissurpooram2026 #vadakumnathan #pooravilambaram #thrissurpooram #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews #മലയാളംന്യൂസ്

WATCH 24X7 LIVE : https://youtube.com/live/7Y-MMzEcje

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Видео Thrissur Pooram 2026 | പഞ്ചവാദ്യത്തിൽ അലിഞ്ഞ്... | Kudamattam | Vadakumnathan | Kerala Latest News канала News18 Kerala
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять