Загрузка страницы

Tractor Air compressor 2009 model Review Malayalam

വണ്ടിയെ സ്നേഹിക്കുന്ന വണ്ടി ഭ്രാന്തന്മാർആയ എൻറെ എല്ലാ സുഹൃത്തുക്കൾക്കും വേണ്ടി: Tractor Air compressor Review

നിർമ്മാണ-ഖനന-കാർഷിക മേഖലകളിൽ വ്യാപകമായി ഉപയോഗപ്പെടുത്തിവരുന്ന കർഷണ വാഹനമാണ് ട്രാക്ടർ. മറ്റ് യാന്ത്രിക മോട്ടോർ വാഹനങ്ങളുടെ സമാന സ്വഭാവമുള്ള ഈ വാഹനത്തിന് സുഗമ സഞ്ചാര പഥങ്ങളില്ലാത്ത സ്ഥലങ്ങളിലൂടെയും സഞ്ചരിക്കാനുള്ള പ്രത്യേക കഴിവുണ്ട്. ബുൾഡോസറുകൾ, തുരപ്പൻ യന്ത്രങ്ങൾ, ഖനന യന്ത്രങ്ങൾ, ഉഴവു യന്ത്ര വാഹനങ്ങൾ എന്നീ നിലകളിലെല്ലാം ആധുനിക നിർമ്മാണ-ഖനന-കാർഷിക മേഖലകളിൽ വ്യാപകമായി ഇവ ഉപയോഗപ്പെടുത്തി വരുന്നു. ഇതര മോട്ടോർ വാഹനങ്ങളെ അപേക്ഷിച്ച് സഞ്ചാര വേഗത കുറവാണെങ്കിലും ഉയർന്ന പ്രവർത്തന ശേഷി ട്രാക്റ്ററുകൾക്കുണ്ട്.

യു. എസ്., ബ്രിട്ടൺ , തുടങ്ങിയ രാജ്യങ്ങളിൽ 19-ാം ശ. -ത്തിന്റെ അവസാന കാലത്താണ് ട്രാക്റ്ററിന്റെ പ്രഥമ രൂപം നിർമ്മിക്കപ്പെട്ടത്. കൃഷി സ്ഥലങ്ങളിൽ അന്ന് ഉപയോഗിച്ചുവന്നിരുന്ന നീരാവി എൻജിനിൽ നിന്ന് രൂപം കൊണ്ടതാണ് ട്രാക്റ്റർ. 1890-കളോടെ കലപ്പ വലിച്ച് നിലം ഒരുക്കുന്നതിനായി ട്രാക്റ്റർ ഉപയോഗിച്ചു തുടങ്ങി. പെട്രോൾ ഇന്ധനമായി പ്രയോജനപ്പെടുത്തുന്ന ട്രാക്റ്റർ നിർമിച്ചത് അയൊവയിലെ ജോൺ ഫ്രൊയിലിച്ച് ആണ് . അയൊവയിലെ ചാൾസ് നഗരത്തിലെ സി.ഡബ്ളിയു. ഹാർട്ടും സി.എച്ച്. പാറും ചേർന്ന് വാണിജ്യാടിസ്ഥാനത്തിൽ ആരംഭിച്ച ട്രാക്റ്റർ നിർമ്മാണം ക്രമേണ വലിയൊരു വിജയമായിത്തീർന്നു. ഒന്നാം ലോകയുദ്ധത്തോടെ ട്രാക്റ്ററിന് ലോകമെമ്പാടും പ്രചാരം ലഭിച്ചു. ബ്രിട്ടനിലേയും ഫ്രാൻസിലേയും സൈനിക ട്രക്കുകളുടെ നിർമ്മാണത്തിനു പിന്നിലെ പ്രചോദനം അക്കാലത്ത് യു.എസ്സിൽ പ്രചാരത്തിലിരുന്ന ട്രാക്റ്ററുകളായിരുന്നു. ട്രാക്റ്ററിന്റെ വേഗത എത്ര തന്നെയായാലും അതുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഉപകരണങ്ങളുടെ പ്രവർത്തന വേഗത സ്ഥിരമായ ഒന്നു തന്നെയായിരിക്കും. ആന്തരദഹന യന്ത്ര സംവിധാനമാണ് ആധുനിക ട്രാക്റ്ററുകളിൽ വ്യാപകമായി ഉപയോഗപ്പെടുത്തി വരുന്നത്. പെട്രോൾ , മണ്ണെണ്ണ, എൽപിജി, ഡീസൽ എന്നിവയിലേതെങ്കിലുമൊന്നായിരിക്കും ഇന്ധനം. എൻജിനിൽ നിന്നുള്ള ഊർജ്ജം അഥവാ ശക്തി, പ്രൊപ്പെല്ലെർ ഷാഫ്റ്റ്, ഗിയർ ബോക്സ്, ഡിഫെറെൻഷ്യൽ ഗിയർ, എന്നിവ വഴി പിൻവശത്തെ ചാലിത ചക്രങ്ങളിൽ എത്തുന്ന തരത്തിലാണ് ട്രാക്റ്ററിലെ ഡ്രൈവിങ് സംവിധാനം ഒരുക്കിയിട്ടുള്ളത്. 12 മുതൽ 120 വരെയോ അതിൽ കൂടുതലോ കുതിരശക്തിയുള്ള എൻജിനുകൾ ട്രാക്റ്ററിൽ ഉപയോഗിച്ചുവരുന്നു.
ക്യാറ്റർപില്ലെർ, ക്രാളെർ ഇനം ട്രാക്റ്ററുകളിൽ ഓരോ വശത്തും മുൻ/പിൻ ചക്രങ്ങളെ തമ്മിൽ തുടർച്ചങ്ങല കൊണ്ട് ബന്ധിപ്പിച്ചിരിക്കും. സാധാരണ ട്രാക്റ്ററെ അപേക്ഷിച്ച് ഉയർന്ന ആസംജനവും കുറഞ്ഞ ഭൂതല മർദവും ആണ് ഇവയ്ക്കുള്ളത്. പൊതുവേ ടൂ-വീൽ ഡ്രൈവ് ആണെങ്കിലും ഫോർ-വീൽ ഡ്രൈവ് ഇനം ട്രാക്റ്ററും പ്രചാരത്തിലുണ്ട്. രണ്ട് ചക്രങ്ങളിലായി ഉന്തിക്കൊണ്ടു പോകുന്ന തരത്തിലുള്ള ഏക-ആക്സിൽ ട്രാക്റ്ററുകൾ ചെറിയവയാണ്. രണ്ടു ചക്രങ്ങൾ മാത്രമുള്ള ഇവയുടെ പിന്നാലെ നടന്ന് കൈപ്പിടിയിൽ പിടിച്ചു കൊണ്ടാണ് ഓപ്പറേറ്റർ ട്രാക്റ്റർ പ്രവർത്തിപ്പിക്കാറുള്ളത്. കാർഷിക മേഖലയിലാണ് ഇത്തരം ട്രാക്റ്ററുകൾ കൂടുതലായും ഉപയോഗപ്പെടുത്തി വരുന്നത്.

മുഖ്യ ഉപയോഗം തിരുത്തുക
20-ാം ശ. -ത്തിന്റെ ആരംഭത്തോടെ, ഹൈവേകൾ, ഡാമുകൾ, പൈപ്പ് ലൈനുകൾ, വ്യോമഗതാഗത താവളങ്ങൾ എന്നിവയോടനുബന്ധിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ വ്യാപകമായതോടെയാണ് ട്രാക്റ്ററുകളുടെ ഉപയോഗം വർധിച്ചത്. 1930 മുതൽ 1940 വരെയുള്ള കാലത്ത് ഡീസൽ എൻജിനുകൾ ട്രാക്റ്ററുകളിൽ പ്രചാരത്തിലായതോടെ ട്രാക്റ്ററുകളുടെ പ്രവർത്തന ക്ഷമത കൂടുകയും ഇന്ധനച്ചെലവ് ഗണ്യമായി കുറയുകയും ചെയ്തു. ഇത് ട്രാക്റ്ററുകളുടെ വർധിച്ച ഉപയോഗത്തിനും കാരണമായിത്തീർന്നു. ട്രക്കിംഗ് വ്യവസായ രംഗത്ത്, ഒരു ട്രെയിലറിനെ വലിച്ചുകൊണ്ടുപോകുന്ന യന്ത്രസംവിധാനത്തെയും, ട്രാക്റ്റർ എന്നു വിവക്ഷിക്കാറുണ്ട്.

Видео Tractor Air compressor 2009 model Review Malayalam канала Adimalikkaran
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
8 мая 2020 г. 17:31:53
00:14:14
Другие видео канала
ജനങ്ങൾ ഹൃദയത്തിലേറ്റിയ ഷാപ്പ്.ജനങ്ങൾ ഹൃദയത്തിലേറ്റിയ ഷാപ്പ്.Kattadikadave view point idukki/കാറ്റാടിക്കടവ് വ്യൂ  പോയിൻറ് ഇടുക്കി.Kattadikadave view point idukki/കാറ്റാടിക്കടവ് വ്യൂ പോയിൻറ് ഇടുക്കി.EICHER Trailer #adimalikkaranEICHER Trailer #adimalikkaranRajappara view point/രാജാ പാറ വ്യൂ പോയിൻറ്Rajappara view point/രാജാ പാറ വ്യൂ പോയിൻറ്Kurishupara made near to  Adimaly. Helicam view /  കുരിശുപാറ മേഡ് അടിമാലി . ആകാശക്കാഴ്ച.Kurishupara made near to Adimaly. Helicam view / കുരിശുപാറ മേഡ് അടിമാലി . ആകാശക്കാഴ്ച.Top view of AdimalyTop view of AdimalyTravel #adimalikkaran #travelTravel #adimalikkaran #travelകൈലി മുണ്ട് ഉടുത്ത് വിമാനത്തിൽ കയറിയ യുവാവ്.കൈലി മുണ്ട് ഉടുത്ത് വിമാനത്തിൽ കയറിയ യുവാവ്.Mullanthandu poopara idukki/ മുള്ളൻതണ്ട് പൂപ്പാറ ഇടുക്കിMullanthandu poopara idukki/ മുള്ളൻതണ്ട് പൂപ്പാറ ഇടുക്കിPettyMudi Hill Top closedPettyMudi Hill Top closedIllikkal kallu and uluppuni/ഇല്ലിക്കൽ കല്ല് , ഉളുപ്പുണ്ണിIllikkal kallu and uluppuni/ഇല്ലിക്കൽ കല്ല് , ഉളുപ്പുണ്ണിMeghamala Road Trip/ മേഘമല മലയാളം vlog 2019Meghamala Road Trip/ മേഘമല മലയാളം vlog 2019CHITRADURGA FORT KARNATAKA /കർണാടകയിലെ  ചിത്രദുർഗ്ഗ കോട്ടCHITRADURGA FORT KARNATAKA /കർണാടകയിലെ ചിത്രദുർഗ്ഗ കോട്ട100 വർഷങ്ങൾക്കു മുമ്പുള്ള ആലുവ മൂന്നാർ കാനനപാത.  Forest Ride 🏍️100 വർഷങ്ങൾക്കു മുമ്പുള്ള ആലുവ മൂന്നാർ കാനനപാത. Forest Ride 🏍️PettyMudi Hill Top Adimaly idukki KeralaPettyMudi Hill Top Adimaly idukki KeralaChristmas crib 2018Christmas crib 2018നമ്മുടെ നാട്ടിൽ നിന്ന് കൊണ്ടുപോയ SE Tipper ഒക്കെ ഇപ്പോൾ ful  ഗോവയിലാണ് #adimalikkaranനമ്മുടെ നാട്ടിൽ നിന്ന് കൊണ്ടുപോയ SE Tipper ഒക്കെ ഇപ്പോൾ ful ഗോവയിലാണ് #adimalikkaranLake view resort MunnarLake view resort Munnarഇടുക്കിയുടെ വിസ്മയ ലോകം ഈസ്റ്റേൺ ഫാമിലിക്കൊപ്പം/Idukkiഇടുക്കിയുടെ വിസ്മയ ലോകം ഈസ്റ്റേൺ ഫാമിലിക്കൊപ്പം/IdukkiChristmas celebration 2018Christmas celebration 2018FORCE AMBULANCE / ആംബുലൻസ്  WhatsApp status videoFORCE AMBULANCE / ആംബുലൻസ് WhatsApp status video
Яндекс.Метрика