Загрузка страницы

മഴയുടെ കാമുകി😍മഴക്കാലമല്ലേ മഴയല്ലേ...🌳🌿🌴🌱☘️🌩️🌧️🌫️

#monsoon
#rain
#kerala
#nature

ഓരോരുത്തർക്കും സ്വന്തം മനസ്സ് പോലെയാണ് മഴ... അന്നേരം ചിലർക്ക് മഴ പ്രണയമാണ്... ചിലർക്ക് സാന്ത്വനമാണ്...ചിലർക്ക് വേദനയുടെയും ഓർമകളുടെയും നൊമ്പരങ്ങളുടെ കുത്തൊഴുക്കാണ്... ഇതൊക്കെ ആണേലും മഴ ഒരു വികാരം തന്നെയാണ്.... തണുത്ത കാറ്റിന്റെയും... ഇരുണ്ട മേഘങ്ങളുടെയും... നനഞ്ഞ മണ്ണിന്റെയും... നിറഞ്ഞ പുഴകളുടെയും... പച്ചപ്പിന്റെയും... തളിർത്ത പുല്ലിന്റെയും... ചില്ലകളിൽ തുള്ളിയൊളിപ്പിച്ച തൊടിയിലെ മരങ്ങളുടെയും... അങ്ങനെയങ്ങനെ... പറഞ്ഞാൽ തീരാത്തത്ര മഴയോർമകളുടെ കുഞ്ഞു കുഞ്ഞു നുറുങ്ങുകൾ....

Видео മഴയുടെ കാമുകി😍മഴക്കാലമല്ലേ മഴയല്ലേ...🌳🌿🌴🌱☘️🌩️🌧️🌫️ канала Aami's World
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
16 июня 2021 г. 17:35:22
00:00:56
Другие видео канала
ചായ വീഡിയോ|കടുപ്പത്തിൽ ഒരു ചായ| my version of chai|how to make perfect cup of teaചായ വീഡിയോ|കടുപ്പത്തിൽ ഒരു ചായ| my version of chai|how to make perfect cup of teaDIY |Easy ribbon flower|organza flower makingDIY |Easy ribbon flower|organza flower makingsuper soft പഴംപൊരി/evening snack#shortssuper soft പഴംപൊരി/evening snack#shortsMirror Craft|Wall Decor|Sun Burst|Wall Hanging|DIYMirror Craft|Wall Decor|Sun Burst|Wall Hanging|DIYതിക്ക് ഗ്രേവിയുള്ള മുട്ട കറി |egg കറിതിക്ക് ഗ്രേവിയുള്ള മുട്ട കറി |egg കറിcoming soon...coming soon...#birthday#surprise #birthdaygift  Surprise gift box 😍🎁#birthday#surprise #birthdaygift Surprise gift box 😍🎁Lunch reel😍 recipies coming soon #shortsLunch reel😍 recipies coming soon #shortsRich & creamy Macroni / my style MacroniRich & creamy Macroni / my style Macroniതനി നാടൻ പരിപ്പും ഇരുമ്പൻ പുളിയും.... #shortsതനി നാടൻ പരിപ്പും ഇരുമ്പൻ പുളിയും.... #shortsMusical interactive hoop|Spotify|EmbroideredhoopMusical interactive hoop|Spotify|EmbroideredhoopEASY DIY |POTATO WEDGES PAINTING|EASY CRAFTEASY DIY |POTATO WEDGES PAINTING|EASY CRAFTഎളുപ്പത്തിൽ ഒരു മീൻ കറി|നാടൻ മത്തി കറി|തൃശൂർ സ്റ്റൈൽ മീൻ കറിഎളുപ്പത്തിൽ ഒരു മീൻ കറി|നാടൻ മത്തി കറി|തൃശൂർ സ്റ്റൈൽ മീൻ കറിഒരു lockdown അപാരത... Tovino❤️#shortsഒരു lockdown അപാരത... Tovino❤️#shortsEasy paneer butter masala😍#shortsEasy paneer butter masala😍#shortsEasy christmas decor|simple christmas tree|christmas treeEasy christmas decor|simple christmas tree|christmas treeHOW TO MAKE CHRISTMAS WREATH| EASY CHRISTMAS WREATH| CHRISTMAS DECOR| DIY CHRISTMAS WREATH| X'MASHOW TO MAKE CHRISTMAS WREATH| EASY CHRISTMAS WREATH| CHRISTMAS DECOR| DIY CHRISTMAS WREATH| X'MASഇരിഞ്ഞാലക്കുടക്കാരുടെ സ്വന്തം പിണ്ടി പെരുന്നാൾ| അമ്പുതിരുന്നാൾ|ഇരിഞ്ഞാലക്കുടക്കാരുടെ സ്വന്തം പിണ്ടി പെരുന്നാൾ| അമ്പുതിരുന്നാൾ|ലാലേട്ടനെ തുന്നി നോക്കിയാലോ|portrait embroidery|easy methodലാലേട്ടനെ തുന്നി നോക്കിയാലോ|portrait embroidery|easy methodപറുദീസ ജ്യൂസ്😍#shortsപറുദീസ ജ്യൂസ്😍#shorts
Яндекс.Метрика