Загрузка страницы

ധാരാവിയുടെ ആരും കാണാത്ത ഇടവഴികൾ | DHARAVI One of world's largest Slums | DHARAVI SANCHARAM MUMBAI 05

Please click on the below link and SUBSCRIBE the channel for more videos
https://bit.ly/2O8Zu32

write to me -globalkannuran@gmail.com

ധാരാവി

മുംബൈ നഗരത്തിലെ ഒരു ചേരിപ്രദേശമാണ് ധാരാവി. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായി അറിയപ്പെടുന്ന ധാരാവിയിൽ പത്തുലക്ഷത്തിലധികം ജനങ്ങൾ പാർക്കുന്നു. സെൻട്രൽ മുംബൈയിലെ മാഹിം നദീതീരത്ത് ഏകദേശം 1.75 ച.കി.മീ. വിസ്തൃതിയിൽ ഈ ചേരി വ്യാപിച്ചുകിടക്കുന്നു. ലോകത്തിലെതന്നെ വാടക കൂടിയ നഗരങ്ങളിലൊന്നായ മുംബൈയിലെ കുറഞ്ഞ വരുമാനക്കാർക്കും മറ്റു നാടുകളിൽനിന്ന് തൊഴിൽതേടി എത്തിയവർക്കും ഇവിടം അഭയമായി.
15,000-ൽപ്പരം ഒറ്റമുറി ഫാക്റ്ററികൾ ഇവിടെ ഉള്ളതായി കണക്കാക്കപ്പെടുന്നു.

DHARAVI

Dharavi is one of the world's largest slums located in Mumbai. Dharavi has an area of just over 2.1 square kilometers (0.81 sq mi; and a population of about 1.2 million

Dharavi slum was founded in 1883 during the British colonial era and grew in part because of the expulsion of factories and residents from the peninsular city center by the colonial government, and from the migration of poor rural Indians into urban Mumbai. There are a lot of Tamil people live in Dharavi.

Dharavi has suffered from many epidemics and other disasters, including a widespread plague in 1896 which killed over half of the population of Mumbai.
ചരിത്രം
വളരെക്കാലം മുമ്പ്, ധാരാവി ഒരു ചേരിപ്രദേശമായിരുന്നില്ല. അന്ന് ഇതൊരു മുക്കുവ ഗ്രാമമായിരുന്നു. 1909-ൽ പ്രസിദ്ധീകരിച്ച ഗസറ്റിയർ ഒഫ് ബോംബെ ആൻഡ് ഐലൻഡിൽ ധാരാവിയെപ്പറ്റി പരാമർശമുണ്ട്. ബോംബെയിലെ മത്സ്യബന്ധന വിഭാഗക്കാരുടെ വിശാലമായ ആറ് കേന്ദ്രങ്ങളിൽ ഒന്ന് (one of the six great kowliwadas of Bombay) എന്നാണ് അതിൽ പരാമർശിച്ചിരിക്കുന്നത്. അക്കാലത്ത് ധാരാവി ഒരു ചതുപ്പുനിലമായിരുന്നു. കോളി മുക്കുവരായിരുന്നു ഇവിടത്തെ ആദ്യ താമസക്കാർ. അറബിക്കടലിലേക്കു തള്ളിനിന്ന മുനമ്പായിരുന്നു അവരുടെ അധിവാസകേന്ദ്രം. ധാരാവിക്കടുത്ത് സിയോനിൽ (Sion) പണിത ഒരു അണക്കെട്ടുമൂലം വേറിട്ടുകിടന്ന രണ്ട് വ്യത്യസ്ത ദ്വീപുകൾ ക്രമേണ തമ്മിൽ ചേർന്ന് നീണ്ട് വീതികുറഞ്ഞ ഒരു പ്രദേശമായി മാറി. കാലക്രമേണ നികന്ന ചതുപ്പുനിലങ്ങൾ പുറംനാടുകളിൽനിന്നു വന്ന കുടിയേറ്റക്കാർ താവളമാക്കി. ഈ കുടിയേറ്റക്കാരിൽ രണ്ട് വിഭാഗമുണ്ടായിരുന്നു. ഗുജറാത്തിൽനിന്നും കൊങ്കൺപ്രദേശത്തുനിന്നും വന്നവരാണ് ആദ്യ കൂട്ടർ. ഇവരിൽ സൗരാഷ്ട്രയിൽനിന്നു വന്ന കളിമൺപാത്രനിർമ്മാണക്കാരും ഉൾ പ്പെടുന്നു. ധാരാവിയിൽ ഇന്നു കാണുന്ന കുംഭർവാഡകൾ ഇങ്ങനെ നിലവിൽ വന്നവയാണ്.

Other Videos:-
Haji-Ali Dargah (മൃതദേഹം കടലിൽ ഒഴുക്കിയ സൂഫിവര്യൻ)
https://youtu.be/OmIwkr5hHoM

Women in Fish market (ഫിഷ് മാർക്കറ്റിലെ പെണ്ണുങ്ങൾ)
https://youtu.be/-zuiSLcN_tE

FILLING ICE IN FISHING BOAT
https://youtu.be/IXXipqgJ5CM

പോർച്ചുഗീസ് പ്രേതക്കോട്ട
https://youtu.be/NA9KmdgGvic

ലോകത്തിലെ ഏറ്റവും വലിയ അലക്കുകേന്ദ്രം (Biggest open-space washing center in the world
https://youtu.be/qLqFCLMZLV4

ഒരു മുംബൈ ലോക്കൽ ട്രെയിൻ യാത്ര (A Mumbai Local Train journey)
https://youtu.be/pJcCUWv1wSc

അഴിക്കൽ കടപ്പുറത്തടിഞ്ഞ കപ്പൽ മനുഷ്യനോട് പറഞ്ഞ രഹസ്യം
https://youtu.be/30e2f1qmw14

#Dharavi
#DharaviSlums
#Mumbai
-Dharavi
-Dharavi Malayalam Vlog
-Dharavi Mumbai
-Biggest Slum
-Asia's biggest slum
-Worlds biggest slum
-ധാരാവി
-Bombay
-Mumbai
-ധാരാവി മലയാളം
-Dharavi tour
-Sancharam Dharavi
-Sancharam mumbai
-Dharavi tour packages
_______________
Music:-
"Little Planet", composed and performed by Bensound from http://www.bensound.com/.
Royalty Free Music from Be

Видео ധാരാവിയുടെ ആരും കാണാത്ത ഇടവഴികൾ | DHARAVI One of world's largest Slums | DHARAVI SANCHARAM MUMBAI 05 канала Global Kannuran
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
20 сентября 2019 г. 16:30:03
00:30:12
Другие видео канала
Akalangalile India - AKALANGALILE INDIA:  social change in Dharavi   - Episode 1Akalangalile India - AKALANGALILE INDIA: social change in Dharavi - Episode 1Bombay : The city of Underworld and Slums | Sancharam | MUMBAI 01 | Safari TVBombay : The city of Underworld and Slums | Sancharam | MUMBAI 01 | Safari TVഓടുന്ന ട്രെയിനിൽ നിന്നും ബോഗി തുരന്ന് 5.75 കോടി മോഷ്ടിച്ച കഥ |ഇന്ത്യയെ ഞെട്ടിച്ച കൊള്ള |MlifeDailyഓടുന്ന ട്രെയിനിൽ നിന്നും ബോഗി തുരന്ന് 5.75 കോടി മോഷ്ടിച്ച കഥ |ഇന്ത്യയെ ഞെട്ടിച്ച കൊള്ള |MlifeDailyബാംഗ്ലൂർ night life part 2 🔥കൊറോണ ഇവർക്ക് ഒരു പ്രശ്നം അല്ല 🔥| Akhil techvlogsബാംഗ്ലൂർ night life part 2 🔥കൊറോണ ഇവർക്ക് ഒരു പ്രശ്നം അല്ല 🔥| Akhil techvlogsപൊലീസുകാരെ ചിരിപ്പിച്ചു മണ്ണ് കപ്പിച്ച ഒരു കൊടും കള്ളൻ | The Real Story | Retired DYSP Gilbert |EP09പൊലീസുകാരെ ചിരിപ്പിച്ചു മണ്ണ് കപ്പിച്ച ഒരു കൊടും കള്ളൻ | The Real Story | Retired DYSP Gilbert |EP092000 കോടിയുടെ രത്നങ്ങൾ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ലോക്കറിൽ നിന്നും മോഷ്ടിച്ച കഥ| THRILLER2000 കോടിയുടെ രത്നങ്ങൾ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ലോക്കറിൽ നിന്നും മോഷ്ടിച്ച കഥ| THRILLERTransGender | ശിഖണ്ഡിയിൽ നിന്നും ശിഖയിലേക്ക്,നാണം മറന്നുപച്ചക്കു പറയുന്നു|SHIKA ARORA KHAN|NEWS 2020TransGender | ശിഖണ്ഡിയിൽ നിന്നും ശിഖയിലേക്ക്,നാണം മറന്നുപച്ചക്കു പറയുന്നു|SHIKA ARORA KHAN|NEWS 2020Koovagam: Episode 1: The Hotel | 101 All The Way In | Unique Stories From IndiaKoovagam: Episode 1: The Hotel | 101 All The Way In | Unique Stories From Indiaവരദരാജൻ മുതലിയാർ | HOW A TAMILIAN WON HEARTS IN MUMBAI | UNKNOWN STORY OF DHARAVI KING MALAYALAMവരദരാജൻ മുതലിയാർ | HOW A TAMILIAN WON HEARTS IN MUMBAI | UNKNOWN STORY OF DHARAVI KING MALAYALAMഡൽഹി റെഡ് സ്ട്രീറ്റിൽ-ലെ സ്ത്രീകൾക് പറയാൻ ഒരു കഥയുണ്ട് | 18 വയസ്സ് മുകളിൽ ഉള്ളവർ കാണുക.ഡൽഹി റെഡ് സ്ട്രീറ്റിൽ-ലെ സ്ത്രീകൾക് പറയാൻ ഒരു കഥയുണ്ട് | 18 വയസ്സ് മുകളിൽ ഉള്ളവർ കാണുക.പച്ച മാംസങ്ങൾക്ക് വില പറയുന്ന മുംബൈ ജീവിതത്തിന്റെ പിന്നാമ്പുറ കാഴ്ച്ചകൾ|Mumbai Street| Dharavi Slumsപച്ച മാംസങ്ങൾക്ക് വില പറയുന്ന മുംബൈ ജീവിതത്തിന്റെ പിന്നാമ്പുറ കാഴ്ച്ചകൾ|Mumbai Street| Dharavi SlumsBudva - Sandy Beaches and Nightlife | Oru Sanchariyude Diary Kurippukal | EPI 289Budva - Sandy Beaches and Nightlife | Oru Sanchariyude Diary Kurippukal | EPI 289WOMEN ONLY VILLAGE & GIVEAWAY ഈ ഗ്രാമത്തിൽ പുരുഷന്മാർക്ക് പ്രവേശനമില്ല |Africa Malayalam Vlog|WOMEN ONLY VILLAGE & GIVEAWAY ഈ ഗ്രാമത്തിൽ പുരുഷന്മാർക്ക് പ്രവേശനമില്ല |Africa Malayalam Vlog|അധോലോക രാജാവിന്റെ കഥ | Davood Ibrahim Untold Story | Biography | Aswin Madappallyഅധോലോക രാജാവിന്റെ കഥ | Davood Ibrahim Untold Story | Biography | Aswin MadappallySECRET BEACH IN GOA | VLOG #48 | EP 06SECRET BEACH IN GOA | VLOG #48 | EP 06Marimayam | Episode 383 - The Undeserving employment | Mazhavil ManoramaMarimayam | Episode 383 - The Undeserving employment | Mazhavil Manoramaസുശീല ചേച്ചിയുടെ വീട്ടിൽ ഊണ് - Idukki Homely Meals by Suseela Chechi, Don Homely Food, Vlog 950സുശീല ചേച്ചിയുടെ വീട്ടിൽ ഊണ് - Idukki Homely Meals by Suseela Chechi, Don Homely Food, Vlog 950ചോലനായ്ക്കർ  Cholanaikarചോലനായ്ക്കർ Cholanaikarബാംഗ്ലൂർ night life 🔥🔥 asking price for a night challenge 🤑| Akhil techvlogsബാംഗ്ലൂർ night life 🔥🔥 asking price for a night challenge 🤑| Akhil techvlogsInside the Dharavi, One of world's largest Slums | Sancharam | MUMBAI 05 | Safari TVInside the Dharavi, One of world's largest Slums | Sancharam | MUMBAI 05 | Safari TV
Яндекс.Метрика