Загрузка страницы

ഭ്രമണപഥം വഴി ദ്രുതചലനങ്ങളായ്‌ സൂര്യനെ ചുറ്റുമ്പോൾ | K G JAYAN | BICHU THIRUMALA | YESUDAS

ഭ്രമണപഥം വഴി ദ്രുതചലനങ്ങളായ്‌
സൂര്യനെ ചുറ്റുമ്പോൾ

Music:
കെ ജി ജയൻ
Lyricist:
ബിച്ചു തിരുമല
Singer:
Music:
കെ ജി ജയൻ
Lyricist:
ബിച്ചു തിരുമല
Singer:
കെ ജെ യേശുദാസ്
Raaga:
ചക്രവാകം
Film/album:
ഉത്രാടരാത്രി

ഭ്രമണപഥം വഴി ദ്രുതചലനങ്ങളായ്‌
സൂര്യനെ ചുറ്റുമ്പോൾ
ഭൂഹൃദയത്തിൻ സ്പന്ദനതാളം
പ്രാർത്ഥന ചൊല്ലുന്നു
ഓം...ഓം...

മന്വന്തരയുഗ കൽപ്പാന്തങ്ങളും
മായയിൽ മുങ്ങുമ്പോൾ
പാവം മാനവ ഹൃദയം മാത്രം
പാതകൾ തേടുന്നു
കാലപ്രമാണവും...ദൂരവും...
കാൽപ്പാടുകളായ്‌ മാറുന്നു
ഉന്നതാചല മഹാശിഖരത്തിൽ
ഉൽഭവിക്കുമൊരു കൈപ്പുഴപോലും
എത്ര ദുർഘടപഥങ്ങൾ കടന്നും
എത്തുമാഴിയിലൊടുക്കമൊരിക്കൽ
(ഭ്രമണപഥം..)

മലരുകൾ തേടും മധുപന്മാരേ
എന്തേ തിരയുന്നു
ഇതളുകൾ തഴുകും നിറമോ മണമോ
ഇത്തിരി മനസ്സിൻ സമ്മതമോ
ഒന്നുമൂഴിയിലനശ്വരമല്ല
ഒന്നിനും പുനരൊരർത്ഥവുമില്ല
എങ്കിലും ഹൃദയബന്ധമതൊന്നേ
ബന്ധുരം വിഷയബന്ധനമെന്യേ
(ഭ്രമണപഥം..)
#kgjayan #bichuthirumala #kairalitv #evergreenhits
Kairali TV
Subscribe to Kairali TV YouTube Channel here 👉 https://bit.ly/2RzjUDM

Kairali News
Subscribe to Kairali News YouTube Channel here 👉 https://bit.ly/3cnqrcL
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Видео ഭ്രമണപഥം വഴി ദ്രുതചലനങ്ങളായ്‌ സൂര്യനെ ചുറ്റുമ്പോൾ | K G JAYAN | BICHU THIRUMALA | YESUDAS канала Kairali TV
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
23 мая 2024 г. 11:30:10
00:05:30
Другие видео канала
ലക്ഷണമൊത്ത ഗുരുവായൂർ വലിയ കേശവൻ | Valiya Kesavan | Elephant Stories | Kerala Elephantലക്ഷണമൊത്ത ഗുരുവായൂർ വലിയ കേശവൻ | Valiya Kesavan | Elephant Stories | Kerala Elephantമുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് വിജയ് സേതുപതി | vijay sethupathi || cm || pinarayi vijayanമുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് വിജയ് സേതുപതി | vijay sethupathi || cm || pinarayi vijayanമോഹൻലാൽ ,മമ്മൂട്ടി; സ്നേഹത്തോടെ വിജയ് സേതുപതി || Vijay Sethupathi | Mammootty | Mohanlalമോഹൻലാൽ ,മമ്മൂട്ടി; സ്നേഹത്തോടെ വിജയ് സേതുപതി || Vijay Sethupathi | Mammootty | Mohanlalഞാൻ പലരെ കൊണ്ടും മാപ്പ് പറയിച്ചിട്ടുണ്ട് | Sandra Thomas | Interview | Vijay Babuഞാൻ പലരെ കൊണ്ടും മാപ്പ് പറയിച്ചിട്ടുണ്ട് | Sandra Thomas | Interview | Vijay Babuമഹാരാജാവായി മഹാരാജ പൊട്ടിച്ചിരിപ്പിച്ച് ഗർർ പ്രണയത്തിലാഴ്ത്തി ലിറ്റിൽ ഹാർട്ട്സ് മുൾമുനയിൽ നിർത്തിDNAമഹാരാജാവായി മഹാരാജ പൊട്ടിച്ചിരിപ്പിച്ച് ഗർർ പ്രണയത്തിലാഴ്ത്തി ലിറ്റിൽ ഹാർട്ട്സ് മുൾമുനയിൽ നിർത്തിDNAകാറിന്റെ കഥ പറഞ്ഞ് വിജയ് സേതുപതി || Vijay Sethupathi || விஜய் சேதுபதி | Pannaiyarum Padminiyumകാറിന്റെ കഥ പറഞ്ഞ് വിജയ് സേതുപതി || Vijay Sethupathi || விஜய் சேதுபதி | Pannaiyarum Padminiyumടർബോ 2 വിൽ വിജയ് സേതുപതി ? Vijay Sethupathi || விஜய் சேதுபதி || Mammootty || Turbo movie || Turbo 2ടർബോ 2 വിൽ വിജയ് സേതുപതി ? Vijay Sethupathi || விஜய் சேதுபதி || Mammootty || Turbo movie || Turbo 2Are You Okay Baby?  | Vijay Sethupathi | NayantharaAre You Okay Baby? | Vijay Sethupathi | NayantharaWatch Super Hero Full Movie | സൂപ്പർ ഹീറോ | Kairali TVWatch Super Hero Full Movie | സൂപ്പർ ഹീറോ | Kairali TVഎനിക്ക് wcc യോടോ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനോടോ ദേഷ്യമില്ല | Sandra Thomasഎനിക്ക് wcc യോടോ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനോടോ ദേഷ്യമില്ല | Sandra Thomasസിനിമയിൽ അഭിനയിക്കാൻ നിറം വേണമെന്ന് പറഞ്ഞിരുന്നു | Maya Krishna | Comedy Show | Interviewസിനിമയിൽ അഭിനയിക്കാൻ നിറം വേണമെന്ന് പറഞ്ഞിരുന്നു | Maya Krishna | Comedy Show | Interviewഫൈറ്റ് ഷൂട്ടിനിടയിൽ ഉണ്ടായ അപകടങ്ങൾ ഒരുപാടുണ്ട് || Adichu Keri Vaa || Riyaz Khanഫൈറ്റ് ഷൂട്ടിനിടയിൽ ഉണ്ടായ അപകടങ്ങൾ ഒരുപാടുണ്ട് || Adichu Keri Vaa || Riyaz Khan"നീ പറ ;ഇല്ല നീ പറ" പാരഡൈസിനെക്കുറിച്ച് ദർശനയും റോഷനും |  Paradise | RoshanMathew, DarshanaRajendran"നീ പറ ;ഇല്ല നീ പറ" പാരഡൈസിനെക്കുറിച്ച് ദർശനയും റോഷനും | Paradise | RoshanMathew, DarshanaRajendranകുഞ്ഞുങ്ങളോട് മറ്റ് അവയവങ്ങളുടെ പേര് പറയും പോലെ  പ്രൈവറ്റ് പാർട്സിനെക്കുറിച്ചും പറയണം | parentingകുഞ്ഞുങ്ങളോട് മറ്റ് അവയവങ്ങളുടെ പേര് പറയും പോലെ പ്രൈവറ്റ് പാർട്സിനെക്കുറിച്ചും പറയണം | parentingമലയാളിയായ  വിഷ്ണു ദേവിനെ വിളിച്ച കഥ പറഞ്ഞ് വിജയ് സേതുപതി | vijaysethupathi |vishnudev |maharajaമലയാളിയായ വിഷ്ണു ദേവിനെ വിളിച്ച കഥ പറഞ്ഞ് വിജയ് സേതുപതി | vijaysethupathi |vishnudev |maharajaലൈഫ് ഉള്ള ഡയലോഗുകൾ പറഞ്ഞ വിജയ് സേതുപതി കഥാപാത്രങ്ങൾ | vijay sethupathi | விஜய் சேதுபதிലൈഫ് ഉള്ള ഡയലോഗുകൾ പറഞ്ഞ വിജയ് സേതുപതി കഥാപാത്രങ്ങൾ | vijay sethupathi | விஜய் சேதுபதிബെറ്റിയുടെയും ചാർളിയുടെയും സ്നേഹം  Guruji Oru Vakku  | Nedumudi Venu | Seema | Mohanlalബെറ്റിയുടെയും ചാർളിയുടെയും സ്നേഹം Guruji Oru Vakku | Nedumudi Venu | Seema | Mohanlalഭാര്യയുടെ ആത്മഹത്യാ ഭീഷണിക്കുപോലും തടുക്കാനായില്ല ബാബുരാജിന്റെ ആനകമ്പം | Madhurappuram Kannanഭാര്യയുടെ ആത്മഹത്യാ ഭീഷണിക്കുപോലും തടുക്കാനായില്ല ബാബുരാജിന്റെ ആനകമ്പം | Madhurappuram Kannanഅശോക് ഗല്ലയുടെ സൂപ്പർഹീറോയിലെ അടിപൊളി എൻട്രി | Super Hero | clip-1അശോക് ഗല്ലയുടെ സൂപ്പർഹീറോയിലെ അടിപൊളി എൻട്രി | Super Hero | clip-1കൈതി 2 വിൽ  വിജയ് സേതുപതി ഉണ്ടോ ?? || Kaithi | Vijay Sethupathi about  villain characters || kairaliകൈതി 2 വിൽ വിജയ് സേതുപതി ഉണ്ടോ ?? || Kaithi | Vijay Sethupathi about villain characters || kairaliBurra Paadavuthadhe dubbed in malayalam  | Hero Songs |Ashok Galla | Nidhhi AgerwalBurra Paadavuthadhe dubbed in malayalam | Hero Songs |Ashok Galla | Nidhhi Agerwal
Яндекс.Метрика