Загрузка страницы

നായയെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ |#pets #dog | OneDay1 News

നിങ്ങള്‍ ഒരു നായയെ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പല കാര്യങ്ങളും മനസ്സില്‍ കരുതേണ്ടതുണ്ട്. നായ്ക്കളെ പരിപാലിക്കുന്നത് അത്ര എളുപ്പമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. നായയെ വാങ്ങിക്കാനുള്ള അന്തിമ തീരുമാനമെടുക്കുന്നതിനു മുമ്പ് നിങ്ങള്‍ ഇനിപ്പറയുന്ന കാര്യങ്ങള്‍ കൂടി മനസ്സില്‍ കരുതണം.

നിങ്ങൾ നായയുമായി ഒന്നിച്ച് നടക്കുകയും കളിക്കുകയും ചെയ്യണം. ദിവസത്തില്‍ രണ്ട് മണിക്കൂറെങ്കിലും അവരുമായി വ്യത്യസ്ത പ്രവര്‍ത്തനങ്ങളിൽ ഏർപ്പെടേണ്ടത് പ്രധാനമാണ്. ദിവസത്തില്‍ കൂടുതല്‍ നേരവും തനിച്ച് കഴിയേണ്ടി വന്നാൽ നായ്ക്കള്‍ക്ക് നമ്മളോടുള്ള ബന്ധം കുറയും. താമസസ്ഥലത്ത് കുറച്ചുനേരം തനിച്ചിരിക്കേണ്ട അവസ്ഥ വന്നാൽ നായയെ അതിനായി പരിശീലിപ്പിക്കേണ്ടതുണ്ട്. ചില നായകൾ മറ്റുള്ളവയെ അപേക്ഷിച്ച് പെട്ടെന്ന് പരിശീലനം നേടും.

ഒരു നായയെ വളര്‍ത്തുന്നത് ഏറെ നാളത്തെ ചുമതലയാണ്. ഒരു നായയുടെ ശരാശരി ആയുസ്സ് 10-15 വര്‍ഷമാണ്. ആ സമയത്ത് അവരുടെ ഉത്തരവാദിത്വം പൂർണമായും നിങ്ങള്‍ക്കാണ്. ഒരു നായ കൂടെയുള്ളപ്പോള്‍ ചിലപ്പോള്‍ നിങ്ങളുടെ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം, അത് അംഗീകരിക്കാന്‍ തയ്യാറാകണം. നിങ്ങള്‍ യാത്ര പോകുകയാണെങ്കില്‍ ഒന്നുകില്‍ നായയെ കൂടെ കൊണ്ടുപോകണം അല്ലെങ്കില്‍ നായയ്ക്ക് കൂട്ടിരിപ്പിനായി ഒരാളെ കരുതണം. മാത്രമല്ല, നായയെ പരിപാലിക്കുന്നതിന് ആവശ്യമായ പണം ചെലവഴിക്കാന്‍ തയ്യാറാകണം.

This video is about thinks you should consider before adopting a dog

Are you thinking to adopt a dog? Then make sure you are ready for him or her because this is going to change your life. There are several responsibilities to take after the adoption. You are going to bring a new member to your family. You have to take good care of it. Dogs need a lot of attention as well. So, you have to give him ample time to play with you. There are several other things that you should know before adopting a dog

#dog #dogsofinstagram #dogs #puppy #dogstagram #doglover #instadog #dogoftheday #doglife #love #doglovers #pet #cute #puppylove #pets #puppiesofinstagram #instagram #puppies #doggo #dogsofinsta #cat #of #petsofinstagram #ilovemydog #dogphotography #doglove #animals #hund #petstagram #k #dog #dogsofinstagram #dogs #puppy #dogstagram #doglover #instadog #dogoftheday #doglife #love #doglovers #pet #cute #puppylove #pets #puppiesofinstagram #instagram #puppies #doggo #dogsofinsta #cat #of #petsofinstagram #ilovemydog #dogphotography #doglove #animals #hund #petstagram #k #animallove #animals #animallovers #animal #animallover #animalsofinstagram #wildlife #animalphotography #love #nature #dog #cute #cuteanimals #pet #pets #dogs #cat #dogsofinstagram #cats #photography #petsofinstagram #animalplanet #wildlifephotography #naturephotography #instagram #doglover #animalkingdom #catsofinstagram #loveanimals #animaladdicts#animallove #animals #animallovers #animal #animallover #animalsofinstagram #wildlife #animalphotography #love #nature #dog #cute #cuteanimals #pet #pets #dogs #cat #dogsofinstagram #cats #photography #petsofinstagram #animalplanet #wildlifephotography #naturephotography #instagram #doglover #animalkingdom #catsofinstagram #loveanimals #animaladdicts #tierliebe #photooftheday #of #world #animalrescue #doglove #instagood #petlovers #cuteanimal #doglovers #animalrights #animalphotos #adoptdontshop #captures #wildanimals #animalovers #animallife #petlover #zoo #wild #petstagram #animales #vegan #puppy #catlover #doglife #animalworld #in #birds #naturelovers #dogadopt #adopt #ota #adoptable #adoptables #adopts #furryadopt #offertoadopt #neapolitanmastiffs #mastiffadoption #englishmastiff #neapolitanmastiffpuppy #mastifflovers #furry #neapolitanmastifflovers #mastiff #happiness #mastifflove #neapolitanmastiff #adoptadog #akcneapolitanmastiff #bluepuppy #neopolitanmastiff #neopolitanmastiffpuppies #bullmastiffpuppy #mastiffpuppies #canecorso #canecorsopuppy #ddbpuppy #dogadoptions #dogadoption #bta #mastiffgram #bluemastiff #puppytraining #wildchildneos #catadopt #neapolitanmastiffsworldwide #art #furryadopts #dog #feraladopt #canineadopt #oc #dogadopts #wolfadopt #furryadoptable #anthroadopt #furryadoptables #furryart #pawpet #digitalart #pawsitivevibes #bidtoadopt #dogadoptable #drawing #mb #openadopt #freeadopts #freeadoptables

Видео നായയെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ |#pets #dog | OneDay1 News канала OneDay1 News
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
15 июня 2022 г. 7:30:09
00:02:35
Другие видео канала
എലിസബത്ത് രാജ്ഞിയുടെ പാവയ്ക്ക് വില 76,096 രൂപ | OneDay1 News #barbiedoll #queenelizabethഎലിസബത്ത് രാജ്ഞിയുടെ പാവയ്ക്ക് വില 76,096 രൂപ | OneDay1 News #barbiedoll #queenelizabethവിനോദസഞ്ചാരികള്‍ക്ക് വേണ്ടിയുള്ള മുങ്ങിക്കപ്പല്‍ സര്‍വീസ് തുടങ്ങി | #submarine #tourism | OneDay1വിനോദസഞ്ചാരികള്‍ക്ക് വേണ്ടിയുള്ള മുങ്ങിക്കപ്പല്‍ സര്‍വീസ് തുടങ്ങി | #submarine #tourism | OneDay1സിംഗപ്പൂരിലെ ലിറ്റില്‍ ഇന്ത്യ യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ ചെറുപതിപ്പ്  | #travel | OneDay1 Newsസിംഗപ്പൂരിലെ ലിറ്റില്‍ ഇന്ത്യ യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ ചെറുപതിപ്പ് | #travel | OneDay1 Newsകല്യാണഷൂട്ട് മെട്രോ ട്രെയിനില്‍ ആക്കിയാലോ? മെട്രൊ ട്രെയിന്‍ വാടകയ്ക്ക്‌ | #Kochimetroകല്യാണഷൂട്ട് മെട്രോ ട്രെയിനില്‍ ആക്കിയാലോ? മെട്രൊ ട്രെയിന്‍ വാടകയ്ക്ക്‌ | #Kochimetroമീനുകള്‍ക്ക് തീറ്റകൊടുക്കാന്‍ ആളെ വേണോ? ചിമ്പാന്‍സി റെഡി | #chimpanzee | OneDay1 Newsമീനുകള്‍ക്ക് തീറ്റകൊടുക്കാന്‍ ആളെ വേണോ? ചിമ്പാന്‍സി റെഡി | #chimpanzee | OneDay1 Newsനായയുടെ ധൈര്യം കണ്ടോ? കടുവകളെയും സിംഹത്തെയും ഒരു പേടിയുമില്ല | #goldenretriever  | OneDay1 Newsനായയുടെ ധൈര്യം കണ്ടോ? കടുവകളെയും സിംഹത്തെയും ഒരു പേടിയുമില്ല | #goldenretriever | OneDay1 Newsവൈല്‍ഡ് സഫാരി ജീപ്പിലേക്ക് പുലി കയറിയാല്‍? | #wildlife | OneDay1 Newsവൈല്‍ഡ് സഫാരി ജീപ്പിലേക്ക് പുലി കയറിയാല്‍? | #wildlife | OneDay1 Newsഅമേരിക്കയിലെ ശൈത്യകാലത്ത് ഈ തവള എന്തുചെയ്യുന്നു? |  #frozen #woodfrog | OneDay1 Newsഅമേരിക്കയിലെ ശൈത്യകാലത്ത് ഈ തവള എന്തുചെയ്യുന്നു? | #frozen #woodfrog | OneDay1 Newsലോകത്തിലെ ഏറ്റവും മനോഹരമായ പട്ടണം ഏതെന്ന് അറിയാമോ? | #Giethoorn | OneDay1 Newsലോകത്തിലെ ഏറ്റവും മനോഹരമായ പട്ടണം ഏതെന്ന് അറിയാമോ? | #Giethoorn | OneDay1 Newsഏറ്റവും പ്രായംകൂടിയ നായയ്ക്ക് ഗിന്നസ് റെക്കോഡ് | #guinnessbook | OneDay1 Newsഏറ്റവും പ്രായംകൂടിയ നായയ്ക്ക് ഗിന്നസ് റെക്കോഡ് | #guinnessbook | OneDay1 Newsസീലുകളുടെ പ്രണയസല്ലാപം വൈറല്‍ | OneDay1 Newsസീലുകളുടെ പ്രണയസല്ലാപം വൈറല്‍ | OneDay1 Newsഅസൂയയും പൊസസ്സീവ്‌നെസ്സും നല്ലതിനെന്ന് ഗവേഷകര്‍ | OneDay1 News | #possessivenessഅസൂയയും പൊസസ്സീവ്‌നെസ്സും നല്ലതിനെന്ന് ഗവേഷകര്‍ | OneDay1 News | #possessiveness1977ല്‍ നാസ വിക്ഷേപിച്ച വോയേജര്‍ ഇന്നും ഭൂമിയിലേക്ക് സന്ദേശം കൈമാറുന്നു | OneDay1 News1977ല്‍ നാസ വിക്ഷേപിച്ച വോയേജര്‍ ഇന്നും ഭൂമിയിലേക്ക് സന്ദേശം കൈമാറുന്നു | OneDay1 Newsഅമേരിക്കയില്‍ കുരങ്ങുപനി; ആദ്യ കേസ് സ്ഥിരീകരിച്ചു | OneDay1 News | #monkeypoxഅമേരിക്കയില്‍ കുരങ്ങുപനി; ആദ്യ കേസ് സ്ഥിരീകരിച്ചു | OneDay1 News | #monkeypoxഅയാള്‍ ഇനിയും വരും കുരങ്ങുകള്‍ കാത്തിരിക്കുന്നു | OneDay1 News | #feedingmonkey #monkeyഅയാള്‍ ഇനിയും വരും കുരങ്ങുകള്‍ കാത്തിരിക്കുന്നു | OneDay1 News | #feedingmonkey #monkeyക്രിക്കറ്റ് മതിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് സഞ്ജു സാംസണ്‍ | OneDay1 News | #SanjuSamsonക്രിക്കറ്റ് മതിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് സഞ്ജു സാംസണ്‍ | OneDay1 News | #SanjuSamsonഒട്ടകപക്ഷിക്ക് നീണ്ട കഴുത്ത് എന്തിന്? | #ostrich | OneDay1 Newsഒട്ടകപക്ഷിക്ക് നീണ്ട കഴുത്ത് എന്തിന്? | #ostrich | OneDay1 Newsപാക്കിസ്ഥാനിലെ ആടിന്റെ ചെവി കണ്ടോ? ലോകശ്രദ്ധനേടി സിംബ | #goat | OneDay1 Newsപാക്കിസ്ഥാനിലെ ആടിന്റെ ചെവി കണ്ടോ? ലോകശ്രദ്ധനേടി സിംബ | #goat | OneDay1 Newsമാനിന്റെ തലയില്‍ കൊമ്പ് കുടുങ്ങി; രക്ഷയ്‌ക്കെത്തിയത് ജിറാഫ്‌ | #giraffe | OneDay1 Newsമാനിന്റെ തലയില്‍ കൊമ്പ് കുടുങ്ങി; രക്ഷയ്‌ക്കെത്തിയത് ജിറാഫ്‌ | #giraffe | OneDay1 Newsസൂക്ഷിച്ചാൽ ദുഃഖിക്കേണ്ടാ, നമുക്ക് വേദനിക്കുമെന്ന്അവര്‍ക്ക് അറിയില്ലല്ലോ #animalattacks OneDay1 Newsസൂക്ഷിച്ചാൽ ദുഃഖിക്കേണ്ടാ, നമുക്ക് വേദനിക്കുമെന്ന്അവര്‍ക്ക് അറിയില്ലല്ലോ #animalattacks OneDay1 News
Яндекс.Метрика