Загрузка страницы

ഈ പാട്ട് എത്ര കേട്ടിട്ടും മതിവരുന്നില്ല അത്രയ്ക്ക് മനോഹരം. #yesudas # malayalamshorts #old

Sravanam Vannu Ninne Thedi | Anthiveyilile Ponnu 1982 | Yesudas | O.N.V. | Salil Chowdhary
പുഷ്പശൈലങ്ങളിൽ പൊൽപ്പരാഗങ്ങളിൽ
കാതരേ നിൻ കാൽച്ചിലമ്പിൻ തൂമുത്തു തേടുന്നു
ആടും ശ്രീപാദം തേടുന്നു ഞാൻ..
പുഷ്പശൈലങ്ങളിൽ പൊൽപ്പരാഗങ്ങളിൽ
കാതരേ നിൻ കാൽച്ചിലമ്പിൻ തൂമുത്തു തേടുന്നു
ആടും ശ്രീപാദം തേടുന്നു ഞാൻ
പുഷ്പശൈലങ്ങളിൽ..
ഏതു ചക്രവാകം ആരെയാരെ
തേടി ദൂരെ കേഴുന്നു...

​ശ്രാവണം വന്നു.. നിന്നേ തേടി
ശ്യാമയാം ഭൂമി തൻ ചന്ദ്രശാലാങ്കണം
ഋതുഗാനം മുളന്തണ്ടിൽ മൂളി
എതിരേൽക്കും മലർസന്ധ്യ പോൽ പോരൂ നീ...
ശ്രാവണം വന്നൂ...​

Видео ഈ പാട്ട് എത്ര കേട്ടിട്ടും മതിവരുന്നില്ല അത്രയ്ക്ക് മനോഹരം. #yesudas # malayalamshorts #old канала GRAMOPHONE
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
2 апреля 2024 г. 5:30:04
00:01:00
Яндекс.Метрика