Загрузка...

ഇണക്കത്തേവരുടെ പ്രണയ കാലം... ( Ashy wood swallow ) #nature #natgeo #bird #wildlife #keralawildlife

ഇത് ഇണക്കാതേവർ നെൽവയലിനോട് ചേർന്നുള്ള ഇലക്ട്രിക് കമ്പികളിലും ഉണങ്ങിയ മരത്തിന്റെ ചില്ലകളിലും ഇണകളോടൊത്തും അല്ലാതെയും ചേർന്നിരുന്നു പരസ്പരം കോത്തു കൂടിയും സ്നേഹം പങ്കിട്ടു കുറേ നാൾ കഴിച്ചു കൂട്ടുന്ന ഒരു ദേശാടന പക്ഷിയാണ് ഇണക്കാതേവർ. പറന്നു നടന്നാണ് ഇവ ഇരപിടിക്കുന്നതും ഭക്ഷിക്കുന്നതും Ashy swallow shrike, ashy wood swallow എന്നൊക്കെയാണ് ഇംഗ്ലീഷ് പേരുകൾ മാർച്ച്‌ മുതൽ ജൂൺ വരെയാണ് പ്രജനന കാലം ശരീരം ആകെ ചാരനിറമാണ് വയറും ചുണ്ടും വെള്ള നിറമാണ് തെക്കേ ഏഷ്യാൻ രാജ്യങ്ങളിലാണ് ഇവയെ സാധാരണ കണ്ടു വരുന്നത് ഇന്ത്യ, ശ്രീലങ്ക, മ്യാന്മാർ, തായ്ലാണ്ട്,ചൈന,നേപ്പാൾ, മാലിദീപ് തുടങ്ങിയ രാജ്യങ്ങളിലും ഇവയെ ധാരാളമായി കണ്ടു വരുന്നു....

Видео ഇണക്കത്തേവരുടെ പ്രണയ കാലം... ( Ashy wood swallow ) #nature #natgeo #bird #wildlife #keralawildlife канала The Birds
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять