Загрузка страницы

നമ്മളെങ്ങനെ നമ്മളായി: പ്രപഞ്ച കഥ ചുരുക്കത്തിൽ Part 1 - Vaisakhan Thampi :The STORY of OUR UNIVERSE

#storyofuniverse #vaisakhanthampi #universe #cosmology

ബിൽ ബ്രൈസൺ എഴുതിയ ‘A short history of nearly everything' എന്ന പുസ്തകം പറയുന്നത്, ഇന്ന് നാം മനസ്സിലാക്കുന്ന ഈ പ്രപഞ്ചത്തിന്റെ 13.8 ബില്യൺ മുൻപുള്ള ഏറ്റവും ആദ്യ സെക്കന്റിനെക്കുറിച്ച് വരെ നമുക്ക് അറിയാൻ കഴിഞ്ഞിട്ടുണ്ട് എന്നാണ്. ആദ്യ സെക്കന്റിലെ പോലും കണികകളുടെ താപനിലയെക്കുറിച്ചും, ചലനത്തെക്കുറിച്ചും അവ തമ്മിലുള്ള ബലാബലങ്ങളെക്കുറിച്ചുമെല്ലാവും വ്യക്തമായ ധാരണ ഇന്ന് ശാസ്ത്രസമൂഹത്തിനുണ്ട്. 13.8 മുതൽ 4.5 വരെയുള്ള പ്രപഞ്ച ചരിത്രത്തിന്റെ മൂന്നിൽ രണ്ട് ഭാഗത്തിലും ഇന്ന് നാം ജീവി എന്ന് വിളിക്കുന്ന തരത്തിലുള്ള ഒന്നും കഥാപാത്രമല്ല. കണികകളുടെ സഞ്ചാരവും വികാസവും സ്ഫോടനവും സമാഹരണവും ഉറയലും ഒക്കെ ആയ ആ വിശാല കാലഘട്ടത്തിന്റെ പരിണാമം എപ്രകാരമായിരുന്നിരിക്കണം? ജീവനും ജൈവവൈവിധ്യങ്ങൾക്കും മുൻപുള്ള കഥ വൈശാഖൻ തമ്പി അവതരിപ്പിക്കുന്നു. അമ്യൂസിയം ആർട് സയൻസ് വെബ്ബിനാറിൽ.

Видео നമ്മളെങ്ങനെ നമ്മളായി: പ്രപഞ്ച കഥ ചുരുക്കത്തിൽ Part 1 - Vaisakhan Thampi :The STORY of OUR UNIVERSE канала biju mohan
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
27 октября 2020 г. 19:29:42
01:13:04
Другие видео канала
നമ്മളെങ്ങനെ നമ്മളായി: പ്രപഞ്ച കഥ ചുരുക്കത്തിൽ Part 2 Dr Retheesh Krishnan :The STORY of OUR UNIVERSEനമ്മളെങ്ങനെ നമ്മളായി: പ്രപഞ്ച കഥ ചുരുക്കത്തിൽ Part 2 Dr Retheesh Krishnan :The STORY of OUR UNIVERSEസന്ധ്യക്കുദിക്കുന്ന ചന്ദ്രനും 41 തെറ്റിദ്ധാരണകളും - Vaisakhan Thampiസന്ധ്യക്കുദിക്കുന്ന ചന്ദ്രനും 41 തെറ്റിദ്ധാരണകളും - Vaisakhan Thampiപ്രപഞ്ചമുണ്ടായ കഥ: ബിഗ് ബാംഗ് മുതൽ ഭൂമിയുടെ ഉൽപ്പത്തി വരെപ്രപഞ്ചമുണ്ടായ കഥ: ബിഗ് ബാംഗ് മുതൽ ഭൂമിയുടെ ഉൽപ്പത്തി വരെആനയുടെ ചിറകുകൾ - ശാസ്ത്രത്തിന്റെ പ്രയോഗം - വൈശാഖൻ തമ്പി - Vaisakhan Thampiആനയുടെ ചിറകുകൾ - ശാസ്ത്രത്തിന്റെ പ്രയോഗം - വൈശാഖൻ തമ്പി - Vaisakhan ThampiMahabharat in Malayalam | Mahabharat TV Episodes in Malayalam | Mahabharat Full Animated MovieMahabharat in Malayalam | Mahabharat TV Episodes in Malayalam | Mahabharat Full Animated Movieവണ്ടി കിട്ടാത്ത ഗ്രഹങ്ങള്‍ - Vaishakhan Thampiവണ്ടി കിട്ടാത്ത ഗ്രഹങ്ങള്‍ - Vaishakhan Thampiശൂന്യാകാശത്തെ പൊട്ട് - The Pale Blue Dot | The Speck in the Space - Vaisakhan Thampi | Libero 2020ശൂന്യാകാശത്തെ പൊട്ട് - The Pale Blue Dot | The Speck in the Space - Vaisakhan Thampi | Libero 2020വെറുതെ സ്രഷ്ടാവിനെ തിരയണ്ട, പ്രപഞ്ചത്തിന് ആദിയും അന്തവുമില്ല, പിന്നെയോ..?  : Maitreya Maitreyanവെറുതെ സ്രഷ്ടാവിനെ തിരയണ്ട, പ്രപഞ്ചത്തിന് ആദിയും അന്തവുമില്ല, പിന്നെയോ..? : Maitreya Maitreyanവേദാന്തമൊക്കെ വായിക്കാൻ കൊള്ളാം... പക്ഷെ ജീവിതത്തിലേക്ക് എടുത്ത് പോകരുത് : A Talk with Maitreyanവേദാന്തമൊക്കെ വായിക്കാൻ കൊള്ളാം... പക്ഷെ ജീവിതത്തിലേക്ക് എടുത്ത് പോകരുത് : A Talk with Maitreyanസാമാന്യ യുക്തിയും ശാസ്ത്രവും | Common Sense and Science: A Risky Combination - Vaisakhan Thampiസാമാന്യ യുക്തിയും ശാസ്ത്രവും | Common Sense and Science: A Risky Combination - Vaisakhan Thampiകാട്ടിൽ തപസ്സു ചെയ്യാൻ പോയി കുടുങ്ങിയ മൈത്രേയൻ അഥവാ ആഹാരമില്ലാതെ എന്ത് തപസ്സ് ?കാട്ടിൽ തപസ്സു ചെയ്യാൻ പോയി കുടുങ്ങിയ മൈത്രേയൻ അഥവാ ആഹാരമില്ലാതെ എന്ത് തപസ്സ് ?The STORY of OUR UNIVERSE: Part 2.  Retheesh KrishnanThe STORY of OUR UNIVERSE: Part 2. Retheesh KrishnanStory Of The Sky (Malayalam) Vaisakhan ThampiStory Of The Sky (Malayalam) Vaisakhan Thampiഅഹം ദ്രവ്യാസ്മി | Aham Dravyasmi | Vaisakhan Thampi  Part 1അഹം ദ്രവ്യാസ്മി | Aham Dravyasmi | Vaisakhan Thampi Part 1മൈത്രേയൻ നാടോടി ആയതെങ്ങനെ ? - Maitreyanമൈത്രേയൻ നാടോടി ആയതെങ്ങനെ ? - Maitreyanപാളിപ്പോയ പരികല്പന! | The Failed Almighty! - Vaisakhan Thampiപാളിപ്പോയ പരികല്പന! | The Failed Almighty! - Vaisakhan Thampi[Vaisakhan Thampi] സമയബന്ധനം: ആകാശചലനങ്ങളും സമയക്കണക്കും  | Spark18 esSENSE Club Ernakulam[Vaisakhan Thampi] സമയബന്ധനം: ആകാശചലനങ്ങളും സമയക്കണക്കും | Spark18 esSENSE Club ErnakulamReturns#39: ട്രമ്പ് ഇടയുമോ?- രവിചന്ദ്രന്‍ സിI Ravichandran CReturns#39: ട്രമ്പ് ഇടയുമോ?- രവിചന്ദ്രന്‍ സിI Ravichandran Cആ പറക്കും തളിക - Vaisakhan Thampiആ പറക്കും തളിക - Vaisakhan Thampi
Яндекс.Метрика