Загрузка...

മിശ്രവിവാഹ ദമ്പതികൾക്കെതിരെ ഭർത്താവിന്റെ കുടുംബത്തിന്റെ പീഡനം | Interfaith Couple in Payyanakkal

Husband’s Family Harasses Interfaith Couple in Payyanakkal | കോഴിക്കോട് പയ്യാനയ്ക്കലിൽ മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് ഭര്‍ത്താവിന്റെ കുടുംബത്തിന്റെ പീഡനം..യുവതി മതം മാറുകയോ യുവാവ് വിവാഹബന്ധം വേര്‍പെടുത്തുകയോ ചെയ്യണമെന്നാണ് ആവശ്യം.കുടുംബസ്വത്തിന്റെ ഓഹരി അമ്മ യുവാവില്‍ നിന്നും സ്വന്തം പേരിലാക്കി.വീട്ടില്‍ നിന്നും മോഷണം നടത്തിയെന്നാരോപിച്ച് ദമ്പതികള്‍ക്കെതിരെ കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു .
In Payyanakkal, Kozhikode, a married couple in an interfaith marriage is facing harassment from the husband’s family. The family is demanding that the woman either change her religion or that the husband end the marriage. The mother transferred her share of the family property from the husband to her own name. The police have registered a case against the couple based on a complaint filed by the family, accusing them of theft from the house.

#Kozhikode #Payyanakkal #nterfaithmarriage #familyharassment
#news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Видео മിശ്രവിവാഹ ദമ്പതികൾക്കെതിരെ ഭർത്താവിന്റെ കുടുംബത്തിന്റെ പീഡനം | Interfaith Couple in Payyanakkal канала News18 Kerala
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять