Kattukuthira Drama -(കാട്ടുകുതിര നാടകം ) By Sargavedi, San Francisco - 2017
Drama KattuKuthira was staged in the Bay Area on the occasion of the first anniversary of Sargavedi. A very popular drama in Malayalam by the famous screenplay writer S L Puram and Rajan P Dev did the central character in the drama and later when it was made movie , famous Malayalam cine artist late Mr. Thilakan did the same role. This remake was done with artists from the Bay Area and we used our own music and songs. Hope everyone will enjoy it.
Stage 1: 2017 Feb 25 San Jose, California (Host: Sargavedi)
Stage 2: 2017 Oct 07 Los Angeles, California (Host: ORUMA)
Stage 3: 2017 Oct 21 Cooper City, Florida (Host: Keralasamajam)
സാൻ ഫ്രാൻസിസ്കോ സർഗ്ഗവേദിയുടെ ഒന്നാം വാർഷീകത്തോടനുബന്ധിച്ച് ബേ ഏരിയയിലെ കലാ ആസ്വാദകർക്കായി ഞങ്ങൾ അഭിമാനപൂർവ്വം കാഴ്ചവെക്ച്ച മുഴുനീള സാമൂഹ്യ നാടകം. എസ്. എൽ.പുരം സദാനന്ദൻ രചിച്ച് നാടകത്തിലൂടെ രാജൻ പി ദേവും സിനിമയിലൂടെ തിലകനും അനശ്വരമാക്കി തീർത്ത ഈ നാടകം സർഗ്ഗവേദിയിലെ കലാകാരന്മാരും കലാകാരികളും അമേരിക്കയിൽ ഒരു പ്രൊഫഷണൽ നാടകത്തിന്റെ എല്ലാ മികവോടേയും കൂടി അവതരിപ്പിച്ചു. ബേ ഏരിയയിലെ കലാപ്രതിഭകളിലൂടെ നാടകരംഗത്തെ അനശ്വര കഥാപാത്രങ്ങളായ കൊച്ചുവാവയും ആനക്കാരൻ രാമൻ നായരും കുറത്തി കല്യാണിയും ചാരുലതയും ഒക്കെ പുനർജനിക്കുന്നത് കാണാനും ഞങ്ങളുടെ ആദ്യനാടകം ആസ്വദിക്കാനും നിങ്ങളെ ക്ഷണിച്ച് കൊള്ളുന്നു.
Видео Kattukuthira Drama -(കാട്ടുകുതിര നാടകം ) By Sargavedi, San Francisco - 2017 канала Sargavedi San Francisco

Показать
Комментарии отсутствуют
Информация о видео
30 апреля 2018 г. 10:30:05
02:16:04
Другие видео канала
![ഒരു കിടിലൻ നാടക സ്കിറ്റുമായി കോഴിക്കോടിന്റെ രാജാക്കന്മാർ | MALAYALAM COMEDY 2017 | CALICUT V4U](https://i.ytimg.com/vi/nC7IQ12OLig/default.jpg)
![ഞങ്ങൾ ജനിച്ചു വളർന്ന വീട് കാണാം | Ibroos Diary 32 | OurVillage 5 | #Mammootty #Ebrahimkutty #Brother](https://i.ytimg.com/vi/rycqmrSLVfs/default.jpg)
![പദ്മശ്രീ തിലകൻ അഭിനയിച്ച അമ്പലപ്പുഴ അക്ഷരജ്വാലയുടെ നാടകം | ഇതോ ദൈവത്തിന്റെ സ്വന്തം നാട് | Part - 1](https://i.ytimg.com/vi/-jfPFu6KRH4/default.jpg)
![Ayudhapanthayam Drama Full](https://i.ytimg.com/vi/Ap3m512vrYE/default.jpg)
![Naamonnu Nammalonnu Drama By KALPAK Kuwait- March 2017](https://i.ytimg.com/vi/oIm8RiMQIbw/default.jpg)
![MAKKALUDE SREDHAYKKU | MALAYALAM DRAMA | FRANCIS T MAVELIKARA | JALEEL SANGHAKELI](https://i.ytimg.com/vi/BTc_CZpNFeo/default.jpg)
![Oru Nirakan Chiri | Malayalam Drama | St. George Communications | Pala Communications](https://i.ytimg.com/vi/GnSoPxLkrzw/default.jpg)
![ജീവിതത്തിന് ഒരു ആമുഖം | സൂപ്പർഹിറ്റ് നാടകം | JEEVITHATHINU AAMUKHAM | SUPERHIT MALAYALAM DRAMA](https://i.ytimg.com/vi/E3X3XmC9Prw/default.jpg)
![ഒറ്റമരത്തണലിൽ (Ottamarathanalil ) | New Malayalam Drama 2016 | Kollam Azeezy Presents](https://i.ytimg.com/vi/sZXBydJ8J1k/default.jpg)
![New Malayalam Drama | MAZHA KATTINODU PARANJATHU | Ayanam Nadakaveadi Presents](https://i.ytimg.com/vi/3c54-Q1kff0/default.jpg)
![ഭൂമിയിലെ നക്ഷത്രങ്ങൾ | Latest Malayalam Drama 2016 | Amala Communictions Presents](https://i.ytimg.com/vi/jaO4bhqna_A/default.jpg)
![കരിങ്കുട്ടി KARIMKUTTY 700ൽ പരം വേദികൾ പിന്നിട്ട പരീക്ഷണാത്മക ജനപ്രിയ നാടകം. Director:Rajesh Irulam](https://i.ytimg.com/vi/kz1BJ0TG0Qg/default.jpg)
![സിനിമ താരങ്ങള്‍ അണിനിരന്ന ഒരു കിടിലന്‍ കോമഡി സ്കിറ്റ് | Malayalam Stage Comedy Shows](https://i.ytimg.com/vi/JFpopjemrF8/default.jpg)
![കണ്ണാടി (KANNADI ) | NEW MALAYALAM DRAMA 2016 | KOLLAM AZEEZI PRESENTS](https://i.ytimg.com/vi/WKacY2RieLE/default.jpg)
![LAKSHMI ADHAVA ARANGILE ANARKKALI full drama by Kozhikodu Sankeerthana.Award winning drama](https://i.ytimg.com/vi/bQLDTLaTKC8/default.jpg)
![പെരുന്തച്ചൻ (Perunthachan ) | New Malayalam Drama | Valluvanad Nadham Communication Presents](https://i.ytimg.com/vi/FUnRehBuFV4/default.jpg)
![MANASAKSHIYULLA SAKSHI | MALAYALAM DRAMA | FRANCIS T MAVELIKARA | VALSAN NISARI](https://i.ytimg.com/vi/B2A7NrB5Fj0/default.jpg)
![AAKRI AVARAN M.A ( ആക്രി അവറാൻ എം . എ ) | New Malayalam Drama | Cherthala Jubli Presents](https://i.ytimg.com/vi/SP36I9h6Qrw/default.jpg)
![VEYIL (FULL DRAMA) വെയിൽ 6 state award winning Popular drama](https://i.ytimg.com/vi/Bqb6VJ6G8xE/default.jpg)
![ENTE MAKALKKU | New Malayalam Drama | Kollam Azeeze Presents](https://i.ytimg.com/vi/0gMySz0Uxhs/default.jpg)