Загрузка...

പാൻ ഇന്ത്യ പിടിക്കാൻ പൃഥ്വിയുടെ ഒടിയൻ | Prithviraj | Odiyan | Rahul Sadasivan | Karan Johar | Dharma

മൂന്നാമതൊരു ഒടിയൻ കൂടി പിറവിയെടുക്കുകയാണ്. പൃഥ്വിരാജും മഞ്ജു വാര്യറുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിനൊപ്പം ചേർന്ന് സിനിമ നിർമിക്കുന്ന ധർമ പ്രൊഡക്ഷൻസിന്റെ പേര് സിനിമയുടെ സ്കെയിൽ കൂടി സൂചിപ്പിക്കുന്നു. കരൺ ജോഹറെന്ന പേര്, ഹിന്ദിയിൽ കൂടി ഒരുങ്ങുന്ന മലയാളം സിനിമയ്ക്ക് ബോളിവുഡ് മാർക്കറ്റിൽ തുറന്നിടുന്നത് വലിയൊരു സാധ്യതയാണ്.
.
.
#rahulsadasivan #prithviraj #odiyan #dharmaproductions #karanjohar

Видео പാൻ ഇന്ത്യ പിടിക്കാൻ പൃഥ്വിയുടെ ഒടിയൻ | Prithviraj | Odiyan | Rahul Sadasivan | Karan Johar | Dharma канала MediaOne ShowMall
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять