Загрузка страницы

കേരളപാണിനി - ടിപ്പുവും മുസ്ലീം വിരുദ്ധതയും | T S Syam Kumar

Episode :1 :- മുസ്ലീം പ്രതിനിധാനങ്ങൾ സംസ്കൃതത്തിൽ : https://youtu.be/nqqPfiphMXA

Episode :2 :- കേരളപാണിനി - ടിപ്പുവും മുസ്ലീം വിരുദ്ധതയും : https://youtu.be/ZJVeWoX4I7Q

യുക്തിവാദിസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശാസ്ത്ര സെമിനാർ പാലക്കാട് ജോയിൻറ് കൗൺസിൽ ഹാളിൽ വച്ച് നടന്നു (28.05.2028 )

ഇന്ത്യയിൽ നിൽനിൽക്കുന്ന മുസ്ലിം വിരുദ്ധത ബ്രിട്ടീഷുകാർ ഇന്ത്യയിൽ വരുന്നതിനു മുൻപ് സംസ്കൃത സാഹിത്യത്തിലൂടെ കൈമാറി വന്നതാണെന്നും ജനാധിപത്യത്തെ അട്ടിമറിച്ചു ചെങ്കോലും കിരടവുമായി പാർലമെൻ്റിൻ്റെ അന്തസത്തയെ പരിഹസിക്കുകയാണ് ബ്രാഹ്മണിക്കൽ ഹിന്ദുത്വം ചെയ്യുന്നതെന്നും "മുസ്ലിം പ്രതിനിധാനങ്ങൾ സംസ്കൃതത്തിൽ " എന്ന വിഷയത്തിൽ സംസാരിച്ച ഡോ. റ്റി എസ് ശ്യാംകുമാർ അഭിപ്രായപ്പെട്ടു .

"യുക്തിവാദവും തത്വശാസ്ത്രവും" എന്ന വിഷയത്തിൽ സംസാരിച്ച ഡോക്ടർ സി വിശ്വനാഥൻ സയൻസ് മാത്രമാണ് അറിവ് നേടാനുള്ള മർഗമെന്നും മനുഷ്യരുടെ എല്ലാ മേഖകളിലും ശരിയായ അറിവിൻ്റെ ശൃംഖലയായി ശാസ്ത്രം മാറിക്കൊണ്ടി രിക്കുകയാണെന്നും അഭിപ്രായപ്പെട്ടു .

Видео കേരളപാണിനി - ടിപ്പുവും മുസ്ലീം വിരുദ്ധതയും | T S Syam Kumar канала Kerala Freethinkers Forum - kftf
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
8 июня 2023 г. 7:01:58
00:43:16
Другие видео канала
ആലപ്പുഴയിലെ കുട്ടിക്കാലവും വിദ്യാഭ്യാസവും  | Prof M K Sanu | Dr  Ajay S  Sekher  | Epi - 1ആലപ്പുഴയിലെ കുട്ടിക്കാലവും വിദ്യാഭ്യാസവും | Prof M K Sanu | Dr Ajay S Sekher | Epi - 1അംബേദ്ക്കറിന് ഗാന്ധിയെ മനസിലാക്കാൻ രണ്ട് മാസം മതിയാകും ! | Vinil Paulഅംബേദ്ക്കറിന് ഗാന്ധിയെ മനസിലാക്കാൻ രണ്ട് മാസം മതിയാകും ! | Vinil Paulനൊസ്റ്റാൾജിയ :  മസ്തിഷ്ക്കം | Nostalgia : Brain | Dr C Viswanathan | Part 3നൊസ്റ്റാൾജിയ : മസ്തിഷ്ക്കം | Nostalgia : Brain | Dr C Viswanathan | Part 3ക്യൂ - സസ്യ ശാസ്ത്രത്തിൻ്റെ സാമ്രാജ്യത്വ വഴികൾ | Dr Sebastian Josephക്യൂ - സസ്യ ശാസ്ത്രത്തിൻ്റെ സാമ്രാജ്യത്വ വഴികൾ | Dr Sebastian JosephAsokan Site of Sannati in Karnadaka | Dr Ajay SekherAsokan Site of Sannati in Karnadaka | Dr Ajay Sekherആദിവാസി സംഘടനാ പ്രവർത്തനം | കെ. കെ. കൊച്ചിന്റെ ജീവിതം |  K K Kochu - Dr Ajay Sekher | Epi -5ആദിവാസി സംഘടനാ പ്രവർത്തനം | കെ. കെ. കൊച്ചിന്റെ ജീവിതം | K K Kochu - Dr Ajay Sekher | Epi -5പ്രാർത്ഥനയിൽ പരാജയപ്പെട്ട ദൈവം  | Dr C Viswanathanപ്രാർത്ഥനയിൽ പരാജയപ്പെട്ട ദൈവം | Dr C Viswanathanമരങ്ങൾ | C S Rajeshമരങ്ങൾ | C S Rajeshസാംകുട്ടി പട്ടംകരിയും ദലിത്  നാടകവേദിയും | Dr Samkutty Pattomkary |  Dr Ajay S Sekher | Part - 1സാംകുട്ടി പട്ടംകരിയും ദലിത് നാടകവേദിയും | Dr Samkutty Pattomkary | Dr Ajay S Sekher | Part - 1ബേക്കോണിയൻ ശാസ്ത്രവും പരിസ്ഥിതി സ്ത്രീവാദവും | Dr Sebastian Josephബേക്കോണിയൻ ശാസ്ത്രവും പരിസ്ഥിതി സ്ത്രീവാദവും | Dr Sebastian Josephഡച്ച് കൊട്ടാരവും കൊച്ചിയുടെ രാഷ്ട്രീയ ചരിത്രവും | Dr P K Pokker  / Dr Ajay Sekherഡച്ച് കൊട്ടാരവും കൊച്ചിയുടെ രാഷ്ട്രീയ ചരിത്രവും | Dr P K Pokker / Dr Ajay Sekherപരദേശിപള്ളി എന്ന മട്ടാഞ്ചേരി ജൂതപള്ളി |Jewish Synagogue of Mattanchery | P K Pokker | Dr Ajay Sekherപരദേശിപള്ളി എന്ന മട്ടാഞ്ചേരി ജൂതപള്ളി |Jewish Synagogue of Mattanchery | P K Pokker | Dr Ajay Sekherചേരി നിവാസികളുടെ ഭൂമി - പാർപ്പിട പ്രശ്നം | Sunny M Kapicaduചേരി നിവാസികളുടെ ഭൂമി - പാർപ്പിട പ്രശ്നം | Sunny M KapicaduSatellite Orbits and Trajectories (English) By P. J. BhatSatellite Orbits and Trajectories (English) By P. J. BhatDeepan Sivaraman On his Theatre and Life | Part - 1Deepan Sivaraman On his Theatre and Life | Part - 1പുതുകവിത :  സംവാദം | പുതുകവിതയുടെ  സഞ്ചാരങ്ങൾ | എസ് . ജോസഫ്പുതുകവിത : സംവാദം | പുതുകവിതയുടെ സഞ്ചാരങ്ങൾ | എസ് . ജോസഫ്പ്രാതിനിധ്യത്തിനായുള്ള ജനായത്ത പോരാട്ടം | Prof : Mohan Gopalപ്രാതിനിധ്യത്തിനായുള്ള ജനായത്ത പോരാട്ടം | Prof : Mohan Gopalവൈജ്ഞാനിക സാഹിത്യ രചനയിലെ മലയാളം | M A Siddiqueവൈജ്ഞാനിക സാഹിത്യ രചനയിലെ മലയാളം | M A Siddiqueസഭകളുടെ കപട മുദ്രാവാക്യവും പരിവർത്തിത ക്രൈസ്തവ വികസന കോർപറേഷനും | Vinil Paul | Epi - 6സഭകളുടെ കപട മുദ്രാവാക്യവും പരിവർത്തിത ക്രൈസ്തവ വികസന കോർപറേഷനും | Vinil Paul | Epi - 6അശോകൻ അടയാളങ്ങളുടെ അട്ടിമറിയും കേരളത്തിലെ പരശുരാമ സ്തുതിയും | Dr Ajay  Sekherഅശോകൻ അടയാളങ്ങളുടെ അട്ടിമറിയും കേരളത്തിലെ പരശുരാമ സ്തുതിയും | Dr Ajay Sekherപൊയ്കയിൽ അപ്പച്ചനും അടിമ സിദ്ധാന്തവും | Anandu Rajപൊയ്കയിൽ അപ്പച്ചനും അടിമ സിദ്ധാന്തവും | Anandu Raj
Яндекс.Метрика