Загрузка страницы

തിമിംഗില വേട്ടക്കഥ | In The Heart of the Sea|Story of Essex | Story behind Moby Dick |Julius Manuel

#juliusmanuel #narrationbyjulius #his-stories
#വേട്ടക്കഥ #Moby-Dick

ഇരുപത് മീറ്ററോളം നീളം ........തല മാത്രം ശരീരത്തിന്‍റെ മൂന്നിലൊന്നോളം വരും ! ...മനുഷ്യനേക്കാളും അഞ്ചിരട്ടിയോളം വലിപ്പമുള്ള തലച്ചോര്‍ ! ..... ഇതൊരു അന്യഗ്രഹജീവിയെപ്പറ്റിയുള്ള വിവരണമല്ല ...... ഭൂമിയിലെ ഏറ്റവും വലിയ സസ്തനികളില്‍ ഒന്നായ sperm whale ആണിത് . സമുദ്രത്തിന്‍റെ അഗാതങ്ങളിലെയ്ക്ക് ഊളിയിട്ട് ഇരകളെ പിടിക്കുന്നതില്‍ അഗ്രഗണ്യരാണ് സ്പേം തിമിംഗലങ്ങള്‍. 2,250 മീറ്റര്‍ ആഴം വരെ നീര്‍ക്കാംകുഴി ഇട്ടു മുങ്ങുന്ന ഇവ , അത്രയും ആഴത്തില്‍ ചെല്ലാന്‍ കഴിയുന്ന അപൂര്‍വ്വം സസ്തനികളില്‍ ഒന്നാണ് . ആശയമിനിമയതിനായി 230 ഡെസിബല്‍ ശബ്ദം വരെ ജലത്തിനടിയില്‍ ഉണ്ടാക്കാന്‍ ഇവയ്ക്ക് കഴിയും ! ഇത്രയൊക്കെ കഴിവുകളുള്ള ഇവറ്റകള്‍ ബുദ്ധിമാന്‍മാര്‍ തന്നെയാണോ ?

ഗവേഷകരെ കുഴയ്ക്കുന്ന ഒരു ചോദ്യമാണിത് . കാരണം ഇത്രയും വലിയ തലച്ചോര്‍ ഉണ്ടെങ്കിലും കാര്യങ്ങള്‍ ഓര്‍ത്തുവെയ്ക്കുവാനുള്ള മെമ്മറിയുടെ കുറവാണ് കാര്യങ്ങള്‍ കുഴപ്പത്തിലാക്കുന്നത് . അതുകൊണ്ട് തന്നെ പലകാര്യങ്ങളും ഇവ പെട്ടന്ന് മറന്നുപോകാനും സാധ്യത ഉണ്ട് എന്നാണ് പലരും കരുതുന്നത് . പക്ഷെ ഇക്കാര്യങ്ങള്‍ പത്തൊമ്പതാം നൂറ്റാണ്ടിലെ തിമിംഗലവേട്ടക്കാരോട് ചോദിച്ചാല്‍ അവര്‍ സമ്മതിച്ച് തരില്ല എന്ന് മാത്രം ! കാരണം ചരിത്രത്തില്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ സ്പേം തിമിംഗലങ്ങളുടെ പേര് അത്രക്കും മോശമാണ് . അക്കാലങ്ങളില്‍ തീര്‍ത്താല്‍ തീരാത്ത പകയുടെ, നിണമണിഞ്ഞ അനേകം കഥകള്‍ നാവികര്‍ക്ക് നമ്മോട് പറയാനുണ്ടാകും !

* Video Details
Title: തിമിംഗില വേട്ടക്കഥ | In The Heart of the Sea | Story of Essex | Story behind Moby Dick |
Narrator: juliusmanuel
Story | Research | Edit | Presentation: juliusmanuel
-----------------------------
*Social Connection
Facebook: juliusmanuelblog
Instagram: juliusmanuel_
Twitter: juliusmanuel_
Youtube: juliusmanuel
Email: juliusmanuel@writer@gmail.com
Web: www.juliusmanuel.com
---------------------------
*Credits
Music/ Sounds: YouTube Audio Library
©www.juliusmanuel.com

Видео തിമിംഗില വേട്ടക്കഥ | In The Heart of the Sea|Story of Essex | Story behind Moby Dick |Julius Manuel канала Julius Manuel
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
19 декабря 2019 г. 18:31:04
00:29:19
Другие видео канала
The Gorilla Country Episode 4 |  ആഫ്രിക്കൻ സഫാരി | Julius Manuel | HisStoriesThe Gorilla Country Episode 4 | ആഫ്രിക്കൻ സഫാരി | Julius Manuel | HisStoriesIn The Heart of The Sea / Real story malayalam, movie explain malayalam / Good malayalam storiesIn The Heart of The Sea / Real story malayalam, movie explain malayalam / Good malayalam storiesMysterious Pacific Islands| പസഫിക് ദ്വീപുകളിലെ ദുരൂഹതകൾ | Julius Manuel | HisstoriesMysterious Pacific Islands| പസഫിക് ദ്വീപുകളിലെ ദുരൂഹതകൾ | Julius Manuel | HisstoriesLost in Sahara | Sahara Marathon | Julius Manuel | HisStroriesonlineLost in Sahara | Sahara Marathon | Julius Manuel | HisStroriesonlineKom-Kom The Mighty One | James H. Sutherland | Hunting Story | Julius Manuel | HisStoriesKom-Kom The Mighty One | James H. Sutherland | Hunting Story | Julius Manuel | HisStoriesഅതുല്യമായ ഒരു പ്രതികാരകഥ PART 1 | Vengeance of Amur Tiger | Story of Siberian Tigers | Julius Manuelഅതുല്യമായ ഒരു പ്രതികാരകഥ PART 1 | Vengeance of Amur Tiger | Story of Siberian Tigers | Julius ManuelThe Terror of Hunsur | നരഭോജി ആന ? | Peer Bux  | പിയർ ബക്സ് | Julius ManuelThe Terror of Hunsur | നരഭോജി ആന ? | Peer Bux | പിയർ ബക്സ് | Julius ManuelDinosaurs of India | ഇന്ത്യയിലെ ദിനോസറുകൾ | Extinction| Jurassic World | Julius Manuel | HisStoriesDinosaurs of India | ഇന്ത്യയിലെ ദിനോസറുകൾ | Extinction| Jurassic World | Julius Manuel | HisStoriesDonald Crowhurst | 243 Day Race | Golden Globe Race | Julius Manuel | HisstoriesDonald Crowhurst | 243 Day Race | Golden Globe Race | Julius Manuel | Hisstoriesകൊടുംവനത്തിലൂടെ കടൽ അന്വേഷിച്ചൊരു യാത്ര | Expedition Darien Jungle | Julius Manuel | HisStoriesകൊടുംവനത്തിലൂടെ കടൽ അന്വേഷിച്ചൊരു യാത്ര | Expedition Darien Jungle | Julius Manuel | HisStoriesലോകം ചുറ്റിയ കടൽക്കൊള്ളക്കാരൻ | FRANCIS DRAKE | HIS-STORIES | JULIUS MANUELലോകം ചുറ്റിയ കടൽക്കൊള്ളക്കാരൻ | FRANCIS DRAKE | HIS-STORIES | JULIUS MANUELലിമയിലെ നിധി | Treasure of Lima | Julius Manuel | HisStories | MisStories | Treasure Huntലിമയിലെ നിധി | Treasure of Lima | Julius Manuel | HisStories | MisStories | Treasure Huntഓപ്പറേഷൻ ബ്രേക്ക്‌ ത്രൂ | ബിഗ് മിറക്കിൾ | Operation Break Through | Big Miracle | Julius Manuelഓപ്പറേഷൻ ബ്രേക്ക്‌ ത്രൂ | ബിഗ് മിറക്കിൾ | Operation Break Through | Big Miracle | Julius ManuelStories of Subantarctic Islands | Age of Sealing | History of Antarctic Voyages | Julius ManuelStories of Subantarctic Islands | Age of Sealing | History of Antarctic Voyages | Julius Manuelഒറ്റക്കണ്ണൻ നരഭോജി | One Eyed Terror| Julius Manuel | HisStoriesOnlineഒറ്റക്കണ്ണൻ നരഭോജി | One Eyed Terror| Julius Manuel | HisStoriesOnlineകപ്പൽ ലഹള | Bounty Mutiny | Julius Manuel | HisStoriesകപ്പൽ ലഹള | Bounty Mutiny | Julius Manuel | HisStoriesഅറ്റ്ലാൻറ്റിക്കിൽ തകർന്നു മുങ്ങിയ അന്തർവാഹിനി |അതിനുള്ളിൽ 33പേർ | Julius Manuel | HisStoriesഅറ്റ്ലാൻറ്റിക്കിൽ തകർന്നു മുങ്ങിയ അന്തർവാഹിനി |അതിനുള്ളിൽ 33പേർ | Julius Manuel | HisStoriesസൈബീരിയൻ യാത്രകൾ | വൈറ്റസ് ബെറിങ്ങ് | Siberian Expeditions| Vitus Bering | Julius Manuelസൈബീരിയൻ യാത്രകൾ | വൈറ്റസ് ബെറിങ്ങ് | Siberian Expeditions| Vitus Bering | Julius Manuelമരുഭൂമിയിലെ ഒളിജീവിതം | The Sheltering Desert | Julius Manuel | HisStoriesമരുഭൂമിയിലെ ഒളിജീവിതം | The Sheltering Desert | Julius Manuel | HisStoriesആകാശക്കപ്പൽ ദുരന്തം | Hindenburg Disaster | Julius Manuel | HisStoriesആകാശക്കപ്പൽ ദുരന്തം | Hindenburg Disaster | Julius Manuel | HisStories
Яндекс.Метрика