Konchi Karayalle | Evergreen Malayalam Movie Song | Poomukhappadiyil Ninneyum Kaathu -Rahman |Cicily
Song : Konchi Karayalle...
Movie : Poomukhappadiyil Ninneyum Kaathu [ 1986 ]
Director : Bhadran
Lyrics : Bichu Thirumala
Music : Ilayaraja
Singers : KJ Yesudas & S Janaki
കൊഞ്ചി, കരയല്ലേ, മിഴികള്‍, നനയല്ലേ, ഇളമനമുരുകല്ലേ [ 2 ]
ഏതോ മൗനം, എങ്ങോ തേങ്ങും, കഥ നീ അറിയില്ലയോ.....
കൊഞ്ചി, കരയല്ലേ, മിഴികള്‍, നനയല്ലേ, ഇളമനമുരുകല്ലേ
പവിഴങ്ങള്‍ പൊഴിയുന്ന മനസ്സെങ്കിലും കഴിയുന്നതൊരു കൂട്ടില്‍ നീ
ചുവരിന്ദ്രനീലങ്ങളാണെങ്കിലും ചിറയാണതറിയുന്നു നീ
നോവിന് മൗനം നിറയുമ്പോഴും നാവില്‍ ഗാനം പൊഴിയുന്നല്ലോ
അതുകേള്‍ക്കെ ഇട നെഞ്ചില്‍ അറിയാതെ
ഒരു കൊച്ചു നെടുവീര്‍പ്പിലുരുകുന്നു ഞാ...നും
ഒരു ഗദ്ഗദം പോലെ അനുഭൂതിയില്‍ കൊഴിയുന്ന കുളിരോര്‍മ നീ
ശ്രുതി സാഗരത്തിന്റെ ചുഴിയില്‍ സ്വയം ചിതറുന്ന സ്വരബിന്ദു നീ
മോഹം മൂടും ഹൃദയാകാശം മൂകം പെയ്യും മഴയല്ലോ നീ
മഴയേറ്റു നനയുന്ന മിഴിവഞ്ചി തുഴയുന്ന
ചിറകുള്ള മലരാണെന്നുള്ളം
കൊഞ്ചി, കരയല്ലേ, മിഴികള്‍, നനയല്ലേ, ഇളമനമുരുകല്ലേ
ഏതോ മൗനം, എങ്ങോ തേങ്ങും, കഥ നീ അറിയില്ലയോ
കൊഞ്ചി, കരയല്ലേ, മിഴികള്‍, നനയല്ലേ, ഇളമനമുരുകല്ലേ
ഇളമനമുരുകല്ലേ ഇളമനമുരുകല്ലേ
Видео Konchi Karayalle | Evergreen Malayalam Movie Song | Poomukhappadiyil Ninneyum Kaathu -Rahman |Cicily канала Music Zone

Показать
Комментарии отсутствуют
Информация о видео
Другие видео канала
![Karuka Naambum | Neelagiri | Super Hit Malayalam Movie Song | Madhubala | Mammootty - Chithra Hits](https://i.ytimg.com/vi/J25IB_j-e_M/default.jpg)
![Padamonnu... 1080p | Vaaraphalam Video Song | Mukesh, Sreenivasan, Jagathy Sreekumar](https://i.ytimg.com/vi/xAJMwEvBOsg/default.jpg)
![Malayalam Superhit Movie | Greetings [ 2004 ] | Audio Jukebox](https://i.ytimg.com/vi/_PaT9gS0t3Y/default.jpg)
![Malayalam Mappila Songs | Ahadayone | Audio Jukebox | Ft. K.G.Markose, Kannur Shereef](https://i.ytimg.com/vi/jtqYjkc9dlw/default.jpg)
![Sunu Mithuvare | 1080p | Phantom | Mammootty | Innocent | Cochin Haneefa](https://i.ytimg.com/vi/YqbE2k5B-WQ/default.jpg)
![Aavanipoovin | 1080p | CID Unnikrishnan B.A., B.Ed.| Jayaram | Chippy | Oduvil | KPAC Lalitha](https://i.ytimg.com/vi/3idJP451VRw/default.jpg)
![Sneham Thenalla | 1080p | Maayavi | Mammootty | Manoj K Jayan | Cochin Haneefa | Mamukkoya](https://i.ytimg.com/vi/yqqQE53yUAs/default.jpg)
![Pakal Poove Pozhiyathe | 1080p | Chronic Bachelor | Lalu Alex | Sabitha Anand| Mohan Ayiroor | Biyon](https://i.ytimg.com/vi/0oDafPtPUHg/default.jpg)
![Doore Doore Sagaram | Varavelpu | Super Hit Malayalam Movie Song | Mohanlal | Revathi - Chithra Hits](https://i.ytimg.com/vi/BE8jsETKxVc/default.jpg)
![Ra Chakkana Pekkaali | 1080p | Annan Thambi | Mammootty, Gopika, Rai Laxmi, Siddique, Suraj](https://i.ytimg.com/vi/50LKkY8-7e4/default.jpg)
![Maaripraave Mayapraave | Dosth | Dileep | Kunchacko Boban | Alphonsa | Jagathi | Kalabhavan Mani](https://i.ytimg.com/vi/eNwWobjxehM/default.jpg)
![Gokulapaalapaalaka | 1080p | Paarthan Kanda Paralokam | Jayaram | Sona Heiden](https://i.ytimg.com/vi/B3Z1sMHeQfI/default.jpg)
![Padaanum Parayanum HD 1080p | 𝐑𝐞𝐦𝐚𝐬𝐭𝐞𝐫𝐞𝐝 | Paranju Theeratha Visheshangal - Manya](https://i.ytimg.com/vi/046tLoSSrLQ/default.jpg)
!["Some memories stay in your heart forever, waiting to pour down like the rain." 🎶❤ #varsham](https://i.ytimg.com/vi/BzFy_UIYaFo/default.jpg)
![Pichakappoomkavukal | No:20 Madras Mail | Mohanlal | Mammootty | Suchithra | Jagadish | Raju](https://i.ytimg.com/vi/-K8cQ2YytKI/default.jpg)
![Poonkaattinodum | Evergreen Malayalam Movie Song | Poomukhappadiyil Ninneyum Kaathu- Ilayaraja Hits](https://i.ytimg.com/vi/ADU0B95tbvo/default.jpg)
![Onapattin Thalam Thullum Thumba Poove Remix | [ Edited Version ] | Quotation](https://i.ytimg.com/vi/q6YqPk7H8Fs/default.jpg)
![Sukhamanee Nilavu | 1080p | Nammal | Sidharth Bharathan | Renuka Menon](https://i.ytimg.com/vi/4vSAy_cHiJg/default.jpg)
![Innallo Poothirunnal | 1080p | Malayalam Super Hit Song | Nandini Oppol | Nedumudi Venu | Geetha](https://i.ytimg.com/vi/ElxFW6AZHCI/default.jpg)
![Manassinullil Mayangi Nilkkum | 1080p | Vasanthamalika | Mukesh | Umashankari](https://i.ytimg.com/vi/v9ep6TnmS7s/default.jpg)
![Tripping.... Mood..... On | Chanchakkam Thenniyum..... | Johny Walker Movie Song](https://i.ytimg.com/vi/AcG9uC1qQsw/default.jpg)