Boche Tea | ബോച്ചേ ടീയും ഗീത ആർച്ചയും
ബോച്ചെ ടീ ☕️
സുഹൃത്തായ Geetha Archa ബോച്ചെ ടീയുടെ ഒരു ഔട്ട്ലെറ്റ് തുടങ്ങിയതറിഞ്ഞ് പോയതാണ്. ഇടപ്പഴഞ്ഞിയിൽ നിന്ന് ജഗതിയിലേക്ക് പോകുന്ന വഴി. RDR ഓടിറ്റോറിയം കഴിഞ്ഞ് പോകണം. വലതു വശത്ത്. Tharanganisari School Of Music, Viswa Janeena Balanikethan ഇവയുടെ മുന്നിലായി വരും.
2024 ജൂലൈ 4 നാണ് തുടങ്ങിയത്. ശ്രീ RJ Kidilam Firoz ആയിരുന്നു ഉദ്ഘാടനം.
ബോച്ചെ ടീ യുടെ രുചി എങ്ങനെയായിരിക്കും കൊള്ളാമോ കൊള്ളൂലെ 🤔 അങ്ങനെയൊക്കെ ഒരു ആശങ്ക ഉണ്ടായിരുന്നു. കുടിച്ച് തുടങ്ങിയപ്പോൾ ആ ആശങ്കകളെല്ലാം അസ്ഥാനത്തായി. നല്ല കിടിലം രുചി. 👌👌
100 ഗ്രാം 40 രൂപ. രുചി ഒന്ന് അറിഞ്ഞ് ശേഷം കൂടുതൽ വാങ്ങിക്കാമെന്ന് കരുതി രണ്ട് പായ്ക്കറ്റാണ് നമ്മൾ വാങ്ങിയത്. ശ്രീ ബോബി ചെമ്മണൂരിന്റെ സംരംഭമാണ് ബോച്ചെ ടീ. മുകൾ വശത്തായി ലക്കി കൂപ്പണുണ്ട്. ചായ പൊടിയുടെ പായ്ക്കറ്റിന്റെ കട്ടിംഗ് കൂപ്പൺ ടിക്കറ്റിന്റെ താഴ്‌വശത്തായാണ്. അതു കൊണ്ട് തന്നെ ചായ പൊടിയുടെ പായ്ക്കറ്റ്, ആവശ്യം വരുമ്പോൾ മുറിച്ചാൽ മതിയാകും. അത് മുറിക്കാതെ തന്നെ മുകളിലെ പായ്ക്കറ്റ് മുറിച്ച് കൂപ്പൺ എടുക്കാവുന്നതാണ്.
കൂപ്പണിലെ QR കോഡ് സ്കാൻ ചെയ്ത് ഫോൺ നമ്പർ, കൂപ്പൺ കോഡ്, സ്റ്റേറ്റ്, റീജിയൻ, 8 + 8 = ? ഇത് പോലെയുള്ള ഒരു ചോദ്യത്തിന് ഉത്തരവും കൊടുത്താൽ രജിസ്ട്രേഷൻ പൂർണ്ണമായതായി ഒരു SMS കിട്ടും. ഒപ്പം സൈറ്റിൽ കേറാനുള്ള ലിങ്കും പാസ്സ്കോഡും കാണും. അതിൽ കേറുമ്പോൾ തന്നെ പാസ്സ്കോഡ് പുതുക്കാൻ കഴിയും. എല്ലാ ദിവസവും രാത്രി 10:30 ക്ക് നറുക്കെടുപ്പ് ഉണ്ടാകും. പ്രൈസ് ഉണ്ടെങ്കിൽ രാത്രി 11 മണിക്ക് ശേഷം SMS അയക്കും. റിസൽട്ട് സൈറ്റിലും കാണാൻ കഴിയും.
ഗീതയുടെ ഔട്ട്ലെറ്റിന്റെ സമയം രാവിലെ 10:30 മണി മുതൽ വൈകുന്നേരം 7:00 മണി വരെയാണ്. ബോച്ചെ ടീ അല്ലാതെ വേറെ എന്തുണ്ട് എന്ന് നോക്കിയപ്പോൾ അച്ചാറിരിക്കുന്നത് കണ്ടു. ഗീതയുടെ സുഹൃത്ത് വീട്ടിൽ ഉണ്ടാക്കുന്നതാണ് എന്ന് പറഞ്ഞു. മാങ്ങ അച്ചാറും ചൂര അച്ചാറുമാണ് ഉണ്ടായിരുന്നത്. നമ്മൾ 200 ഗ്രാം ചൂര അച്ചാറാണ് വാങ്ങിയത്. ₹ 200. വിനാഗരി ചെറിയ അളവിൽ ചേർത്തിട്ടുണ്ടെന്നാണ് പറഞ്ഞത്. പക്ഷേ കഴിക്കുമ്പോൾ അങ്ങനെ എടുത്തറിയില്ല. നല്ല ഉഗ്രൻ സ്വയമ്പൻ ചൂര അച്ചാർ 👌👌
Boche Tea
Edapazhanji, Kochar Road
📲 98463 32460
Timings: 10:30 AM to 7:00 PM
https://maps.app.goo.gl/QdtiEQhxfa4raXT49?g_st=iw
#praveenshanmukompost
#praveenshanmukomreview
#praveenshanmukom1streviewAboutThis
Видео Boche Tea | ബോച്ചേ ടീയും ഗീത ആർച്ചയും канала My Travel My Taste - Praveen Shanmukom’s vlog

Комментарии отсутствуют
Информация о видео
10 октября 2024 г. 19:16:45
00:02:49
Другие видео канала