Загрузка...

ആകാശത്ത് പോയി ഒരു 100 K സെലിബ്രേഷൻ | Kerala First Parasailing vlog | coastal seafishing trip

100k സെലിബ്രേഷൻ വീഡിയോ ആണ്... ആദ്യമായി നന്ദി പറയുന്നത്
റോബിനോടാണ് കാരണം എന്നെ വളർത്തിയതിൽ പ്രധാന പങ്ക് റോബിനാണ്...
Content creater kerala യുടെ ജനറൽ മാനേജർ ആണ് അദ്ദേഹം
Rob my show ചാനലിന്റെ ഓണർ കൂടി ആണ്.. പൊളി മനുഷ്യൻ...
പ്രശാന്ത് പറവൂർ വഴി സുജിത് ഭക്തനെയും...
മീറ്റ് up വഴി സലുകിച്ചനയും പരിചയപ്പെട്ടു..
ഇപ്പോൾ തിരുവനന്തപുരം തൊട്ട് കാസർകോട് വരെ യാത്ര ചെയ്യുക ആണ്...

എല്ലാരോടുന്ന നന്ദി മാത്രം നിങ്ങളാണ് വളർത്തിയത്
തിരുവനന്തപുരം വെച്ച യാത്ര ഫ്ലാഗ് ഓഫ് ചെയ്തു

Bond ocien safari നമുക്ക് ഒരു ഗിവ് ആവേ നൽകുക ആണ്...
ഏറ്റവും സ്നേഹിക്കപ്പെടുന്ന കമെന്റിന് 2 പേർക് കടലിൽ കേരളത്തിൽ ആദ്യമായി പാരസൈലിംഗ് ചെയ്യാൻ അവസരം ഉണ്ടാകും
അതിനായി
താഴെ കാണുന്ന ബോണ്ട്‌ന്റെ സോഷ്യൽ മീഡിയ instagram account ജസ്റ്റ്‌ ഒന്ന് ഫോളോ ചെയ്യുക..
വിജയിയെ ബോണ്ട്‌ പേജിൽ കൂടെ 3 ദിവസത്തിന് ഉള്ളിൽ അറിയിക്കും
താഴെ കാണുന്ന ആണ്
അപ്ഡേറ്സ് അറിയാൻ ഫോളോ ചെയ്തോളു

Pls find below social media handles of Bond Safari Kovalam & FlyKovalam booking contact details. May I kindly request you to tag and mention Bond Safari Kovalam whenever you make a post in your social media handles in regards to Scuba diving.

https://www.facebook.com/BondSafariKovalam/
https://www.instagram.com/bondsafarikovalaam/
https://www.youtube.com/c/BondSafariKovalam/featured?view_as=subscriber
https://www.linkedin.com/company/bondsafari/

Website
https://www.bondsafarikovalam.com
Landing page for Introduction Scuba Diving Booking
https://www.bondsafarikovalam.com/scuba-diving-in-kerala/
Parasailing booking details: www.flykovalam.com
Contact No for booking
+918448448846

Thank you

With Best Regards
Jackson Peter

കടൽമച്ചാൻ ചാനലിൽ ഈ വ്ലോഗ് എല്ലാർക്കും ഇഷ്ടപ്പെടും എന്ന് തന്നെ വിചാരിക്കുന്നു....

ആദ്യമായി ചാനെൽ കാണുന്നവർ ഈ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ച ശേഷം ബെല്ലുബട്ടൻ ഞെക്കിട്ടെ പോകാവൂ

Message me on instagram =
https://www.instagram.com/p/CCydCa1p8ST/?igshid=rfcj2p5lrogd

Message me on facebook=
https://www.facebook.com/vishnu.akl.9

contact me for business advertising

-vishnuvishnuakl520@gmail.com

WhatsApp _9074712344

Видео ആകാശത്ത് പോയി ഒരു 100 K സെലിബ്രേഷൻ | Kerala First Parasailing vlog | coastal seafishing trip канала Kadal Machan By Vishnu Azheekal
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять