Загрузка...

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി;സംഘത്തിന്റെ വലയിൽ നിന്ന് രക്ഷപ്പെട്ടത് ഇന്നലെ|Kozhikode

Kozhikode kidnapping: കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ചതായി പരാതി. കോഴിക്കോട് സ്വദേശി അമീർ സുഹൈലിനെ ആണ് തട്ടിക്കൊണ്ടു പോയത്. ഇയാളുടെ നഗ്ന ഫോട്ടോ അമ്മയ്ക്ക് അയച്ചു നൽകി, 8 ലക്ഷം ആവശ്യപ്പെട്ടതായാണ് പരാതി. രണ്ടാഴ്ചയോളം യുവാവിനെ ബന്ദിയാക്കി. ഇന്നലെയാണ് ഇയാൾ സംഘത്തിന്റെ വലയിൽ നിന്ന് രക്ഷപ്പെട്ടത്.

A complaint has been filed alleging that a young man was abducted and assaulted in Kozhikode. The victim, Ameer Suhail, a native of Kozhikode, was allegedly kidnapped by a group.

#kozhikode #kozhikodenews #ameersuhail #kidnapping #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews 

Follow Every Breaking Story LIVE
🔴 Watch News18 LIVE 24x7: https://youtube.com/live/7Y-MMzEcjeA

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. 

Watch LIVE : https://www.youtube.com/watch?v=7Y-MMzEcjeA

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates: 
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: https://www.facebook.com/news18Kerala/ 
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Видео യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി;സംഘത്തിന്റെ വലയിൽ നിന്ന് രക്ഷപ്പെട്ടത് ഇന്നലെ|Kozhikode канала News18 Kerala
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять