Загрузка страницы

ചെറു ദ്വീപുകളുടെ വലിയ ലോകം | Kuruvad Island | Wayanad | Kuruvadweep | Mananthavady | Angels Planet

മനുഷ്യൻ ഇതുവരെയും ആവാസം ഉറപ്പിക്കാത്ത ഇന്ത്യയിലെ ഏറ്റവും വലിയ ഏക ദ്വീപ്. തൊള്ളായിരം ഏക്കറിൽ ദ്വീപും ദ്വീപിനുള്ളിൽ അനേകം ദ്വീപുകളും ഉപദ്വീപുകളുമായി വിശാലതയിലേക്ക് കൈകൾ നീട്ടി നിൽക്കുകയാണ് കുറവയെന്ന നിത്യഹരിതലോകം.
പ്രകൃതി ഒരുക്കിയ സുന്ദര ലോകമാണിത്. കൃത്രിമങ്ങൾ തീരെയില്ലാത്ത ഈ വിനോദ സഞ്ചാര കേന്ദ്രത്തിൽ മണിക്കൂറുകൾ ചെലവിട്ടാലും ആർക്കും മനസ്സുമടുക്കില്ല. ഒട്ടനേകം കാട്ടുചോലകളിലൂടെ നീണ്ടുപോകുന്ന വഴികളിലൂടെ നൂറ്റമ്പതോളം തടാകങ്ങളെ അകത്ത് പിന്നിട്ട് പോകാം. വളഞ്ഞും പുളഞ്ഞും തടാകത്തിലേക്ക് മുഖം കുത്തി നിൽക്കുന്ന മരങ്ങൾ വിസ്മയക്കാഴ്ചകളിൽ ഒന്നാണ്. മൂന്നുമണിക്കുറിലേറെ സമയം വേണ്ടിവരും ഓരോ ദ്വീപും പിന്നിട്ടുപോകാൻ. വനസംരക്ഷണ സമിതിയും ഡി ടി പി സിയും സംയുക്തമായാണ് ഇവിടെ വിനോദ സഞ്ചാരികളെ സ്വീകരിക്കുന്നത്. ഏറുമാടങ്ങളും മുളകൊണ്ടുള്ള പാലങ്ങളും ചെറിയ വിശ്രമ കേന്ദ്രങ്ങളും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. ഡി ടി പി സി ബോട്ടുകളിലൂടെയാണ് ദ്വീപിനുള്ളിലേക്ക് സഞ്ചാരികളെ കടത്തിവിടുക. അവിടെ നിന്നും വനസംരക്ഷണ സമിതി പ്രവേശന പാസ്സ് നൽകും. മുളകൊണ്ടുണ്ടാക്കിയ ചങ്ങാടത്തിലൂടെയാണ് മറുകര കടത്തുക. പ്ളാസ്റ്റിക് പൂർണ്ണമായും ഇവിടെ നിരോധിച്ചിട്ടുണ്ട്. വന നിയമങ്ങൾ കർശനമായി പാലിക്കണമെന്ന നിർദ്ദേശവുമുണ്ട്. മാനന്തവാടി കാട്ടിക്കുളം വഴിയും കൊയിലേരി പയ്യമ്പള്ളി വഴിയും പുൽപ്പള്ളി ചേകാടി വഴിയും കുറുവയിലെത്താം. ജൂൺ മുതൽ സെപ്തംബർ വരെ ഇവിടേക്ക് പ്രവേശനമില്ല. മഴ കഴിയുന്നതോടെയാണ് ഈ കേന്ദ്രം ഉണരുന്നത്.

#angelsplanet
#eatwelltraveloften
#malayalamblogger
#kuruvadweep
#wayanad
#wayanadtourism
#wayanadkuruvadweep
Music Used :
https://youtu.be/KzQiRABVARk ( No copyrighted Music)
♦️➖➖➖➖➖➖➖➖➖➖➖➖➖♦️

♥️Stand With Me In♥️

🔴YouTube :
https://www.youtube.com/channel/UCMCb...

▶️ Instagram :
https://www.instagram.com/invites/con...

➡️ Facebook :
https://www.facebook.com/Angels-Plane...
----------------------------------------------------------------
If you liked Video, Give Thumbs Up, Share, Comment and Don't Forget to Subscribe.😍
Thanks You |
Regards,
Angels Planet💛🖤

Видео ചെറു ദ്വീപുകളുടെ വലിയ ലോകം | Kuruvad Island | Wayanad | Kuruvadweep | Mananthavady | Angels Planet канала Angels Planet
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
30 октября 2021 г. 14:30:10
00:15:20
Другие видео канала
ചെമ്പ്ര മല വയനാട് | Chembra Peak Wayanad | Angels Planet #shortsചെമ്പ്ര മല വയനാട് | Chembra Peak Wayanad | Angels Planet #shortsഇതാണിപ്പോ കേരളത്തിൽ ട്രെൻ്റിങ് | Haleem | Malayalam Recipe | Hyderabadi Spcl | Angels Planet #shortsഇതാണിപ്പോ കേരളത്തിൽ ട്രെൻ്റിങ് | Haleem | Malayalam Recipe | Hyderabadi Spcl | Angels Planet #shortsഇവിടെ പോകുന്നവർ ജാഗ്രതൈ°⁉️ | ഇല്ലിക്കൽ കല്ല് | Illikkal Kallu | Kottayam | Angels Planetഇവിടെ പോകുന്നവർ ജാഗ്രതൈ°⁉️ | ഇല്ലിക്കൽ കല്ല് | Illikkal Kallu | Kottayam | Angels Planetകേറി വാടാ മക്കളേ | Angels Planet #shorts #shortvideoകേറി വാടാ മക്കളേ | Angels Planet #shorts #shortvideoകോടമഞ്ഞ് പുതച്ച് നിൽക്കുന്ന മലനിരകൾ | Thiruvona Mala | Mini ootty | Travel Vlog | Angels Planetകോടമഞ്ഞ് പുതച്ച് നിൽക്കുന്ന മലനിരകൾ | Thiruvona Mala | Mini ootty | Travel Vlog | Angels Planetഅരിക്കൂൺ റോസ്റ്റും മലബാർ സ്പെഷ്യൽ ഓട്ടടയും | Mushroom Recipe | Malabar Special Ottada| Angels Planetഅരിക്കൂൺ റോസ്റ്റും മലബാർ സ്പെഷ്യൽ ഓട്ടടയും | Mushroom Recipe | Malabar Special Ottada| Angels Planetഇന്നൂസിൻ്റെ സ്പെഷ്യൽ പായസം | Onam Special Payasam Recipe | Brother Daughter Cooking | Angels Planetഇന്നൂസിൻ്റെ സ്പെഷ്യൽ പായസം | Onam Special Payasam Recipe | Brother Daughter Cooking | Angels Planetകട്ട സപ്പോർട്ട് തന്നെ എല്ലാ ചങ്ക്സിനും നന്ദി | 1K Family | 1000 Subscribers | Angels Planetകട്ട സപ്പോർട്ട് തന്നെ എല്ലാ ചങ്ക്സിനും നന്ദി | 1K Family | 1000 Subscribers | Angels Planetതമിഴ്നാട്ടിൽ മലയാളികൾ ഹിറ്റാക്കിയ ഒരിടം | Valparai | Angels Planet #shortsതമിഴ്നാട്ടിൽ മലയാളികൾ ഹിറ്റാക്കിയ ഒരിടം | Valparai | Angels Planet #shortsഈ ചങ്ങാടത്തിൽ കയറിയിട്ടുണ്ടോ | Bamboo Raft| Kuruvadweep| Kuruva Island| Bamboo Pontoon|Angels Planetഈ ചങ്ങാടത്തിൽ കയറിയിട്ടുണ്ടോ | Bamboo Raft| Kuruvadweep| Kuruva Island| Bamboo Pontoon|Angels PlanetHabeebi Come to Kerala | Kerala Tourism | Angels Planet #shortsHabeebi Come to Kerala | Kerala Tourism | Angels Planet #shortsമഞ്ഞിലൂടെ ഊട്ടിയിലേക്ക് | Ootty | #shortsമഞ്ഞിലൂടെ ഊട്ടിയിലേക്ക് | Ootty | #shortsDudhsagar Waterfall | Angels Planet #shortsDudhsagar Waterfall | Angels Planet #shortsകാട് ആസ്വദിച്ച് ബാംഗ്ലൂരിലേക്ക് | Road to Banglore| Tholpetty Forest| Unniyappam kada| Angels Planetകാട് ആസ്വദിച്ച് ബാംഗ്ലൂരിലേക്ക് | Road to Banglore| Tholpetty Forest| Unniyappam kada| Angels Planetപ്ലാസ്റ്റിക് കയർ ബോട്ടിൽ | Yellow Plastic Coir Bottle Craft | Easy and Quick | Angels Planet |പ്ലാസ്റ്റിക് കയർ ബോട്ടിൽ | Yellow Plastic Coir Bottle Craft | Easy and Quick | Angels Planet |കേട് വരാത്ത നാരങ്ങ അച്ചാറോ | Lemon Pickle Recipe | Homemade Lemon Pickle| Spicy Lemon| Angels Planetകേട് വരാത്ത നാരങ്ങ അച്ചാറോ | Lemon Pickle Recipe | Homemade Lemon Pickle| Spicy Lemon| Angels Planetമൃഗങ്ങളെ കണ്ട് കാട്ടിലൂടെ ഊട്ടി പോയാലോ | Ootty | Bandhipur | Mudhumala | Angels Planet #shortsമൃഗങ്ങളെ കണ്ട് കാട്ടിലൂടെ ഊട്ടി പോയാലോ | Ootty | Bandhipur | Mudhumala | Angels Planet #shortsKoottayi KADAV RESORT | Angels Planet #shortsKoottayi KADAV RESORT | Angels Planet #shortsകേരളത്തിലെ തമിഴ് ഗ്രാമം |Vattavada | Farming | Munnar | Koviloor | Idukki | Angels Planet #shortsകേരളത്തിലെ തമിഴ് ഗ്രാമം |Vattavada | Farming | Munnar | Koviloor | Idukki | Angels Planet #shortsവയലട വെള്ളച്ചാട്ടം | Vayalada | Waterfall | Angels Planet #shortsവയലട വെള്ളച്ചാട്ടം | Vayalada | Waterfall | Angels Planet #shortsഇതും ബാംഗ്ലൂർ ആണോ..?🧐😲 | Nandi Hills | Hill Stations | Banglore Days | Bengaluru | Angels Planetഇതും ബാംഗ്ലൂർ ആണോ..?🧐😲 | Nandi Hills | Hill Stations | Banglore Days | Bengaluru | Angels Planet
Яндекс.Метрика