Загрузка страницы

കോർപറേറ്റ് ജോലി ഉപേക്ഷിച്ച് Bharat Kalia ലൈഫ് ലോംഗ് ഓൺലൈൻ തുടങ്ങിയതെന്തിന്?

ഉയർന്ന വരുമാനമുള്ള കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് മിക്സർ ഗ്രൈന്ററുണ്ടാക്കാൻ തുനിഞ്ഞിറങ്ങിയ ആരെയെങ്കിലും കുറിച്ച് നിങ്ങൾ മുൻപ് കേട്ടിട്ടുണ്ടോ? കേൾക്കുമ്പോൾ തന്നെ കൗതുകം തോന്നുന്നുവല്ലേ? എന്നാൽ അങ്ങനെ ഇറങ്ങിത്തിരിച്ച ഒരു സംരംഭകനെയാണ് ചാനൽ ഐ ആം ഇന്ന് പരിചയപ്പെടുത്തുന്നത്.

ഇന്റർനെറ്റും ഇ-കൊമേഴ്സും പ്രചാരം നേടിത്തുടങ്ങിയ സമയത്താണ് തന്റെ മാനേജ്‌മെന്റ് കൺസൾട്ടൻസി ജോലി ഉപേക്ഷിച്ച് ഭാരത് കാലിയ ഹോം അപ്ലെയൻസസ് രംഗത്തേക്കിറങ്ങുന്നത്. ലൈഫ് ലോംഗ് ഓൺലൈൻ എന്ന പേരിൽ 2015ൽ തുടക്കമിട്ട സ്റ്റാർട്ടപ്പ്, ഇന്ന് പ്രതിമാസം 40 കോടി രൂപ വരുമാനം നേടുന്ന സംരംഭമായി വളർന്നുകഴിഞ്ഞു. 30ഓളം വർഷമായി മാതാപിതാക്കൾ ഉപയോഗിച്ചിരുന്ന അതേ വീട്ടുപകരണങ്ങൾ ഉപയോഗിച്ചുകൊണ്ടിരുന്ന ഭാരതിന് ഉപഭോക്തൃ ഡ്യൂറബിൾ മേഖലയ്ക്ക് ഡിജിറ്റൽ നവീകരണം ആവശ്യമാണെന്ന് തോന്നിയ നിമിഷം മുതലാണ്
ലൈഫ് ലോംഗ് ഓൺലൈനിന്റെ യാത്രയാരംഭിക്കുന്നത്. വെറും അഞ്ച് വർഷത്തിനുള്ളിൽ, അതിവേഗം വളരുന്ന D2C ബ്രാൻഡായി ലൈഫ് ലോംഗ് ഓൺലൈൻ മാറിക്കഴിഞ്ഞു.‍‍ ഡെൽഹിയിലെ ഗുഡ്ഗാവ് ആസ്ഥാനമായി പ്രവർത്തനമാരംഭിച്ച സംരംഭത്തിലേക്ക് ഭാരതിന്റെ സഹപ്രവർത്തകനായ വരുൺ ഗ്രോവറും സംരംഭകനായ അതുൽ റഹേജയും കൂടി ചേർന്നതോടെയാണ് ബിസിനസ്സ് വളർന്നു തുടങ്ങിയത്.

ആദ്യ പ്രോഡക്റ്റായ മിക്സർ ഗ്രൈന്ററിൽ നിന്ന് അഞ്ച് വർഷത്തിനുള്ളിൽ ഭാരതും അദ്ദേഹത്തിന്റെ സഹസ്ഥാപകരും ഹോം, കിച്ചൺ, ലൈഫ്സ്റ്റൈൽ വിഭാഗങ്ങളിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ കൂട്ടിച്ചേർക്കുകയും, അതിവേഗം വളരുന്ന, ഡിജിറ്റൽ-ഫസ്റ്റ് കൺസ്യൂമർ ഡ്യൂറബിൾസ് ബ്രാൻഡായി മാറുകയും ചെയ്തു. മൊത്തത്തിലുള്ള വിൽപ്പനയുടെ 33 ശതമാനവും ഗൃഹോപകരണങ്ങളിൽ നിന്നും അടുക്കള ഉപകരണങ്ങളിൽ നിന്നുമാണ്, മൂന്നിലൊന്ന് ഗ്രൂമിംഗ്, സ്‌പോർട്‌സ് ഉൽപ്പന്നങ്ങളിൽ നിന്നും ബാക്കിയുള്ളത് ജീവിതശൈലി, ആരോഗ്യ വിഭാഗത്തിൽ നിന്നുമാണ്. മൂന്നുപേരിൽ നിന്ന് 60 അംഗങ്ങളായി ഉയർന്ന കമ്പനിയ്ക്ക് നിലവിൽ കോയമ്പത്തൂരിലും ഹരിയാനയിലുമായി മൂന്ന് ഫാക്ടറികളുണ്ട്. 60മുതൽ 90ദിവസം വരെ നീണ്ടുനിൽക്കുന്ന പ്രോഡക്ട് ഡെവലപ്പ്മെന്റ് സൈക്കിൾ എന്ന സംവിധാന ത്തിലൂടെ ഉപഭോക്തൃ ആവശ്യങ്ങളെ കൃത്യമായി വിലയിരുത്തിയ ശേഷമാണ് ലൈഫ് ലോംഗ് ഓൺലൈൻ ഓരോ പ്രൊഡക്റ്റും നിർമ്മിക്കുന്നത്. 2019ൽ 76,400 കോടി രൂപയോളം ലാഭം നേടിയ സംരംഭം, 2025 ഓടെ 1.48 ലക്ഷം കോടി രൂപ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷി ക്കുന്നത്.ഭാവിയിൽ ബ്രാൻഡിന്റെ ഇന്നൊവേഷൻ സൈക്കിൾ കൂടുതൽ ഒപ്റ്റിമൈസ് ചെയ്യാനും യുവ എഞ്ചിനീയർമാരുമായും ഡിസൈനർമാരുമായും കൈകോർത്ത് നൂതനമായ ഉപഭോക്തൃ ഡ്യൂറബിൾ ഉൽപ്പന്നങ്ങൾ നിർമ്മിക്കാനും ലൈഫ് ലോംഗ് ഓൺലൈൻ പദ്ധതിയിടുന്നുണ്ട്.

Subscribe Channeliam YouTube Channels here:
Malayalam ► https://www.youtube.com/channelim
English ► https://www.youtube.com/channeliamenglish
Hindi ► https://www.youtube.com/c/ChannelIAMHindi

Stay connected with us on:
► https://www.facebook.com/ChanneliamPage/
► https://twitter.com/Channeliam
► https://www.instagram.com/channeliamdotcom
► https://www.linkedin.com/company/channeliam

Видео കോർപറേറ്റ് ജോലി ഉപേക്ഷിച്ച് Bharat Kalia ലൈഫ് ലോംഗ് ഓൺലൈൻ തുടങ്ങിയതെന്തിന്? канала Channel I'M
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
24 мая 2022 г. 8:33:22
00:02:34
Другие видео канала
ഏഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ Multi Speciality Hospital അമൃത, ഹരിയാനയിലെ ഫരീദാബാദിൽ തുറന്നുഏഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ Multi Speciality Hospital അമൃത, ഹരിയാനയിലെ ഫരീദാബാദിൽ തുറന്നുഇന്ത്യാ സന്ദർശനത്തിൽ മനം നിറഞ്ഞ് ആപ്പിൾ സിഇഒ; ഞെട്ടിച്ച് കുട്ടി കോഡർഇന്ത്യാ സന്ദർശനത്തിൽ മനം നിറഞ്ഞ് ആപ്പിൾ സിഇഒ; ഞെട്ടിച്ച് കുട്ടി കോഡർമാധ്യമമേഖലയിലെ പുതിയ മാറ്റങ്ങൾ ചർച്ച ചെയ്ത് Global Media Congressമാധ്യമമേഖലയിലെ പുതിയ മാറ്റങ്ങൾ ചർച്ച ചെയ്ത് Global Media CongressLulu Mall ലക്നൗവിൽ , 22 ലക്ഷം വിസ്തൃതി, 2000 കോടി ചെലവ്Lulu Mall ലക്നൗവിൽ , 22 ലക്ഷം വിസ്തൃതി, 2000 കോടി ചെലവ്പൈലറ്റിലാ വിമാനം മെക്കയിൽപൈലറ്റിലാ വിമാനം മെക്കയിൽനിഷകൃഷ്ണന്റെ അവതാർ ഫെയ്ക്കോ? നിഷ അവതാറിനെപ്പോലെ അഭിനയിച്ച് പറ്റിക്കുകയിരുന്നോ?നിഷകൃഷ്ണന്റെ അവതാർ ഫെയ്ക്കോ? നിഷ അവതാറിനെപ്പോലെ അഭിനയിച്ച് പറ്റിക്കുകയിരുന്നോ?ഇച്ഛാശക്തിയുണ്ടെങ്കിൽ അടിവസ്ത്രവും  സംരംഭമാക്കാമെന്ന്  Zivameഇച്ഛാശക്തിയുണ്ടെങ്കിൽ അടിവസ്ത്രവും സംരംഭമാക്കാമെന്ന് Zivameഇളവരശിയുടെ കടയിൽ കയറാത്ത തൃശൂര്കാര് ഉണ്ടോ? Elavarasi Jayakanth | Aswathi Hot Chips | #chipsmakingഇളവരശിയുടെ കടയിൽ കയറാത്ത തൃശൂര്കാര് ഉണ്ടോ? Elavarasi Jayakanth | Aswathi Hot Chips | #chipsmakingWhatsApp ൽ spam വന്നാൽ ബ്ളോക്ക് ചെയ്യുക: Kerala PoliceWhatsApp ൽ spam വന്നാൽ ബ്ളോക്ക് ചെയ്യുക: Kerala PoliceTruecaller, വിജയകരമായ ഒരു സ്റ്റാർട്ടപ്പിന്റെ കഥTruecaller, വിജയകരമായ ഒരു സ്റ്റാർട്ടപ്പിന്റെ കഥGoogle aims to reach out internet to all citizens of India- Rajan Anandan (Exclusive Interview)Google aims to reach out internet to all citizens of India- Rajan Anandan (Exclusive Interview)അംബാനിയുടെ 600 ഏക്കർ മാമ്പഴത്തോട്ടത്തിന് പിന്നിലെ രഹസ്യം ഇതാണ് |Mukesh Ambani| |Mango Farm|അംബാനിയുടെ 600 ഏക്കർ മാമ്പഴത്തോട്ടത്തിന് പിന്നിലെ രഹസ്യം ഇതാണ് |Mukesh Ambani| |Mango Farm|തേൾ വിഷത്തിന്റെ ഡിമാന്റ് കൂടാൻ കാരണം! Why Scorpion venom Became most expensive liquidതേൾ വിഷത്തിന്റെ ഡിമാന്റ് കൂടാൻ കാരണം! Why Scorpion venom Became most expensive liquidകനത്ത നഷ്ടത്തിലുള്ള ബോയിങ്ങിനു രത്തൻ ടാറ്റയുടെ എയർഇന്ത്യ നൽകിയിരിക്കുന്നത് തിരിച്ചുവരവ് | Airindia|കനത്ത നഷ്ടത്തിലുള്ള ബോയിങ്ങിനു രത്തൻ ടാറ്റയുടെ എയർഇന്ത്യ നൽകിയിരിക്കുന്നത് തിരിച്ചുവരവ് | Airindia|കുളവാഴയെ താരമാക്കിയ ഇന്നവേഷൻ, Water Hyacinth Innovation by EichhoTechകുളവാഴയെ താരമാക്കിയ ഇന്നവേഷൻ, Water Hyacinth Innovation by EichhoTechവീട്ടിലിരുന്ന് സംരംഭം കണ്ടെത്താം, ഓർക്കേണ്ട ചിലതുണ്ട് :Cutie Pie ഫൗണ്ടർ Fouzi Naizamവീട്ടിലിരുന്ന് സംരംഭം കണ്ടെത്താം, ഓർക്കേണ്ട ചിലതുണ്ട് :Cutie Pie ഫൗണ്ടർ Fouzi Naizamപ്രായം 72 ഇഷ്ടം JCG-യും ഹെവി ക്രയിനുംപ്രായം 72 ഇഷ്ടം JCG-യും ഹെവി ക്രയിനുംആപ്പിളിന്റെ ഇന്ത്യ സ്റ്റോറുകൾക്ക് വാടക 40ലക്ഷം, പ്രതിമാസ വിൽപ്പന 25 കോടിആപ്പിളിന്റെ ഇന്ത്യ സ്റ്റോറുകൾക്ക് വാടക 40ലക്ഷം, പ്രതിമാസ വിൽപ്പന 25 കോടിഞാൻ ഇങ്ങനെയാണ് വളർന്നത്, ശതകോടീശ്വരനായ Sridhar Vembu പറയുന്നു, CEO & Co-Founder of Zoho Corpഞാൻ ഇങ്ങനെയാണ് വളർന്നത്, ശതകോടീശ്വരനായ Sridhar Vembu പറയുന്നു, CEO & Co-Founder of Zoho Corpവരുന്നത് പറക്കുംബൈക്കുകളുടെ കാലം | Flying Bike Can Stay in the Air for 40 minutes priced at $777,000വരുന്നത് പറക്കുംബൈക്കുകളുടെ കാലം | Flying Bike Can Stay in the Air for 40 minutes priced at $777,000
Яндекс.Метрика