Загрузка...

Business Registration Kerala: LLP ആണോ Private Ltd ആണോ Best? | Startup Guide Malayalam

പുതിയൊരു ബിസിനസ്സ് തുടങ്ങാൻ പ്ലാനുണ്ടോ? പക്ഷെ LLP ആയി രജിസ്റ്റർ ചെയ്യണോ അതോ Private Limited കമ്പനി ആക്കണോ എന്ന കൺഫ്യൂഷനിലാണോ? എങ്കിൽ ഈ വീഡിയോ നിങ്ങൾക്കുള്ളതാണ്!

കേരളത്തിലെ സംരംഭകർക്ക് ഏറ്റവും സംശയമുള്ള ഒരു കാര്യമാണ് ഏത് തരം കമ്പനി രജിസ്‌ട്രേഷനാണ് അവരുടെ ബിസിനസ്സിന് ഏറ്റവും അനുയോജ്യം എന്നത്. ഈ വീഡിയോയിൽ, ഒരു Private Limited (Pvt Ltd) കമ്പനിയും ഒരു Limited Liability Partnership (LLP)-യും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ നമ്മൾ വിശദമായി ചർച്ചചെയ്യുന്നു.

ഈ വീഡിയോയിൽ നിങ്ങൾ അറിയാൻ പോകുന്നത് (In this video, we will cover):
✅ എന്താണ് ഒരു Private Limited Company? (What is a Pvt Ltd Company?)
✅ എന്താണ് ഒരു Limited Liability Partnership (LLP)? (What is an LLP?)
#BusinessMalayalam
#StartupKerala
#PvtLtdVsLLP
#CompanyRegistration
#MalayalamBusiness
#KeralaEntrepreneur

Видео Business Registration Kerala: LLP ആണോ Private Ltd ആണോ Best? | Startup Guide Malayalam канала Finscript Business Consultants
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки

На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.

О CookiesНапомнить позжеПринять