Загрузка страницы

Meera’s silver medal likely to turn into gold; Doping test for Chinese star | KeralaKaumudi

വനിതകളുടെ 49 കിലോ ഭാരദ്വഹനത്തില്‍ സ്വര്‍ണം നേടിയ ചൈനയുടെ ഷിഹുയി ഹൗനെ ഉത്തേജകപരിശോധനയ്ക്ക് വിധേയയാക്കുന്നതായി റിപ്പോര്‍ട്ട്. ഇതില്‍ അവര്‍ പരാജയപ്പെടുകയാണെങ്കില്‍ ഇന്ത്യയുടെ മിരാബായ് ചാനുവിന് സ്വര്‍ണം ലഭിക്കും. ഇത് ആദ്യമായിട്ടാകും ഒരു ഇന്ത്യന്‍ താരത്തിന് ഒളിമ്പിക്സ് ഭാരദ്വഹനത്തില്‍ സ്വര്‍ണം ലഭിക്കുന്നത്. ചൈനീസ് താരത്തിന്റെ ഉത്തേജകപരിശോധന മത്സരശേഷം നടത്തിയിരുന്നു. എന്നാല്‍ അതിലെ പരിശോധനാ ഫലം തൃപ്തികരമല്ലാത്തതിനാല്‍ ഒന്നുകൂടി ടെസ്റ്റ് നടത്താനാണ് അധികൃതരുടെ തീരുമാനം. ചില വിപരീത ഫലങ്ങള്‍ ഷിഹുയി ഹൗന്റെ ഉത്തേജകപരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അവരെ രണ്ടാമതും പരിശോധിക്കേണ്ടതുണ്ടെന്നാണ് ടോക്യോ ഒളിമ്പിക്സ് സംഘാടകരുടെ ഔദ്യോഗിക വിശദീകരണം. ചൈനീസ് താരത്തിനോട് തിരിച്ചു നാട്ടിലേക്ക് മടങ്ങാതെ ടോക്യോയില്‍ തന്നെ തുടരാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ ഉത്തേജക പരിശോധന ഒരിക്കല്‍ കൂടി നടത്തും എന്നുള്ളത് ഉറപ്പാണ്.

#Sportsnews #TokyoOlympics #KeralaKaumudinews

Видео Meera’s silver medal likely to turn into gold; Doping test for Chinese star | KeralaKaumudi канала Keralakaumudi News
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
26 июля 2021 г. 20:15:03
00:01:57
Другие видео канала
Egg shell crafts | Home Decoration | വെറും മുട്ടത്തോട് അല്ല, ഇത് വർണ്ണ വിസ്മയംEgg shell crafts | Home Decoration | വെറും മുട്ടത്തോട് അല്ല, ഇത് വർണ്ണ വിസ്മയംമോസ്‌കോ കവലയിലെ പകിടകളത്തിൽ ആരവം തുടങ്ങി | Pakida Kali | traditional Kerala Game | Onam 2022മോസ്‌കോ കവലയിലെ പകിടകളത്തിൽ ആരവം തുടങ്ങി | Pakida Kali | traditional Kerala Game | Onam 2022പഴകിയ പാലത്തിൽ 160ൽ പാഞ്ഞ് ട്രെയിൻ, ഗുരുതര വീഴ്ച്ച, പൂട്ടിട്ട് റെയിൽവേ | Indian Railwayപഴകിയ പാലത്തിൽ 160ൽ പാഞ്ഞ് ട്രെയിൻ, ഗുരുതര വീഴ്ച്ച, പൂട്ടിട്ട് റെയിൽവേ | Indian Railwayകൈകൾ പിന്നിൽകെട്ടിയ നിലയിൽ, മരണത്തിൽ ദുരൂഹത, പരതി പൊലീസ് നായ | Thiruvanathapuramകൈകൾ പിന്നിൽകെട്ടിയ നിലയിൽ, മരണത്തിൽ ദുരൂഹത, പരതി പൊലീസ് നായ | ThiruvanathapuramMankombu Temple | ഇനിയൊരു പ്രളയത്തിലും മങ്കൊമ്പ് ദേവി മുങ്ങില്ല; തകൃതി കൂട്ടി പുതിയ നിര്‍മ്മാണംMankombu Temple | ഇനിയൊരു പ്രളയത്തിലും മങ്കൊമ്പ് ദേവി മുങ്ങില്ല; തകൃതി കൂട്ടി പുതിയ നിര്‍മ്മാണംWomen Safety | സ്ത്രീകള്‍ അണിയട്ടെ നിയമത്തിന്റെ കവചം.. കരുത്തരാകട്ടെWomen Safety | സ്ത്രീകള്‍ അണിയട്ടെ നിയമത്തിന്റെ കവചം.. കരുത്തരാകട്ടെMuthalamada Railway Station | സിനിമകളിൽ നിറഞ്ഞുനിന്ന മുതലമട റെയിൽവേ സ്റ്റേഷനും  ആ ആൽമരവുംMuthalamada Railway Station | സിനിമകളിൽ നിറഞ്ഞുനിന്ന മുതലമട റെയിൽവേ സ്റ്റേഷനും ആ ആൽമരവുംകേരളത്തെ കലക്കി മറിക്കാന്‍ പെരുമഴ എത്തി, മലപ്പുറം ജില്ലയെ തകര്‍ക്കാന്‍ പേമാരി? | Kerala Rainsകേരളത്തെ കലക്കി മറിക്കാന്‍ പെരുമഴ എത്തി, മലപ്പുറം ജില്ലയെ തകര്‍ക്കാന്‍ പേമാരി? | Kerala Rainsപെരുമ്പളം ദ്വീപിൽ 60 വർഷത്തെ വെറ്റില കൃഷി | Betel Leaf Cultivation | Perumbalam Islandപെരുമ്പളം ദ്വീപിൽ 60 വർഷത്തെ വെറ്റില കൃഷി | Betel Leaf Cultivation | Perumbalam Islandകൊടുംചൂടില്‍ ഹജ്ജ്, മരിച്ചത് 12 മലയാളികള്‍, കത്തയച്ച് മന്ത്രി | Hajj pilgrims | Heat wave | Saudiകൊടുംചൂടില്‍ ഹജ്ജ്, മരിച്ചത് 12 മലയാളികള്‍, കത്തയച്ച് മന്ത്രി | Hajj pilgrims | Heat wave | SaudiFood Delivery | Zomato | സിമ്പതി വേണ്ട, സൊമാറ്റൊയിൽ ഹാപ്പിയായി ഐടി ബിരുദധാരി ബ്രിജിത്ത്‌Food Delivery | Zomato | സിമ്പതി വേണ്ട, സൊമാറ്റൊയിൽ ഹാപ്പിയായി ഐടി ബിരുദധാരി ബ്രിജിത്ത്‌Fly91 | Newest Airline of India | ഇന്ത്യയുടെ ഫ്ലൈ 91 ആകാശത്തേക്ക്, സാരഥി മലയാളിFly91 | Newest Airline of India | ഇന്ത്യയുടെ ഫ്ലൈ 91 ആകാശത്തേക്ക്, സാരഥി മലയാളിമിൽമ കവർ കൊണ്ട് അലമാരയും ബാഗുകളും | Milma Milk Cover Craft Work | Leelamma | Keralaമിൽമ കവർ കൊണ്ട് അലമാരയും ബാഗുകളും | Milma Milk Cover Craft Work | Leelamma | Keralaക്ലിഫ് സംരക്ഷിച്ചുകൊണ്ടുളള വികസനം,ഉറപ്പ് നൽകി സുരേഷ്‌ ഗോപി|Varkala Cliff |Union Minister Suresh Gopiക്ലിഫ് സംരക്ഷിച്ചുകൊണ്ടുളള വികസനം,ഉറപ്പ് നൽകി സുരേഷ്‌ ഗോപി|Varkala Cliff |Union Minister Suresh Gopiകരയിലെ വമ്പന്മാര്‍, കടലില്‍ കടന്നാക്രമിച്ച് ചൈന, പിന്നില്‍ കളിച്ച് ഇന്ത്യ | China | Philippinesകരയിലെ വമ്പന്മാര്‍, കടലില്‍ കടന്നാക്രമിച്ച് ചൈന, പിന്നില്‍ കളിച്ച് ഇന്ത്യ | China | PhilippinesHorse | പത്തിൽ മിടുക്കരായി ഇരട്ടരകൾ വാക്ക് പാലിച്ച് അച്ഛൻ, കുതിര വീട്ടിലെത്തി | KeralaHorse | പത്തിൽ മിടുക്കരായി ഇരട്ടരകൾ വാക്ക് പാലിച്ച് അച്ഛൻ, കുതിര വീട്ടിലെത്തി | Keralaവന്‍ ഇളവുമായി KSRTC,ഡ്രൈവിങ് പടിക്കാന്‍ തുശ്ചമായ ഫീസ് | KSRTC | Driving schoolsവന്‍ ഇളവുമായി KSRTC,ഡ്രൈവിങ് പടിക്കാന്‍ തുശ്ചമായ ഫീസ് | KSRTC | Driving schoolsഎല്ലാവരും കൈകോര്‍ത്ത് എന്റെ മകളെ തിരികെ തരണം, പൊട്ടിക്കരഞ്ഞ് നിമിഷ പ്രിയയുടെ അമ്മ| Nimisha | Yemenഎല്ലാവരും കൈകോര്‍ത്ത് എന്റെ മകളെ തിരികെ തരണം, പൊട്ടിക്കരഞ്ഞ് നിമിഷ പ്രിയയുടെ അമ്മ| Nimisha | Yemenഇരവിനെല്ലൂരിന്റെ എണ്ണപലഹാരക്കഥ | Kerala Snack Recipe | Tea Snacks | Bonda | Undamporiഇരവിനെല്ലൂരിന്റെ എണ്ണപലഹാരക്കഥ | Kerala Snack Recipe | Tea Snacks | Bonda | UndamporiDevak Binu | Horse | ദേവകിനെയും കൊണ്ട് റാണി നടക്കും മൂന്ന് കിലോമീറ്റർ, പിന്നെ ഒന്നിച്ച് പഠനംDevak Binu | Horse | ദേവകിനെയും കൊണ്ട് റാണി നടക്കും മൂന്ന് കിലോമീറ്റർ, പിന്നെ ഒന്നിച്ച് പഠനംബി.ജെ.പി ഭയക്കുന്ന ജാമ്യം,വാദപ്രതിവാദങ്ങള്‍ നീങ്ങുന്നു, കേജ്രിവാളിന് ലോക്ക് | Bail to Kejriwal | BJPബി.ജെ.പി ഭയക്കുന്ന ജാമ്യം,വാദപ്രതിവാദങ്ങള്‍ നീങ്ങുന്നു, കേജ്രിവാളിന് ലോക്ക് | Bail to Kejriwal | BJP
Яндекс.Метрика