Загрузка...

AMMA Elections 2025 | ''ഈ സംഘടന ഒരിക്കലും തകരാൻ പാടില്ല'' :Pallissery | Mollywood | Mohanlal

AMMA Elections 2025 | താരസംഘടന അമ്മയുടെ തെരഞ്ഞെടുപ്പിൽ മത്സരം കടുക്കാനാണ് സാധ്യത. 74 പേരാണ് മത്സരരംഗത്തുളളത്. ഇത്രയധികം നോമിനേഷനുകൾ ഇതിന് മുൻപുണ്ടായിട്ടില്ല..ഈ മാസം 31നാണ് നാമ നിർദേശപ്രത്രിക പിൻവലിക്കാനുള്ള അവസാന തീയതി. അടുത്തമാസം 15നാണ് തെരഞ്ഞെടുപ്പ്.

The AMMA (Association of Malayalam Movie Artists) organization is likely to witness a highly competitive election. A total of 74 candidates are in the fray — the highest number of nominations ever received for the election. The last date for withdrawal of nominations is the 31st of this month, and the election is scheduled to be held on the 15th of next month.
#amma #mohanlal #malayalamcinema #digitaloriginals #ammameeting #keralafilmindustry #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Видео AMMA Elections 2025 | ''ഈ സംഘടന ഒരിക്കലും തകരാൻ പാടില്ല'' :Pallissery | Mollywood | Mohanlal канала News18 Kerala
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять