Загрузка страницы

സംഘപരിവാർ മുക്ത ഇന്ത്യ സാധ്യമോ ? | കെ . വേണു

ഇന്ത്യന് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്‍റ് സംഘടിപ്പിച്ച സംഘപരിവാര്‍ മുക്ത ഭാരതം നേതൃസംഗമത്തില്‍ കെ വേണു പ്രഭാഷണം നടത്തുന്നു .
സംഘപരിവാര്‍ ഫാസിസിറ്റ് ശക്തികള്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട അതി നിര്‍ണ്ണായക ഘട്ടമാണിതെന്നും ആര്‍ എസ് എസ് പിന്തുണയോടെ ഫാസിസ്റ്റ് ഭരണം കാഴ്ചവെക്കുന്ന ബി ജെ പിക്കെതിരെ എല്ലാ പ്രതിപക്ഷ കക്ഷികളും പ്രത്യയശാസ്ത്ര ഭിന്നതകള്‍ മറന്ന്, സംഘശക്തിയായി ഉയര്‍ന്നുവരണമെന്നും പ്രമുഖ ദേശീയ ട്രേഡ് യൂണിയന്‍ നേതാവും മുന്‍ എം പിയുമായ അഡ്വ. തമ്പാന്‍ തോമസ് പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടികള്‍ ഉത്തരവാദിത്തം മറന്ന് പ്രവര്‍ത്തിക്കുന്ന ഘട്ടത്തില്‍ ജനങ്ങള്‍ പകരം ഉത്തവാദിത്തം സ്വയം ഏറ്റെടുക്കണമെന്നും അതിനായി വ്യാപകമായ പ്രചാരണങ്ങളുമായി മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ രംഗത്തുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഇന്ത്യന് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്‍റ് സംഘടിപ്പിച്ച സംഘപരിവാര്‍ മുക്ത ഭാരതം നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍ എസ് എസ്, രൂപീകരണകാലം മുതല്‍ ബ്രാഹമണ്യ മേല്‍ക്കോയ്മയ്ക്കും ദളിത്, പിന്നോക്ക ന്യൂനപക്ഷങ്ങളെ വംശീയമായി അടിച്ചമര്‍ത്തുന്നതിനും വേണ്ടിയാണ് നിലകൊള്ളുന്നതെന്നും കേവലം ആര്‍ എസ് എസ് ന്‍റെ ആജ്ഞാനുവര്‍ത്തികള്‍ മാത്രമായി നിലകൊള്ളുന്ന ബിജെപിയെ സംബന്ധിച്ചിടത്തോളം അവര്‍ സംഘപരിവാര്‍ ഫാസിസത്തിന്‍റെ പ്രയോഗവത്കരണത്തിലാണ് മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിച്ചിരിക്കുന്നതെന്നുംമുഖ്യപ്രഭാഷണം നടത്തിയ പ്രമുഖ ചിന്തകന്‍ കെ വേണു അഭിപ്രായപ്പെട്ടു. ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ മുക്ത ഇന്ത്യയെന്ന ചിന്ത രാജ്യമെമ്പാടും പ്രതിധ്വനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്‍റ് ഫെലിക്സ് ജെ പുല്ലൂടന്‍ അധ്യക്ഷനായിരുന്ന നേതൃസംഗമത്തില്‍ മുന്‍ എം എല്‍ എ ടി എ അഹമ്മദ് കബീര്‍, പ്രമുഖ ഗാന്ധിയന്‍ പ്രഫ. കെ പി ശങ്കരന്‍, തോമസ് മാത്യു ഐ എ എസ്, പി എ ഷാനവാസ്, പ്രഫ. എം ഡി ആലീസ്, അഡ്വ. കെ വി ഭദ്രകുമാരി, കെ ഡി മാര്‍ട്ടിന്‍, കബീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ പ്രഭാഷണങ്ങള്‍ നടത്തി. വിവിധ സംഘടനാ നേതാക്കള്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിച്ചു.

Видео സംഘപരിവാർ മുക്ത ഇന്ത്യ സാധ്യമോ ? | കെ . വേണു канала Kerala Freethinkers Forum - kftf
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
28 февраля 2024 г. 12:02:46
00:43:58
Другие видео канала
തിരുവോണം | മൂലൂർ കവിതകൾ 2 | Dr Ajay S Sekherതിരുവോണം | മൂലൂർ കവിതകൾ 2 | Dr Ajay S Sekherഅംബേദ്ക്കറിന് ഗാന്ധിയെ മനസിലാക്കാൻ രണ്ട് മാസം മതിയാകും ! | Vinil Paulഅംബേദ്ക്കറിന് ഗാന്ധിയെ മനസിലാക്കാൻ രണ്ട് മാസം മതിയാകും ! | Vinil Paulകമ്മ്യൂണിസവും അംബേദ്ക്കറും |  കെ. കെ. കൊച്ചിന്റെ ജീവിതം | K K Kochu - Dr Ajay Sekher | Epi - 11കമ്മ്യൂണിസവും അംബേദ്ക്കറും | കെ. കെ. കൊച്ചിന്റെ ജീവിതം | K K Kochu - Dr Ajay Sekher | Epi - 11നൊസ്റ്റാൾജിയ :  മസ്തിഷ്ക്കം | Nostalgia : Brain | Dr C Viswanathan | Part 3നൊസ്റ്റാൾജിയ : മസ്തിഷ്ക്കം | Nostalgia : Brain | Dr C Viswanathan | Part 3പ്രാർത്ഥനയിൽ പരാജയപ്പെട്ട ദൈവം  | Dr C Viswanathanപ്രാർത്ഥനയിൽ പരാജയപ്പെട്ട ദൈവം | Dr C Viswanathanമരങ്ങൾ | C S Rajeshമരങ്ങൾ | C S Rajeshസാംകുട്ടി പട്ടംകരിയും ദലിത്  നാടകവേദിയും | Dr Samkutty Pattomkary |  Dr Ajay S Sekher | Part - 1സാംകുട്ടി പട്ടംകരിയും ദലിത് നാടകവേദിയും | Dr Samkutty Pattomkary | Dr Ajay S Sekher | Part - 1നക്സലൈറ്റായ കഥ |  കെ. കെ. കൊച്ചിന്റെ ജീവിതം |  K K Kochu - Dr Ajay Sekher | Epi - 4നക്സലൈറ്റായ കഥ | കെ. കെ. കൊച്ചിന്റെ ജീവിതം | K K Kochu - Dr Ajay Sekher | Epi - 4ബേക്കോണിയൻ ശാസ്ത്രവും പരിസ്ഥിതി സ്ത്രീവാദവും | Dr Sebastian Josephബേക്കോണിയൻ ശാസ്ത്രവും പരിസ്ഥിതി സ്ത്രീവാദവും | Dr Sebastian Josephഡച്ച് കൊട്ടാരവും കൊച്ചിയുടെ രാഷ്ട്രീയ ചരിത്രവും | Dr P K Pokker  / Dr Ajay Sekherഡച്ച് കൊട്ടാരവും കൊച്ചിയുടെ രാഷ്ട്രീയ ചരിത്രവും | Dr P K Pokker / Dr Ajay Sekherദേശീയ ചിത്രകാരൻമാർ വരക്കാൻ മറന്നു പോയ അംബേദ്ക്കർ | E V Anilദേശീയ ചിത്രകാരൻമാർ വരക്കാൻ മറന്നു പോയ അംബേദ്ക്കർ | E V AnilSatellite Orbits and Trajectories (English) By P. J. BhatSatellite Orbits and Trajectories (English) By P. J. Bhatകെ.കെ.ബാബുരാജ് : ജീവിതവുമെഴുത്തും  | K K Baburaj |  Dr Ajay S Sekher | Part - 1കെ.കെ.ബാബുരാജ് : ജീവിതവുമെഴുത്തും | K K Baburaj | Dr Ajay S Sekher | Part - 1പുതുകവിത :  സംവാദം | പുതുകവിതയുടെ  സഞ്ചാരങ്ങൾ | എസ് . ജോസഫ്പുതുകവിത : സംവാദം | പുതുകവിതയുടെ സഞ്ചാരങ്ങൾ | എസ് . ജോസഫ്കട്ടിലമാടവും കേരള ചരിത്രവും |  Kattilamadam and Kerala History |  Dr Ajay S Sekherകട്ടിലമാടവും കേരള ചരിത്രവും | Kattilamadam and Kerala History | Dr Ajay S Sekherപ്രാതിനിധ്യത്തിനായുള്ള ജനായത്ത പോരാട്ടം | Prof : Mohan Gopalപ്രാതിനിധ്യത്തിനായുള്ള ജനായത്ത പോരാട്ടം | Prof : Mohan Gopalസഭകളുടെ കപട മുദ്രാവാക്യവും പരിവർത്തിത ക്രൈസ്തവ വികസന കോർപറേഷനും | Vinil Paul | Epi - 6സഭകളുടെ കപട മുദ്രാവാക്യവും പരിവർത്തിത ക്രൈസ്തവ വികസന കോർപറേഷനും | Vinil Paul | Epi - 6പൊയ്കയിൽ അപ്പച്ചനും അടിമ സിദ്ധാന്തവും | Anandu Rajപൊയ്കയിൽ അപ്പച്ചനും അടിമ സിദ്ധാന്തവും | Anandu Rajമയങ്ങുന്ന മസ്തിഷ്ക്കം | Rukshana Mahamoodമയങ്ങുന്ന മസ്തിഷ്ക്കം | Rukshana Mahamoodപാരിസ്ഥിതിക ചരിത്രത്തിലെ കുടമാറ്റങ്ങൾ | ഇന്ത്യയുടെ പാരിസ്ഥിതിക ചരിത്രം #Ep 02 | Dr Sebastian Josephപാരിസ്ഥിതിക ചരിത്രത്തിലെ കുടമാറ്റങ്ങൾ | ഇന്ത്യയുടെ പാരിസ്ഥിതിക ചരിത്രം #Ep 02 | Dr Sebastian Josephക്രിക്കറ്റും  ജാതിയും | Prasanth  Appul | Part - 2ക്രിക്കറ്റും ജാതിയും | Prasanth Appul | Part - 2
Яндекс.Метрика