Загрузка страницы

ശ്രീ വൈരജാതൻ തട്ടും വെള്ളാട്ടം| Sree Vairajathan Thattum Vellattam|#Vairajathan #theyyam#vellattam

In this video we are showing the famous Vairajathan vellattam which is ritual form theyyam present in ths districts of Kannur and Kasargod..

വൈരജാതന്‍ അഥവാ വീര ഭദ്രന്‍ (തട്ടും തെയ്യം):
ശിവന്റെ ആജ്ഞ ധിക്കരിച്ചു കൊണ്ട് പിതാവായ ദക്ഷന്‍ നടത്തുന്ന യാഗത്തില്‍ പങ്കെടുക്കാന്‍ പോയ സതീ ദേവി അപമാനിതയാവുകയും യാഗാഗ്നിയില്‍ ചാടി ആത്മഹത്യ ചെയ്യുകയും ചെയ്തതിനേ തുടര്ന്ന് ‍ കുപിതനായ ശിവന്‍ തന്റെ ജട പറിച്ചു നിലത്തടിച്ചപ്പോള്‍ അതില്‍ നിന്ന് ഉണ്ടായതാണ് വൈരജാതന്‍ (വൈരിഘാതകന്‍) എന്നാണ് വിശ്വാസം. വീര ഭദ്രന്‍ എന്നും ഈ ദേവന്‍ അറിയപ്പെടുന്നുണ്ട്. അത് പോലെ രക്തജാതനെന്നും വമ്പന്‍ തമ്പുരാനെന്നും വൈരജാതന്‍ അറിയപ്പെടുന്നു. നായന്മാരുടെ മറ്റൊരു പ്രധാന ദൈവമാണ് ഈ തെയ്യം. തന്റെ സഹോദരിയായ കാളിയെയും കൂട്ടി ദക്ഷന്റെ യാഗശാല തീവെച്ചു നശിപ്പിക്കുകയും ദക്ഷന്റെ കഴുത്തറക്കുകയും ചെയ്ത വൈരജാതനീശ്വരനെ സന്തുഷ്ടനായ പിതാവ് ശിവന്‍ ഭൂമിയിലേക്ക് ക്ഷേത്ര പാലകന്റെയും വേട്ടയ്ക്കൊരു മകന്റെയും സഹായത്തിനായി അയച്ചു. ഇവര്‍ മൂവരും കൂടിയാണ് എന്വാ്ഴി പ്രഭുക്കന്മാരെ യുദ്ധത്തില്‍ കീഴടക്കി കോലത്തിരി രാജാവിന് അള്ളടം നാട് നേടിക്കൊടുത്തത്.

വൈരജാതന്റെ തെയ്യത്തിന്റെ ആരൂഡം മാടത്തിലാണ്. രണ്ടോ മൂന്നോ വര്ഷം കൂടുമ്പോഴാണ് ഈ തെയ്യം കെട്ടിയാടുക. ഈ തെയ്യത്തിന്റെ വെള്ളാട്ടം ഉറഞ്ഞാടിയെത്തിയാല്‍ കാവില്‍ തിങ്ങി നിറഞ്ഞവര്‍ പരിഭ്രാന്തരാവാറുണ്ട്. പീഠത്തില്‍ കയറി വിളിച്ചുണര്ത്തിെക്കഴിഞ്ഞാല്‍ പിന്നെ ഉന്മാദാവസ്ഥയാണ്. പൊതച്ച മുടിയും മുഖത്തെഴുത്തും ഉള്ള തെയ്യത്തെപ്പോലെ വെള്ളാട്ടവും വാളും പരിചയമായി പാഞ്ഞിറങ്ങി ആളുകളെ പരിച കൊണ്ട് തട്ടാന്‍ തുടങ്ങും. അത് കൊണ്ട് വൈരജാതന്റെ വെള്ളാട്ടത്തെ ആളുകള്‍ ‘തട്ടും വെള്ളാട്ടം’ എന്നാണു പറയുക. തെയ്യത്തെ ‘തട്ടും തെയ്യമെന്നും’ പറയും. വൈരജാതന്റെ തട്ട് കിട്ടിയാള്‍ അടുത്ത കളിയാട്ടത്തിനു മുമ്പേ പ്രാണന്‍ വെടിയും എന്നൊരു വിശ്വാസം നിലവിലുള്ളത് കാരണമാണ്‌ തട്ട്കൊള്ളാതിരിക്കാന്‍ ആളുകള്‍ പരക്കം പായുന്നത്. അരമണിക്കൂര്‍ നീണ്ടു നില്ക്കുലന്ന ഈ രൌദ്രഭാവം മാറിയാല്‍ പിന്നെ തെയ്യം ശാന്തനായി മാറും.

Hope you like this video,if yes please like,share and comment

Please subscribe the channel and enable the bell button to recieve notifications of our video..

#theyyam#theyyamkannur#theyyamkasargod#vairajathan#vairajathantheyyam#vairajathanvellattam#theyyaminmalayalam#theyyamhistory#worldfamoustheyyam#thattumvellattam#lifeisbeautifulmalayalam

Видео ശ്രീ വൈരജാതൻ തട്ടും വെള്ളാട്ടം| Sree Vairajathan Thattum Vellattam|#Vairajathan #theyyam#vellattam канала LIFE IS BEAUTIFUL MALAYALAM
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
21 апреля 2020 г. 14:30:16
00:11:11
Другие видео канала
തിറകളുടെ നാടായ കണ്ണൂരിലെ 55 വ്യത്യസ്ത തെയ്യങ്ങൾ ഒരു വീഡിയോയിൽ |55 Variety Theyyams in a Single Videoതിറകളുടെ നാടായ കണ്ണൂരിലെ 55 വ്യത്യസ്ത തെയ്യങ്ങൾ ഒരു വീഡിയോയിൽ |55 Variety Theyyams in a Single Videoകണ്ടനാർ കേളൻ തെയ്യം വെള്ളാട്ടം| kandanar Kelan Theyyam Vellattam| തെക്കേക്കര പുതിയപുര തറവാട്| ഭാഗം-9കണ്ടനാർ കേളൻ തെയ്യം വെള്ളാട്ടം| kandanar Kelan Theyyam Vellattam| തെക്കേക്കര പുതിയപുര തറവാട്| ഭാഗം-9അത്യത്ഭുതം ഈ കാഴ്ച - വൈരജാതൻ തെയ്യം / Amma Bhaaratham / കല്യോട്ട് പെരുങ്കളിയാട്ടം - 2019.അത്യത്ഭുതം ഈ കാഴ്ച - വൈരജാതൻ തെയ്യം / Amma Bhaaratham / കല്യോട്ട് പെരുങ്കളിയാട്ടം - 2019.അപൂർവമായ മലബാർ തെയ്യങ്ങൾ ഒന്നിച്ചു കാണാം.!!! |  Rare Malabar Theyyams can be seen together !അപൂർവമായ മലബാർ തെയ്യങ്ങൾ ഒന്നിച്ചു കാണാം.!!! | Rare Malabar Theyyams can be seen together !Vadakkathi or Padakkathi Bhagavathy TheyyamVadakkathi or Padakkathi Bhagavathy TheyyamAGGRESSIVE CHAMUNDI THEYYAM ATTACK VIDEO, THEYYAM STORY | THEYYAM KAITHA CHAMUNDI AT KANNUR, KERALAAGGRESSIVE CHAMUNDI THEYYAM ATTACK VIDEO, THEYYAM STORY | THEYYAM KAITHA CHAMUNDI AT KANNUR, KERALAവൈരജാതൻ തെയ്യം II തട്ടും വെള്ളാട്ടം II Vyrajathan Theyyam II Thattum Vellattam © ONFOOT ROUGHROAD IIവൈരജാതൻ തെയ്യം II തട്ടും വെള്ളാട്ടം II Vyrajathan Theyyam II Thattum Vellattam © ONFOOT ROUGHROAD IIകാരോർത്തി | Kaarorthy | പള്ളിക്കര കർണമൂർത്തിയുമായി കുറച്ചു നേരംകാരോർത്തി | Kaarorthy | പള്ളിക്കര കർണമൂർത്തിയുമായി കുറച്ചു നേരംനാഗകാളി മൂത്താനക്കാവ് Naagakaali Moothaanakkaavu #theyyamനാഗകാളി മൂത്താനക്കാവ് Naagakaali Moothaanakkaavu #theyyamTheyyam fest @ Thayneri Sree Kurinji TempleTheyyam fest @ Thayneri Sree Kurinji Templeവൈരജാതൻ കൊടിയില പിടിക്കൽ _ Vairajathan Kodiyila Pidikkal.വൈരജാതൻ കൊടിയില പിടിക്കൽ _ Vairajathan Kodiyila Pidikkal.2019 ൽ വൈറലായ 2020ലെ പോതി തെയ്യത്തിന്റെ അവസാന ഭാഗം കണ്ടിട്ടുണ്ടോ കാണൂ കിടിലൻ #New#Pothi #Theyyam2019 ൽ വൈറലായ 2020ലെ പോതി തെയ്യത്തിന്റെ അവസാന ഭാഗം കണ്ടിട്ടുണ്ടോ കാണൂ കിടിലൻ #New#Pothi #TheyyamVairajathan Theyyam attacking people 😱 || ചുറ്റും നിൽക്കുന്ന ഭക്തരെ പരിച കൊണ്ട് തട്ടുന്ന തെയ്യംVairajathan Theyyam attacking people 😱 || ചുറ്റും നിൽക്കുന്ന ഭക്തരെ പരിച കൊണ്ട് തട്ടുന്ന തെയ്യംമനോഹരം അതിമനോഹരം ഈ കാളി തെയ്യം മൂത്താനക്കാവ്... മുഴുവനായും കാണൂ #Kaali #Theyyam#Kannurമനോഹരം അതിമനോഹരം ഈ കാളി തെയ്യം മൂത്താനക്കാവ്... മുഴുവനായും കാണൂ #Kaali #Theyyam#Kannurതീ മെത്തയാക്കിയവൻ | Pottan Theyyam Kannur, Kerala | Life and Travel by Rakesh | Malayalam Vlog #43തീ മെത്തയാക്കിയവൻ | Pottan Theyyam Kannur, Kerala | Life and Travel by Rakesh | Malayalam Vlog #43Muchilottu bhagavathy theyyam is one of most beautiful theyyams in Malabar . .Muchilottu bhagavathy theyyam is one of most beautiful theyyams in Malabar . .ഇങ്ങനത്തെ പുലിയൂർ കണ്ണൻ മറിഞ്ഞാട്ടം കണ്ടിട്ടുണ്ടോ | തെയ്യം | Puliyoor Kannan | PULIKANDAN | Theyyamഇങ്ങനത്തെ പുലിയൂർ കണ്ണൻ മറിഞ്ഞാട്ടം കണ്ടിട്ടുണ്ടോ | തെയ്യം | Puliyoor Kannan | PULIKANDAN | TheyyamSree Kandanar Kellan Theyyam Vellattam || ശ്രീ കണ്ടനാര്‍ കേളൻ തെയ്യത്തിന്‍റെ  വെള്ളാട്ടം ||Sree Kandanar Kellan Theyyam Vellattam || ശ്രീ കണ്ടനാര്‍ കേളൻ തെയ്യത്തിന്‍റെ വെള്ളാട്ടം ||Moovalamkuzhi Chamundi Thottam | Theyyam | Karivellur | മൂവാളംകുഴി ചാമുണ്ഡി തോറ്റം | കരിവെള്ളൂർMoovalamkuzhi Chamundi Thottam | Theyyam | Karivellur | മൂവാളംകുഴി ചാമുണ്ഡി തോറ്റം | കരിവെള്ളൂർകല്ലേരി കുട്ടിച്ചാത്തന്‍ തിറ 2019 | Kalleri Kuttichathan Theyyam | ശാസ്തപ്പൻ |കല്ലേരി കുട്ടിച്ചാത്തന്‍ തിറ 2019 | Kalleri Kuttichathan Theyyam | ശാസ്തപ്പൻ |
Яндекс.Метрика