Загрузка страницы

NAYARUPARA WATER FALLS || IDUKKI || നായരുപാറ വാട്ടർ ഫാൾസ് ||

ഇടുക്കി ജില്ലയിലെ ചെറുതോണിക്ക് സമീപമാണ് നായരുപാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്‌യുന്നത്. വളരെ ഉയരത്തിൽ നിന്ന് പാറകൾക്കിടയിലൂടെ വെള്ളം താഴെക്ക് ഒഴുകുന്ന കാഴ്ച്ച മനോഹരമാണ്. വെള്ളച്ചാട്ടത്തിന്റെ തൊട്ടു അടുത്ത് നിന്ന് കാണാം എന്നതും ഇവിടത്തെ പ്രിത്യേകത ആണ്.ഇടുക്കി യാത്രയിൽ തീര്ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്ന്.

Видео NAYARUPARA WATER FALLS || IDUKKI || നായരുപാറ വാട്ടർ ഫാൾസ് || канала On the Roads
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
8 июля 2021 г. 13:37:10
00:05:06
Яндекс.Метрика