Загрузка страницы

Tribal archery | WAYANADU | MA MEDIA | Govindan

മൂന്ന് കൊല്ലം മുന്‍പ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന കൊച്ചി ട്രാവല്‍മാര്‍ട്ടില്‍ വെച്ചാണ് ആദ്യമായി അയാളെ കാണുന്നത്. നീട്ടി വളര്‍ത്തിയ താടിയും മുടിയുമായി ട്രാവല്‍ മാര്‍ട്ടിലെത്തുന്ന വിദേശികളേയും സ്വദേശികളേയും ഒരു പോലെ കയ്യിലെടുക്കുന്ന ആ കാവി ധാരിയെ അന്ന് അവിടെ വെച്ച് പരിചയപ്പെട്ടു. പേര് ഗോവിന്ദന്‍. അമ്പെയ്ത്ത് വിദ്യയില്‍ അഗ്രഗണ്യനായ ഗോവിന്ദന് ട്രാവല്‍ മാര്‍ട്ടില്‍ ഒരു സ്റ്റാളുണ്ട്. അതില്‍ വരുന്നവര്‍ക്കെല്ലാം അദ്ദേഹം അമ്പെയ്ത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചു കൊടുക്കുന്നു. ആവശ്യമുള്ളവര്‍ക്ക് പരമ്പരാഗതശെലിയില്‍ നിര്‍മ്മിച്ച അമ്പും വില്ലും വാങ്ങുകയും ചെയ്യാം. ടുറിസം വകുപ്പിന്റെ അതിഥിയായാണ് ഗോവിന്ദന്‍ എല്ലാവര്‍ഷവും ഈ പരിപാടിക്കെത്തുന്നത്. വയനാട്ടിലെ എടക്കല്‍ഗുഹയ്ക്കടുത്തുള്ള ആയിരംകൊല്ലി സ്വദേശിയായ ഇദ്ദേഹം ആദിവാസി വിഭാഗമായ വേടസമുദായത്തിലെ കുറുമരില്‍പ്പെട്ടയാളാണ്. പാരമ്പര്യമായി അസ്ത്രവിദ്യയില്‍ അഗ്രഗണ്യരാണ് ഈ വിഭാഗക്കാര്‍. നായാട്ടും കൃഷിയുമാണ് ഇവരുടെ ജീവിതോപാധി. ഇന്ന് ഈ വിഭാഗക്കാര്‍ അത്തരത്തിലുള്ള ജോലിയില്‍ ഏര്‍പ്പെടുന്നത് കുറമാണെങ്കിലും ഗോവിന്ദനും കുടുംബവും അമ്പെയ്ത്ത് പാരമ്പര്യം കാത്തുസൂക്ഷിക്കുകയും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കുകയും ചെയ്യുന്നു. ട്രാവല്‍മാര്‍ട്ടിലൂടെ പ്രശസ്തനായ ഇദ്ദേഹത്തെ തേടി ഇന്ന് നൂറുകണക്കിന് വിദേശികളാണ് വയനാട്ടിലെത്തുന്നത്. അവര്‍ക്കെല്ലാം ഗോവിന്ദന്‍ ഇത് പകര്‍ന്നു കൊടുക്കുകയും ചെയ്യുന്നു. കൊച്ചിയിലെ പരിപാടിയ്ക്കുശേഷം ഈയടുത്ത് വയനാട്ടില്‍ പോയപ്പോള്‍ ഗോവിന്ദന്റെ വീട്ടിലും ഒന്നു സന്ദര്‍ശിച്ചു. വേടസമുദായത്തെക്കുറിച്ചും അമ്പെയ്ത്തിനെക്കുറിച്ചും ഒരുപാട് വിശേഷങ്ങള്‍ അദ്ദേഹം പങ്കുവെയ്ക്കുകയും ചെയ്തു.
യാത്രകള്‍ ഇഷ്ടമാകുന്നുണ്ടെങ്കില്‍ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
#wayanadu #govindan #kmanikandan #tribal wayanadu #wayanadu tourism #ayiramkolli #vedar

Видео Tribal archery | WAYANADU | MA MEDIA | Govindan канала Life Of Travel By K Manikandan
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
19 декабря 2018 г. 18:48:47
00:16:22
Другие видео канала
ആൻഡമാനിലെ മലപ്പുറം പള്ളിയും സ്കൂളും. #travel #shortsആൻഡമാനിലെ മലപ്പുറം പള്ളിയും സ്കൂളും. #travel #shortsAdventure ക്യാമ്പിലെ താമസം |  Wayanad low Budget Package | സാധാരണക്കാര്‍ക്കും ആനന്ദിക്കാം..Adventure ക്യാമ്പിലെ താമസം | Wayanad low Budget Package | സാധാരണക്കാര്‍ക്കും ആനന്ദിക്കാം..Travelling to Chennai ❤️#shortsTravelling to Chennai ❤️#shortsദിവസവും ലക്ഷക്കണക്കിന് സമൂസകള്‍ | മുഖ്യവരുമാനം സമൂസ | Samosa village in malappuramദിവസവും ലക്ഷക്കണക്കിന് സമൂസകള്‍ | മുഖ്യവരുമാനം സമൂസ | Samosa village in malappuramX Mas Eve.. ചിക്കന്‍ അപാരത | Life Of TravelX Mas Eve.. ചിക്കന്‍ അപാരത | Life Of TravelBUDGET RESORT IN WAYANADU -LIFE OF TRAVEL BY  MA MEDIABUDGET RESORT IN WAYANADU -LIFE OF TRAVEL BY MA MEDIANight ❤️❤️Night ❤️❤️മുതലമടയിലെ മാമ്പഴങ്ങൾമുതലമടയിലെ മാമ്പഴങ്ങൾഇലവീഴാപൂഞ്ചിറ ഒന്നു പോയി വന്നാലോ..ഇലവീഴാപൂഞ്ചിറ ഒന്നു പോയി വന്നാലോ..ത്രിമൂര്‍ത്തി മലയും മുതലഫാമും | തമിഴ് ഗ്രാമങ്ങള്‍..| Village Vlogsത്രിമൂര്‍ത്തി മലയും മുതലഫാമും | തമിഴ് ഗ്രാമങ്ങള്‍..| Village Vlogsആലങ്കോട് ശിവമണ്ഡപം | Life Of Travel By Ma Mediaആലങ്കോട് ശിവമണ്ഡപം | Life Of Travel By Ma Mediaവയനാട്ടിലെ പൈതൃക ഗ്രാമം എന്‍ ഊര് ഇപ്പോള്‍ ഇങ്ങനെയാണ്. പോകുന്നവര്‍ അറിയാന്‍ | En Ooru  Village.വയനാട്ടിലെ പൈതൃക ഗ്രാമം എന്‍ ഊര് ഇപ്പോള്‍ ഇങ്ങനെയാണ്. പോകുന്നവര്‍ അറിയാന്‍ | En Ooru Village.എടപ്പാൾ കുളങ്ങര വെടിക്കെട്ട്  2024 | Fire work Kulangara temple | Full videoഎടപ്പാൾ കുളങ്ങര വെടിക്കെട്ട് 2024 | Fire work Kulangara temple | Full videoമൂന്നൂ വര്‍ഷത്തിനുശേഷം കല്ല്യണ വീഡിയോ  എഡിറ്റ് ചെയ്തു നോക്കി | Wedding Highlights | Life Of Travelമൂന്നൂ വര്‍ഷത്തിനുശേഷം കല്ല്യണ വീഡിയോ എഡിറ്റ് ചെയ്തു നോക്കി | Wedding Highlights | Life Of Travelകർണ്ണാടക ❤️കർണ്ണാടക ❤️വാൽപ്പാറയിലെ പൂഞ്ചോല..വാൽപ്പാറയിലെ പൂഞ്ചോല..പാർവതിയമ്മയുടെ 50 രൂപയുടെ ഊണിന്റെ സ്വാദ്.👌 #kerala #foodപാർവതിയമ്മയുടെ 50 രൂപയുടെ ഊണിന്റെ സ്വാദ്.👌 #kerala #foodവാഗമണിലെ കാവാലം ഇലയൂണ്. നിരാശപ്പെടില്ല😋👌#shortsവാഗമണിലെ കാവാലം ഇലയൂണ്. നിരാശപ്പെടില്ല😋👌#shortsആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രം | 3000 Years Old Hanuman Temple Kerala | Malayalam Travel Vlogആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രം | 3000 Years Old Hanuman Temple Kerala | Malayalam Travel Vlogകിലോമീറ്ററുകൾ താണ്ടി പാലക്കാടൻ ഗ്രാമങ്ങളിലെത്തുന്ന ആട്ടിൻ പറ്റങ്ങൾ..കിലോമീറ്ററുകൾ താണ്ടി പാലക്കാടൻ ഗ്രാമങ്ങളിലെത്തുന്ന ആട്ടിൻ പറ്റങ്ങൾ..ഉത്സവങ്ങൾ തീർക്കുന്ന ആരവംഉത്സവങ്ങൾ തീർക്കുന്ന ആരവം
Яндекс.Метрика